❤️ എന്റെ ചേച്ചിപെണ്ണ് 10 ❤️ [The_Wolverine] 1012

❤️ എന്റെ ചേച്ചിപെണ്ണ് 10 ❤️

Author : The_Wolverine

[Previous Parts]

 

 

…ആദ്യമേ തന്നെ എല്ലാവരോടും ഒരു Sorry പറയുന്നു… ഒത്തിരി Delay എടുത്തു എന്നറിയാം…  ക്ഷമിക്കണം… ഈ പാർട്ട് ക്ലൈമാക്സ്‌ അല്ലട്ടോ… ഇനി ഒരു പാർട്ട് കൂടി ഇണ്ടാകും… പേജുകൾ കുറവാണ്… തെറി പറയരുത്… ??? കഥയുടെ ഫ്ലോ പോയവർ ദയവായി Previous Part കൂടി ചേർത്ത് വായിക്കണം… ഒത്തിരി സ്നേഹത്തോടെ… വോൾവറിൻ… ???

 

 

Yadu_K_Prakash

 

 

…അമ്മയോടും മാളുവിനോടും യാത്ര പറഞ്ഞിട്ട് ഞാൻ പുറത്തേക്ക് നടന്ന് ഗേറ്റിന് മുന്നിൽ എത്തിയപ്പോൾ അച്ചു ചേച്ചി കാർ കൊണ്ടുവന്ന് എന്റെ മുന്നിൽ നിർത്തി…

 

…ഞാൻ ഒന്ന് തിരിഞ്ഞ് അമ്മയെയും മാളുവിനെയും നോക്കി ചിരിച്ചിട്ട് കാറിൽ കയറി സീറ്റ് ബെൽറ്റ് ഇട്ടപ്പോൾ അച്ചു ചേച്ചി അവരെ രണ്ടുപേരെയും നോക്കി ഒന്ന് കൈവീശി കാണിച്ചിട്ട് സ്റ്റിയറിംഗിൽ കൈതൊട്ട് മുത്തി കുരിശ് വരച്ച് കാർ മുന്നോട്ട് എടുത്തു…

 

…ആ സമയം അത്രയും ആദിയെ മാത്രം നോക്കി നിന്ന മാളുവിന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുകയായിരുന്നു… എന്തിനെന്നറിയാതെ…

 

“ആഗ്രഹിക്കാൻ പാടില്ലാന്നറിഞ്ഞിട്ടും എന്തിനാ ആദിയേട്ടാ എനിക്ക് ഇങ്ങനെ പ്രതീക്ഷകൾ തരുന്നത്… എന്റെ നെഞ്ച് നീറുന്നത് കാണാൻ എന്റെ ഏട്ടന് കഴിയുന്നില്ലല്ലോ…”

 

…അതും മനസ്സിൽ പറഞ്ഞുകൊണ്ട് മാളു നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചിട്ട് വീടിനുള്ളിലേക്ക് കയറുമ്പോൾ അവളെ തന്നെ നോക്കി നിന്നിരുന്ന രണ്ട് വെള്ളാരം കണ്ണുകളും നിറഞ്ഞിരുന്നു…

 

[തുടരുന്നു…]

207 Comments

  1. Bro ingi indavumo ….????

  2. ? KING OF THE KING ?

    എന്ത് പ്രഹസനമാണ് സജി

  3. ബ്രോ ഇങ്ങള് ഒരു:NO:1 ചെറ്റയാണ്

  4. എന്തെകിലും ഒന്ന് പറ മൈരാ

  5. Bro next ingi enna …????‍?? nirthiyo ??‍?

  6. ഇനിയിപ്പോ i,am back. എന്നു പറഞ്ഞാൽ. ഞാൻ ഇങ്ങോട്ടു വരുലാനാണോ അർത്ഥം… (മൈ $%%$%)

  7. ,,, മരിയ,,,

    ഒന്ന് വേഗം തന്നുടെ plzzzzzz… ?

