❤️ എന്റെ ചേച്ചിപെണ്ണ് 10 ❤️ [The_Wolverine] 1014

❤️ എന്റെ ചേച്ചിപെണ്ണ് 10 ❤️

Author : The_Wolverine

[Previous Parts]

 

 

…ആദ്യമേ തന്നെ എല്ലാവരോടും ഒരു Sorry പറയുന്നു… ഒത്തിരി Delay എടുത്തു എന്നറിയാം…  ക്ഷമിക്കണം… ഈ പാർട്ട് ക്ലൈമാക്സ്‌ അല്ലട്ടോ… ഇനി ഒരു പാർട്ട് കൂടി ഇണ്ടാകും… പേജുകൾ കുറവാണ്… തെറി പറയരുത്… ??? കഥയുടെ ഫ്ലോ പോയവർ ദയവായി Previous Part കൂടി ചേർത്ത് വായിക്കണം… ഒത്തിരി സ്നേഹത്തോടെ… വോൾവറിൻ… ???

 

 

Yadu_K_Prakash

 

 

…അമ്മയോടും മാളുവിനോടും യാത്ര പറഞ്ഞിട്ട് ഞാൻ പുറത്തേക്ക് നടന്ന് ഗേറ്റിന് മുന്നിൽ എത്തിയപ്പോൾ അച്ചു ചേച്ചി കാർ കൊണ്ടുവന്ന് എന്റെ മുന്നിൽ നിർത്തി…

 

…ഞാൻ ഒന്ന് തിരിഞ്ഞ് അമ്മയെയും മാളുവിനെയും നോക്കി ചിരിച്ചിട്ട് കാറിൽ കയറി സീറ്റ് ബെൽറ്റ് ഇട്ടപ്പോൾ അച്ചു ചേച്ചി അവരെ രണ്ടുപേരെയും നോക്കി ഒന്ന് കൈവീശി കാണിച്ചിട്ട് സ്റ്റിയറിംഗിൽ കൈതൊട്ട് മുത്തി കുരിശ് വരച്ച് കാർ മുന്നോട്ട് എടുത്തു…

 

…ആ സമയം അത്രയും ആദിയെ മാത്രം നോക്കി നിന്ന മാളുവിന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുകയായിരുന്നു… എന്തിനെന്നറിയാതെ…

 

“ആഗ്രഹിക്കാൻ പാടില്ലാന്നറിഞ്ഞിട്ടും എന്തിനാ ആദിയേട്ടാ എനിക്ക് ഇങ്ങനെ പ്രതീക്ഷകൾ തരുന്നത്… എന്റെ നെഞ്ച് നീറുന്നത് കാണാൻ എന്റെ ഏട്ടന് കഴിയുന്നില്ലല്ലോ…”

 

…അതും മനസ്സിൽ പറഞ്ഞുകൊണ്ട് മാളു നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചിട്ട് വീടിനുള്ളിലേക്ക് കയറുമ്പോൾ അവളെ തന്നെ നോക്കി നിന്നിരുന്ന രണ്ട് വെള്ളാരം കണ്ണുകളും നിറഞ്ഞിരുന്നു…

 

[തുടരുന്നു…]

207 Comments

  1. മിന്നൽ മുരളി ഒർജിനൽ ✅️

    Date പറയുന്ന പരുപാടി നിർത്തിയപ്പോ…. കഥയും…. നിർത്തിയോ…

    1. തതാണ്

    2. ഇത്തിരി സമയം കൊടുക്ക്. പുള്ളി എഴുതുന്നുണ്ട്

  2. Next part evide

  3. ഹായ് ഓൾ… ???

    ഞാൻ ഇപ്പോൾ എഴുതികൊണ്ടിരിക്കുന്ന “ചേച്ചിപെണ്ണ്” “മിന്നുകെട്ട്” എന്നീ കഥകളുടെ തുടർ ഭാഗങ്ങൾ ഇനി വരുന്നത് അത്യാവശ്യം കൂടുതൽ പേജുകളോടെ ആയിരിക്കും… Correct Date പറയുന്ന പരിപാടി ഞാൻ നിർത്തി… ✌?? അത് ശോകാണ്… കാരണം നിങ്ങൾക്ക് അറിയാല്ലോ… ഒത്തിരി സ്നേഹം എല്ലാരോടും… ???

