…ഞാൻ മിച്ചുവിനെ ഒന്ന് നോക്കിയപ്പോൾ അവൾ “എന്താ നോക്കുന്നത്” എന്ന ഭാവത്തിൽ എന്നെ നോക്കി ഒന്ന് പുരികം ഉയർത്തി കാണിച്ചു… ഞാൻ “ഒന്നും ഇല്ല” എന്ന ഭാവത്തിൽ ചുമൽകൂച്ചിക്കാണിച്ചപ്പോൾ അവൾ “മനസ്സിലായി മനസ്സിലായി” എന്ന ഭാവത്തിൽ തലയാട്ടി… എനിക്ക് ചിരിവന്നു… പെട്ടെന്ന് ഞാൻ അച്ചു ചേച്ചിയെ ഒന്ന് നോക്കിയപ്പോൾ “വേണ്ടാട്ടോ” എന്ന രീതിയിൽ ഒന്ന് വിരൽ അനക്കി കാണിച്ചിട്ട് “അടികിട്ടും” എന്ന് ചേച്ചി ശബ്ദം ഇല്ലാതെ ചുണ്ടനക്കിക്കൊണ്ട് പറഞ്ഞു… എന്നെ നോക്കിക്കൊണ്ടിരുന്ന മിച്ചുവും ഒന്ന് ഞെട്ടി അച്ചു ചേച്ചിയെ നോക്കിയത് ഞാൻ കണ്ടു… പാവം അവളുടെ കാലിൽ അച്ചു ചേച്ചി ചവിട്ടിക്കാണും… ഞാൻ പിന്നെ ഒന്നും മിണ്ടാതെ ചുമ്മാ ഇരുന്ന് ഫുഡ് കഴിച്ചു…
❤️❤️❤️❤️
Next part innu varum. Yadu vayaykku mail cheythittundu. Editing kazhinju aval publish cheyyum.
അവൾക്ക് മടിയാ തെണ്ടി… ഞാൻ തന്നെ Publish ആക്കി… ???
Yeduve poda makri thalaya ?
???
Alla enthayi namude കഥ ayuth ok ഉടനെ prathishikamo
ഇന്ന് തരാട്ടോ… ❤️❤️❤️
വായിച്ചു. ?
ഇഷ്ട്ടമായി.. ?
സ്നേഹം ട്ടോ… ❤️❤️❤️
Ishtapettu❤️?
സ്നേഹം ട്ടോ… ❤️❤️❤️
Ok. ചോദിച്ചെന്നെ ഉള്ളു. Take your time. ?
സ്നേഹം ട്ടോ… ❤️❤️❤️
Yaduse da story edit cheythu ninakku mail cheythittund. Njan allatto vavayanu cheythathu. Aval paranju read cheythittu mathram publish cheythal mathiyennu.
എടീ വാവ എന്നെ വിളിച്ചാർന്നു… അവൾ അത് അനന്തുവിനാണ് Mail അയച്ചത്… ??? അവളെക്കൊണ്ട് എനിക്ക് Resend ചെയ്യിപ്പിച്ചിട്ടുണ്ട്… ???
ഇന്ന് ഇടുവോ ബ്രോ?
കുറച്ചൂടെ എഴുതാൻ ഇണ്ട് ബ്രോ… Present ഉം Past ഉം Mingle ചെയ്ത് എഴുതുവാ… Saturday അല്ലെങ്കിൽ Sunday ഇണ്ടാവും ട്ടോ… ❤️❤️❤️