❤️ എന്റെ ചേച്ചിപെണ്ണ് 2 ❤️ [The_Wolverine] 2024

“ആദികുട്ടാ… മിച്ചു എന്നോട് എല്ലാം പറഞ്ഞു… ഇവൾക്ക് ഒരു അബദ്ധം പറ്റിയതാടാ… നീ ആരാണെന്ന് ഇവൾക്ക് മനസ്സിലായിരുന്നില്ല… അപ്രതീക്ഷിതമായി റൂമിലേക്ക് ഒരാൾ കേറിവന്നതിന്റെ ടെൻഷനിലും ഷോക്കിലുമൊക്ക ആയിരുന്നു അവൾ… അതുകൊണ്ടാണ് നിന്നെ തല്ലിയത്… അറിയാണ്ട് പറ്റിയതല്ലേ ആദികുട്ടാ… ക്ഷമിക്കണം നീ അവളോട്… നിന്റെ അച്ചു ചേച്ചിയല്ലേ പറയുന്നത്… പ്ലീസ്…”

…അച്ചു ചേച്ചി പറഞ്ഞുനിർത്തിയിട്ട് പ്രതീക്ഷയോടെ എന്നെ നോക്കി…

 

“മ്മ്…”

…ഞാൻ ചെറുചിരിയോടെ അച്ചു ചേച്ചിയെ നോക്കിക്കൊണ്ട് ഒന്ന് മൂളി…

 

“താങ്ക്സ് ഡാ ആദികുട്ടാ… ശെരിക്കും ഞാൻ ആണ് നിങ്ങളോട് രണ്ടുപേരോടും സോറി പറയേണ്ടത്… ഞാൻ ആണ് എല്ലാത്തിനും കാരണം…”

…അച്ചു ചേച്ചി നിറഞ്ഞ കണ്ണുകളോടെ എന്നെയും മിച്ചുവിനെയും നോക്കി…   ശേഷം പറഞ്ഞുതുടങ്ങി…

195 Comments

  1. ❤️❤️❤️❤️

  2. Next part innu varum. Yadu vayaykku mail cheythittundu. Editing kazhinju aval publish cheyyum.

    1. അവൾക്ക് മടിയാ തെണ്ടി… ഞാൻ തന്നെ Publish ആക്കി… ???

      1. Yeduve poda makri thalaya ?

  3. Alla enthayi namude കഥ ayuth ok ഉടനെ prathishikamo

    1. ഇന്ന് തരാട്ടോ… ❤️❤️❤️

  4. വായിച്ചു. ?
    ഇഷ്ട്ടമായി.. ?

    1. സ്നേഹം ട്ടോ… ❤️❤️❤️

  5. Ishtapettu❤️?

    1. സ്നേഹം ട്ടോ… ❤️❤️❤️

  6. Ok. ചോദിച്ചെന്നെ ഉള്ളു. Take your time. ?

    1. സ്നേഹം ട്ടോ… ❤️❤️❤️

  7. Yaduse da story edit cheythu ninakku mail cheythittund. Njan allatto vavayanu cheythathu. Aval paranju read cheythittu mathram publish cheythal mathiyennu.

    1. എടീ വാവ എന്നെ വിളിച്ചാർന്നു… അവൾ അത് അനന്തുവിനാണ് Mail അയച്ചത്… ??? അവളെക്കൊണ്ട് എനിക്ക് Resend ചെയ്യിപ്പിച്ചിട്ടുണ്ട്… ???

      1. ഇന്ന് ഇടുവോ ബ്രോ?

        1. കുറച്ചൂടെ എഴുതാൻ ഇണ്ട് ബ്രോ… Present ഉം Past ഉം Mingle ചെയ്ത് എഴുതുവാ… Saturday അല്ലെങ്കിൽ Sunday ഇണ്ടാവും ട്ടോ… ❤️❤️❤️

Comments are closed.