❤️ എന്റെ ചേച്ചിപെണ്ണ് 2 ❤️ [The_Wolverine] 2025

…അവരുടെ വീട്ടിൽ അങ്കിളും ആന്റിയും ഇന്ന് അല്പം വൈകിയേ വരുള്ളൂ…   അതുകൊണ്ട് രാത്രിയിൽ അത്താഴത്തിന് ഇന്ന് അച്ചുവും മിച്ചുവും ഇണ്ടാകും എന്ന് അമ്മ പറഞ്ഞെന്ന് ആതിര എന്നോട് പറഞ്ഞു…

 

…കുറച്ചുകഴിഞ്ഞ് അച്ചു ചേച്ചി എന്റെ അടുത്ത് വന്നിട്ട് കറങ്ങാൻപോകാൻ വിളിച്ചപ്പോഴും താഴെ ഇറങ്ങിയാൽ മുഖത്തെ പാട് എല്ലാവരും കാണും എന്നുപറഞ്ഞ് ഞാൻ ഒഴിവായി…   അത് ജെനുവിൻ ആണെന്ന് ചേച്ചിക്കും തോന്നി…   കുറച്ചുനേരം എന്നോട് സാസാരിച്ചിരുന്നിട്ട് വൈകിട്ടുവരാമെന്ന് പറഞ്ഞ് ചേച്ചി വീട്ടിലേക്കുപോയി…   ചേച്ചി പോയതിനുശേഷം ഞാൻ കുറച്ചുനേരം കിടന്ന് ഉറങ്ങി…

 

…രാത്രി അത്താഴം കഴിക്കാൻവേണ്ടി ആതിര വന്നുവിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേറ്റത്…   ഞാൻ റൂമിൽ ഇരുന്നുകഴിച്ചോളാമെന്നും അവളോട് പോയി ഭക്ഷണം എടുത്തുകൊണ്ടുവരാൻ പറഞ്ഞപ്പോൾ അവൾ പറഞ്ഞത് താഴെ വന്ന് കഴിക്കാനാണ്…   അല്ലെങ്കിൽ അമ്മ മുകളിലേക്കുവരും എന്നുപറഞ്ഞു…   അഡ്ജസ്റ്റ് ചെയ്ത് ആർക്കും മുഖം കൊടുക്കാതെ ഇരുന്ന് കഴിച്ചാൽമതിയെന്ന് അവൾ പറഞ്ഞു…   അവൾ പറഞ്ഞതും ശെരിവെച്ച് ഞാനും അവളും പതിയെ താഴേക്കിറങ്ങി…

195 Comments

  1. ❤️❤️❤️❤️

  2. Next part innu varum. Yadu vayaykku mail cheythittundu. Editing kazhinju aval publish cheyyum.

    1. അവൾക്ക് മടിയാ തെണ്ടി… ഞാൻ തന്നെ Publish ആക്കി… ???

      1. Yeduve poda makri thalaya ?

  3. Alla enthayi namude കഥ ayuth ok ഉടനെ prathishikamo

    1. ഇന്ന് തരാട്ടോ… ❤️❤️❤️

  4. വായിച്ചു. ?
    ഇഷ്ട്ടമായി.. ?

    1. സ്നേഹം ട്ടോ… ❤️❤️❤️

  5. Ishtapettu❤️?

    1. സ്നേഹം ട്ടോ… ❤️❤️❤️

  6. Ok. ചോദിച്ചെന്നെ ഉള്ളു. Take your time. ?

    1. സ്നേഹം ട്ടോ… ❤️❤️❤️

  7. Yaduse da story edit cheythu ninakku mail cheythittund. Njan allatto vavayanu cheythathu. Aval paranju read cheythittu mathram publish cheythal mathiyennu.

    1. എടീ വാവ എന്നെ വിളിച്ചാർന്നു… അവൾ അത് അനന്തുവിനാണ് Mail അയച്ചത്… ??? അവളെക്കൊണ്ട് എനിക്ക് Resend ചെയ്യിപ്പിച്ചിട്ടുണ്ട്… ???

      1. ഇന്ന് ഇടുവോ ബ്രോ?

        1. കുറച്ചൂടെ എഴുതാൻ ഇണ്ട് ബ്രോ… Present ഉം Past ഉം Mingle ചെയ്ത് എഴുതുവാ… Saturday അല്ലെങ്കിൽ Sunday ഇണ്ടാവും ട്ടോ… ❤️❤️❤️

Comments are closed.