❤️ എന്റെ ചേച്ചിപെണ്ണ് 2 ❤️ [The_Wolverine] 2025

…അവൾ വിശ്വാസം വരാത്തതുപോലെ വായുംപൊളിച്ച് എന്നെ നോക്കി…   അതുകണ്ടിട്ട് എനിക്ക് ചിരിവന്നു…   പെട്ടെന്ന് അവൾ വലതുകൈ ഉയർത്തി എന്റെ കവിളിൽ ഒന്ന് തലോടി…

 

“സ്സ്… സ്സ്…”

…അവൾ കവിളിൽ തൊട്ടപ്പോൾ നല്ല വേദന തോന്നിയിട്ട് ഞാൻ എരിവുവലിച്ചുകൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു…   പെട്ടെന്ന് അവൾ പേടിയോടെ എന്റെ മുഖത്തുനിന്നും കൈവലിച്ചു…   അവളുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു…

 

“ഞാൻ പോവാ…”

…ഇനിയും അവിടെ ഇരുന്നാൽ പെണ്ണ് എന്നെയുംകൂടി കരയിക്കും എന്ന് തോന്നിയതുകൊണ്ടോയെന്തോ അതും പറഞ്ഞിട്ട് ഞാൻ പുറത്തേക്ക് നടന്നു…   പിന്നിൽനിന്ന് അവളുടെ എങ്ങലടി ശബ്ദം കേട്ടുവെങ്കിലും ഞാൻ അത് ശ്രദ്ധിക്കാതെ വീട് ലക്ഷ്യമാക്കി നടന്നു…

 

…ഇവൾ Physiotherapy Course കഴിഞ്ഞൂന്നല്ലേ അച്ചു ചേച്ചി പറഞ്ഞത്…   അപ്പോൾ ഒരു ഡോക്ടർ…   ഡോക്ടർമാർ ബോൾഡ് ആയിരിക്കില്ലേ…   ഇങ്ങനെ കരയോ…   അതും ഒരു കൊച്ചുകുഞ്ഞിനെപ്പോലെ…   ഞാൻ മനസ്സിൽ ചിന്തിച്ചു…

195 Comments

  1. ❤️❤️❤️❤️

  2. Next part innu varum. Yadu vayaykku mail cheythittundu. Editing kazhinju aval publish cheyyum.

    1. അവൾക്ക് മടിയാ തെണ്ടി… ഞാൻ തന്നെ Publish ആക്കി… ???

      1. Yeduve poda makri thalaya ?

  3. Alla enthayi namude കഥ ayuth ok ഉടനെ prathishikamo

    1. ഇന്ന് തരാട്ടോ… ❤️❤️❤️

  4. വായിച്ചു. ?
    ഇഷ്ട്ടമായി.. ?

    1. സ്നേഹം ട്ടോ… ❤️❤️❤️

  5. Ishtapettu❤️?

    1. സ്നേഹം ട്ടോ… ❤️❤️❤️

  6. Ok. ചോദിച്ചെന്നെ ഉള്ളു. Take your time. ?

    1. സ്നേഹം ട്ടോ… ❤️❤️❤️

  7. Yaduse da story edit cheythu ninakku mail cheythittund. Njan allatto vavayanu cheythathu. Aval paranju read cheythittu mathram publish cheythal mathiyennu.

    1. എടീ വാവ എന്നെ വിളിച്ചാർന്നു… അവൾ അത് അനന്തുവിനാണ് Mail അയച്ചത്… ??? അവളെക്കൊണ്ട് എനിക്ക് Resend ചെയ്യിപ്പിച്ചിട്ടുണ്ട്… ???

      1. ഇന്ന് ഇടുവോ ബ്രോ?

        1. കുറച്ചൂടെ എഴുതാൻ ഇണ്ട് ബ്രോ… Present ഉം Past ഉം Mingle ചെയ്ത് എഴുതുവാ… Saturday അല്ലെങ്കിൽ Sunday ഇണ്ടാവും ട്ടോ… ❤️❤️❤️

Comments are closed.