❤️ എന്റെ ചേച്ചിപെണ്ണ് 2 ❤️ [The_Wolverine] 2025

“എനിക്ക് ഇവിടെ ഒരു അനിയൻ ഇണ്ടെന്ന് മാത്രമേ ഞാൻ ഇവളോട് പറഞ്ഞിരുന്നുള്ളൂ നിന്റെ ഒരു ഫോട്ടോ പോലും ഞാൻ ഇവൾക്ക് കൊടുത്തിട്ടില്ല… അതുപോലെതന്നെ ആദികുട്ടനോടും ഞാൻ എനിക്ക് ഒരു സഹോദരി ഇണ്ടെന്നും അവൾ ബാംഗ്ലൂർ ആണ് പഠിക്കുന്നതെന്നും മാത്രമേ പറഞ്ഞിട്ടുള്ളൂ… ഞങ്ങൾ ട്വിൻസ് ആണെന്നോ എന്തിന് മിച്ചുവിന്റെ ഒരു ഫോട്ടോപോലും ഞാൻ ഇവന് കാണിച്ചുകൊടുത്തിട്ടില്ല… നിങ്ങൾക്ക് രണ്ടാൾക്കും ഒരു സർപ്രൈസ്‌ തരാന്നാണ് ഞാൻ കരുതിയത്… അത് ഇങ്ങനെയും ആയി… ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് ഞാൻ കരുതിയിരുന്നില്ല… സോറി ട്ടോ…

…അച്ചു ചേച്ചി ഞങ്ങളെ രണ്ടുപേരെയും നോക്കി പറഞ്ഞിട്ട് കണ്ണുതുടച്ചു…

 

…അതുകണ്ടിട്ട് എനിക്ക് ആകെ സങ്കടം ആയി…   ഞാൻ ചേച്ചിയുടെ കൈയിൽ മുറുക്കെ പിടിച്ചു…   മിച്ചുവും വന്ന് അച്ചുവിനോട് ചേർന്ന് ഇരുന്നു…   രണ്ടുപേരും ചെറുതായിട്ട് എങ്ങലടിക്കുന്നുണ്ട്…   ഇരട്ട സഹോദരിമാർ സ്വതവേ അങ്ങനെയാണല്ലോ…   ഒരാൾ കരഞ്ഞാൽ മറ്റവളും കരയും,   ഒരാൾ ചിരിച്ചാൽ മറ്റവളും ചിരിക്കും…

195 Comments

  1. ❤️❤️❤️❤️

  2. Next part innu varum. Yadu vayaykku mail cheythittundu. Editing kazhinju aval publish cheyyum.

    1. അവൾക്ക് മടിയാ തെണ്ടി… ഞാൻ തന്നെ Publish ആക്കി… ???

      1. Yeduve poda makri thalaya ?

  3. Alla enthayi namude കഥ ayuth ok ഉടനെ prathishikamo

    1. ഇന്ന് തരാട്ടോ… ❤️❤️❤️

  4. വായിച്ചു. ?
    ഇഷ്ട്ടമായി.. ?

    1. സ്നേഹം ട്ടോ… ❤️❤️❤️

  5. Ishtapettu❤️?

    1. സ്നേഹം ട്ടോ… ❤️❤️❤️

  6. Ok. ചോദിച്ചെന്നെ ഉള്ളു. Take your time. ?

    1. സ്നേഹം ട്ടോ… ❤️❤️❤️

  7. Yaduse da story edit cheythu ninakku mail cheythittund. Njan allatto vavayanu cheythathu. Aval paranju read cheythittu mathram publish cheythal mathiyennu.

    1. എടീ വാവ എന്നെ വിളിച്ചാർന്നു… അവൾ അത് അനന്തുവിനാണ് Mail അയച്ചത്… ??? അവളെക്കൊണ്ട് എനിക്ക് Resend ചെയ്യിപ്പിച്ചിട്ടുണ്ട്… ???

      1. ഇന്ന് ഇടുവോ ബ്രോ?

        1. കുറച്ചൂടെ എഴുതാൻ ഇണ്ട് ബ്രോ… Present ഉം Past ഉം Mingle ചെയ്ത് എഴുതുവാ… Saturday അല്ലെങ്കിൽ Sunday ഇണ്ടാവും ട്ടോ… ❤️❤️❤️

Comments are closed.