    1. ഹായ് ബ്രോ ഞാൻ നിങ്ങളുടെ കഥകൾ ഒക്കെ വളരെ ഇഷ്ടപ്പെടുന്ന ഒരാൾ ആണ്. ഈ കഥ ഇത്രയും താമസിക്കുന്നത് കൊണ്ട് ഞാൻ തീരുമാനിച്ചു ഇനിയുള്ള കഥകൾ മുഴുവൻ ആയതിനു ശേഷം വായിക്കാൻ തുടങ്ങുക ഉള്ളു. എല്ലാ കഥകളും വലിയ ഇടവേളകൾ ഇല്ലാതെ തീർക്കാൻ കഴിയട്ടെ എന്ന് പ്രർത്ഥിക്കുന്നു, ആശംസിക്കുന്നു.

    2. Havoo oru samathanam

  4. മിന്നൽ മുരളി ഒർജിനൽ ✅️

    എവിടെ bro ബാക്കി… next പാർട്ട്‌ ജനുവരിയിൽ തരാം എന്ന് പറഞ്ഞ ആളാണ്… why????

  5. Ithupolulla chechi kadhakal suggest cheyyamo

  6. Aashane kunsayma kanikkalll orumathiri ending ayipoi

  7. എന്നു വരും

  8. എന്നും രാത്രി ഇവിടെ വന്ന് നോകും വന്നോ എന്ന്.but വന്നിട്ടില്ല. പക്ഷേ വിഷമം ഇല്ല,നല്ല രീതിയിൽ തുടർന്ന് പോകുവാൻ ബ്രോക് time വേണം എന്ന് അറിയ.എന്നാലും എത്രയും പെട്ടെന്ന് തന്നെ തരണം എന്നൊരു അപേക്ഷ മാത്രമേ ഒള്ളു.?❤️

    1. മനഃപൂർവം എഴുതാതിരിക്കുന്നതല്ല ബ്രോ ഇപ്പോഴത്തെ അവസ്ഥയിൽ Site ൽ കേറുന്നതുപോലും വളരെ വിരളമായാണ്… ഈ കഥ എന്തായാലും ഞാൻ പാതി വഴിയിൽ നിർത്തി പോകില്ല… കംപ്ലീറ്റ് ആക്കും… ഉറപ്പ്… സമയം ആണ് മെയിൻ പ്രശ്നം… കാത്തിരിക്കുന്നതിൽ ഒത്തിരി സന്തോഷം ബ്രോ… ഒത്തിരി സ്നേഹം… ❤️❤️❤️

      1. ഇങ്ങനെ ഒരു മറുപടി കിട്ടുമ്പോൾ കിട്ടുന്ന ഒരു ആശ്വാസം വേറെ തന്നെ അണ്. കാത്തിരുപ്പ് അത് അവസിനികുന്നില്ല.❤️

  9. Bro odane kanuvo

      1. ?????? ഇതിങ്ങനെ എത്ര പ്രാവിശ്യം….. ?????..
        ഇനി വരുപോൾ വരട്ടെ എന്ന ലൈൻ ആണ്…

  10. Bro waiting for next part ?❤️❤️

    1. ഒത്തിരി സ്നേഹം… ❤️❤️❤️

  11. ചെകുത്താൻ

    Katha ezuthi kazinjo

    1. ഇല്ല ബ്രോ… എഴുതി തുടങ്ങിയിട്ടില്ല…

  12. Ithile hero mandan aano.. saahajaryam mansilaakki perumaarunnilla?
    Merlin character adipoli aantta pinne achunem ishttaayi nxt part enna bro?

    1. വിട്ട് കള പിള്ളേച്ചാ ചീള് കേസുകള്… ???

  13. അറക്കളം പീലി

    Bro insta I’d onnu parayo???