  8. Bro അടുത്ത ഭാഗം ഉണ്ടാകുമോ

    1. Adutha bhagam undakum…but kurach time edukum… Eppol varum ennu choikaruth…but varum ?

      1. Bro… അതുതന്നയലെ അവൻ ഇത്രയും നാൾ പറഞ്ഞത്. പിന്നെ ഇപ്പൊ വന്നു i,m back എന്ന് പറഞ്ഞുപോയതോ. ഇനിയും ടൈം ?. ഞാൻ ഇത് വരെ എന്നു വന്ന് നോക്കി പോവും എന്നല്ലാതെ ഒരു കമെന്റ് പോലും ഇട്ട് വെറുപ്പിച്ചിട്ടില്ല പക്ഷെ ഇനി പറയാതിരിക്കാൻ വയ്യ. “പോയി കുറച്ചു മണ്ണ് വരി തിന്നാൻ പറ “???

  9. Buddy’s i’m back… ???

    1. ഇന്നിവിടെ കൂടാം… ✌??

      1. ആ പക്ഷെ എനിക്ക് 6നേരം food തെരണം.

      2. Bro ബാക്കി part ?

    2. write to us and chatroom ഒക്കെ പൂട്ടിപ്പോയാ ആകെ ഒരു സ്മശാനമൂകത… ???

      1. Okey. അതൊക്കെ പോട്ടെ ? next part എന്നാ ??

        1. ??

      2. ഇനി എന്ന് കാണും ?❤️?

    3. Bro നിങ്ങളുടെ 2 സ്റ്റോറി പക്കാ സൂപ്പർ ആയിരുന്നു ഇത്‌ 6 months ആയി ഒരു വിവരവും ഇല്ല താങ്കൾ ഇത്‌ complte ചെയ്യുമോ

    4. Bro bakki eppo varum

    5. നിർത്തുന്നു എന്നാണോ അതോ ഉടനെ കഥ പ്രതീക്ഷിക്കാം എന്നാണോ

  10. Kadha restart cheythittund aduth thanne kittumenn prethikshikam ennale author innale paranjath

  11. നല്ല കഥയാണ് കേട്ടോ ഞാൻ ഇപ്പോഴാണ് വായിച്ച് കഴിഞ്ഞത് ബാക്കി ഇനി എപ്പോഴാണ് ഇടുക

    1. Soonn… Author busy aanu..

    2. റോബട്ട് ലെവൻഡോസ്‌കി ⚽️

      ഇപ്പോ കിട്ടും. ഇത് നിർത്തി പോയ സ്റ്റോറിയ. കുറെ ഫാൻസ്‌ കിട്ടും കിട്ടും എന്ന് പറഞ്ഞു നടക്കുന്നു എൻയുള്ളു.

      1. Ezhichu podei… Njngal fans kittum ennu paranjit undel ath kitty irrikum … Author aayit contact cheythit thanne aanu comment idunath..

  12. ഇവിടെ കമന്റ്‌ ഇട്ടു ചൊറിയുന്ന…. മാന്യത ഇല്ലാത്ത സുഹൃത്തുക്കളെ… അവൻ LATE ആയാലും ഇട്ടോളൂ പിന്നെ നീയൊന്നും പൈസ കൊടുത്തു വായിക്കൊന്നതല്ലല്ലോ… അവൻ ആരോടും വന്നു വായിക്കണം എന്നും പറഞ്ഞിട്ടില്ല… വെറുതെ ഒരു സീൻ ഉണ്ടാകരുത്… നിന്ടെയൊക്കെ കുത്തികഴപ്പ് കാരണം നല്ല എഴുത്തുകാർ ഇവിടം വിട്ടു പോയി…. ചുമ്മാ ഇരുന്നൂടെ… നിങ്ങൾക്ക്… നിങ്ങളൊക്കെ 5മിനുട്ട് കൊണ്ട് വായിക്കുന്ന കഥ എത്ര മണിക്കൂർ എടുത്തിട്ടാണ് എഴുതുന്നെന്നു അറിയാമോ… ഒന്നുമില്ലാതെ തെറിയും വിളിച്ചു ഇറങ്ങിക്കോളും….

    1. ❤️

  13. ?അർജുൻ ?

    ഇവിടെ ഇടുന്ന കമന്റ്‌ ഒന്നും അവൻ കാണുന്നില്ല എന്ന് ഞാൻ വിശ്വസികുനില. ഒന്നുഗിൽ എല്ലാം കണ്ടിട്ടും മിണ്ടാതിരിക്കുന്നു… അല്ലെങ്കിൽ നമ്മളെ ഇങ്ങനെ ഇട്ട് കളിപ്പിക്കുന്നതിൽ അവൻ സന്തോഷം കണ്ടെത്തുന്നു.

