❤️ എന്റെ ചേച്ചിപെണ്ണ് 2 ❤️ [The_Wolverine] 2024

“ശെരിക്കും വേദനിച്ചോ…”

…അതും പറഞ്ഞ് അവൾ എന്റെ കവിളിൽ തൊട്ടു…   അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി…

 

…പെണ്ണ് കരഞ്ഞ് കുളമാക്കാനുള്ള പരിപാടിയാണെന്ന് എനിക്ക് മനസ്സിലായി…   ഇത്രയും നേരം ആരും അറിയാതെ ഞാൻ കൊണ്ടുനടന്നത് ഒറ്റയടിക്ക് പെണ്ണ് തകർത്ത് തരിപ്പണം ആക്കുമെന്ന് എനിക്ക് തോന്നി…

 

“ഇങ്ങുവന്നേ താൻ…”

 

…ഞാൻ അവളുടെ കൈയിൽ പിടിച്ചുവലിച്ച് എന്നോട് അടുപ്പിച്ചിട്ട് അവളുടെ ഇരുകണ്ണുകളിൽ നിന്നും ഒഴുകിയിറങ്ങുന്ന മിഴിനീർകണങ്ങൾ എന്റെ വലതുകൈവെള്ളകൊണ്ട് ഒപ്പിയെടുത്തു…  

 

…ഒരു അടി പ്രതീക്ഷിച്ചുനിന്ന എന്നെ ഞെട്ടിച്ചുകൊണ്ട് അവൾ എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു…   എന്റെ നെഞ്ചിൽ തലവെച്ചുനിന്നുകൊണ്ട് അവൾ എങ്ങലടിച്ച് കരഞ്ഞു…  

 

…പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത ഞാൻ അവളെ എന്റെ ദേഹത്തുനിന്നും അടർത്തിമാറ്റിയിട്ട് എന്റെ കൈയിൽ ഉണ്ടായിരുന്ന തോർത്ത്‌ അവളുടെ തോളിൽ ഇട്ടിട്ട് പുറത്തേക്ക് നടന്നു…  

 

…പിന്നെ അധികനേരം അവിടെ ചുറ്റിപ്പറ്റി നിൽക്കാതെ ഞാൻ നേരേ റൂമിലേക്ക് പോയി…

195 Comments

  1. ❤️❤️❤️❤️

  2. Next part innu varum. Yadu vayaykku mail cheythittundu. Editing kazhinju aval publish cheyyum.

    1. അവൾക്ക് മടിയാ തെണ്ടി… ഞാൻ തന്നെ Publish ആക്കി… ???

      1. Yeduve poda makri thalaya ?

  3. Alla enthayi namude കഥ ayuth ok ഉടനെ prathishikamo

    1. ഇന്ന് തരാട്ടോ… ❤️❤️❤️

  4. വായിച്ചു. ?
    ഇഷ്ട്ടമായി.. ?

    1. സ്നേഹം ട്ടോ… ❤️❤️❤️

  5. Ishtapettu❤️?

    1. സ്നേഹം ട്ടോ… ❤️❤️❤️

  6. Ok. ചോദിച്ചെന്നെ ഉള്ളു. Take your time. ?

    1. സ്നേഹം ട്ടോ… ❤️❤️❤️

  7. Yaduse da story edit cheythu ninakku mail cheythittund. Njan allatto vavayanu cheythathu. Aval paranju read cheythittu mathram publish cheythal mathiyennu.

    1. എടീ വാവ എന്നെ വിളിച്ചാർന്നു… അവൾ അത് അനന്തുവിനാണ് Mail അയച്ചത്… ??? അവളെക്കൊണ്ട് എനിക്ക് Resend ചെയ്യിപ്പിച്ചിട്ടുണ്ട്… ???

      1. ഇന്ന് ഇടുവോ ബ്രോ?

        1. കുറച്ചൂടെ എഴുതാൻ ഇണ്ട് ബ്രോ… Present ഉം Past ഉം Mingle ചെയ്ത് എഴുതുവാ… Saturday അല്ലെങ്കിൽ Sunday ഇണ്ടാവും ട്ടോ… ❤️❤️❤️

Comments are closed.