    1. Pulli sitil kerarilla

  14. kalinjit Poda M&%$#…………….Koppile 100% urappp

  15. ?ജെയിൻ ?

    ഗയ്സ് നമ്മളെ വൃത്തിയായി തേച്ചു “ഇപ്പോ കഥയും ഇല്ല. ഒരു കോപ്പും ഇല്ല. ആളെ ഒരു അഡ്ഡ്രസ് പോലും ഇല്ല

  16. Man. ഞങ്ങളെ ഇനിയും വെയിറ്റ് ചെയ്യിച്ചു പൊട്ടൻമാർ ആകിയതു മതിയായിലെ. ??? plzzzzz തന്നുടെ

  17. ബോൾഷെവിക്

    Bro നിങ്ങൾക് തിരക്കുകൾ ഉണ്ട് മനസിലാകുന്നു… എന്നാൽ ഞങ്ങൾ വായനക്കാർ 4/5 മാസമായി വെയിറ്റ് ചെയുന്നു. ഇനിയു കാത്തിരിക്കുന്നതിൽ അർത്ഥം ഉണ്ടോ… ഇ story തുടരുകയാണെകിൽ പെട്ടന്ന് തരണം. Stop ചെയുകയാണെകിൽ അത് പറഞ്ഞാൽ മതി. വെറുതെ കാത്തിരികണ്ടാലോ. (ഞാൻ എന്തായാലും continue ചെയ്യും 100%ഉറപ്പ് എന്ന് പറഞ്ഞു ഞങ്ങളെ ഇനിയും പൊട്ടൻ മാർ ആകരുത് plzzzzz. )❤️

  18. Joli thirakk aanennu ariyam ennalum enthengilum oru update

  19. ഇനിയും വെയിറ്റ് ചെയ്യാൻ പറയരുത് plz

  20. ?മീനാക്ഷി ?

    കാത്തിരിക്കുന്നു മടുത്തു. ഫ്ലോയും പോയി. ഇനിയിപ്പോ കഥ വന്നാലും വായിക്കാൻ ഞാൻ ഇല്ല. കുറെ കമന്റ് ഇട്ട് വെറുപ്പിച്ചതിനു sorry,,, AND ഫൈനലി good by ?

  21. വിശാഖ്

    Hai bro . Any update ?

  22. ?KING OF A KING?

    എന്തെകിലും അപ്ഡേറ്റ്… ഒരു 2 പേജ് തന്നുടെ ?

  23. Hi Buddy’s ???

    ഈ സ്റ്റോറിയെ ഇഷ്ടപ്പെടുന്നതും കാത്തിരിക്കുന്നതുമായ എല്ലാ കൂട്ടുകാർക്കുമായി… കുറച്ച് Personal Reasons ഉള്ളതോണ്ടാണ് ഈ കഥയുടെ അടുത്ത പാർട്ട് ഇത്രയും വൈകുന്നത്… കഥ എന്തായാലും ഞാൻ Continue ചെയ്യും… 100% ഉറപ്പ്… ഇട്ടേച്ചും പോകൂല്ല… സൈറ്റിൽ തന്നെ കേറുന്നത് വല്ലപ്പോഴും സമയം കിട്ടുമ്പോഴാണ് അതോണ്ട് തന്നെ കമന്റ്‌സ് ഒന്നും കൃത്യമായി കാണാൻ സാധിക്കുന്നില്ല… _t_h_e_w_o_l_v_e_r_i_n_e_ ഇത് എന്റെ Instagram Id ആണ് നിങ്ങൾക്ക് ആർക്കെങ്കിലും എന്ത് Enquiries ഇണ്ടെങ്കിലും എന്നോട് ചോയ്ക്കാട്ടോ… ഒത്തിരി സ്നേഹം… ❤️❤️❤️

    1. അപ്പു

      Ok

      1. Bro അടുത്ത ഭാഗം ഉണ്ടാകുമോ

  24. अब्दुल फत्ताह मलबारी

    ചേച്ചിപെണ്ണേ നീ തീയാവുക നമ്മളിടങ്ങളിൽ ഗുൽമോഹർ പൂത്തു തുടങ്ങി അവിടെ വെച്ച് നിന്നെ ഞാൻ നൂറ് ഉമ്മകൾ കൊണ്ട് മൂടും ആദരവാൽ

Comments are closed.