    1. Instagram ൽ എന്റെ പേര് Search ചെയ്താൽ കിട്ടും ബ്രോ…

  14. Enthayalum pettanu thannamathi adutha part

  15. Climax varuna date parayavo chetta ?

    1. നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് ആയിരിക്കില്ല… Date ഞാൻ Update ചെയ്യാവേ… ???

  16. സമാധാനമായി ?

  17. Next part vegam tharuvo

  18. ആഹാ അടിപൊളി….

    ഇന്നാണ് വായിക്കാൻ പറ്റിയത്. ജോലിക്ക് കയറിയതിൽ പിന്നെ മടി കൂടി ആകെ 9 മണിക്കൂർ മാത്രേ ജോലി ഉള്ളൂ എങ്കിലും മൊത്തത്തിൽ ഒരു മടി.. എന്താ ചെയ്യാ… പിന്നെ ഇപ്പൊ പണ്ടത്തെ പോലെ കഥ വായിക്കാൻ ഒരു മൂഡും ഇല്ല..

    അപ്പോ ഇനി അടുത്ത ഭാഗത്ത് കാണാം..

    സ്നേഹത്തോടെ❤️❤️

    1. ജോലിയൊക്കെ നന്നായി പോകുന്നില്ലേടാ… നീ അവിടെ അളിയന്റേം പെങ്ങളുടേം അടുത്തേക്ക് താമസം മാറിയോ… സമയം ഉള്ളതുപോലെ സ്റ്റോറി വായിച്ചാൽ മതിയട്ടോ… ഒത്തിരി സ്നേഹം… ❤️❤️❤️

      1. ജോലിയൊക്കെ ഉഷാറായി പോകുന്നു. താമസം കമ്പനി അക്കോമോഡേഷനിൽ ആണ് പക്ഷെ വെള്ളിയാഴ്ച അങ്ങോട്ട് പോകും പിറ്റേന്ന് രാവിലെ തിരിച്ച് വരും.ഇതാണ് ഇപ്പൊ പതിവ്…❤️❤️

  19. ബ്രോ വായിച്ചപ്പോ ഒരുപാട് ലേറ്റ് ആയി പോയി, sept മുതൽ ഇബിഡിന്ന് onn വിട്ട് നിക്കേണ്ടി വന്നത്കൊണ്ട് പാർട്ട് 5മുതൽ ഇതുവരെ ഒറ്റയിരിപ്പിനാ വായിച്ചു തീർത്തെ ഒരുപാട് ഇഷ്ട്ടായി ❣️. മാളു മിച്ചുവിനോട് ഷെയർ ചെയ്തത് something സീരിയസ്, അതാവും ങ്ങനെ ഒരു മാറ്റം. ആരാവും അവസാനം വന്നത് ?. കാത്തിരിക്കുന്നു ?

    1. ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

  20. ആഹാ, കവർ പിക് മാറ്റിയോ ?. By the by മിന്നുകെട്ട് എന്തായി ? അതും പരിഗണിക്കുന്നുണ്ടോ ?

    1. കവർ പിക്ചർ മാറ്റി… നിഖില പറഞ്ഞതല്ലേ… ✌?? മിന്നുകെട്ട് പരിഗണിക്കാട്ടോ…

  21. ജിന്ന് ?

    Bro story ഇന്നാ വായിച്ചത് പക്ഷെ എന്തൊക്കയോ മിസ്സിംഗ്‌ പോലെ ചിലപ്പോൾ എനിക്ക് തോന്നിയത് ആവാം anyway സംഗതി ഉഷാറായിട്ടുണ്ട് പേജ് കുറഞ്ഞു പോയതിൽ സങ്കടം ഇണ്ട്?
    With Love?
    ജിന്ന്?

    1. മിസ്സിംഗ് ആയതെല്ലാം നമുക്ക് അടുത്ത പാർട്ടിൽ പരിഹരിക്കാം ബ്രോ… ഈ പാർട്ട് ഇഷ്ടായതിൽ ഒത്തിരി സന്തോഷം… ഒത്തിരി സ്നേഹം… ❤️❤️❤️

  22. ❤️❤️❤️❤️❤️

  23. ithiri koodi nannakam ayirinnu kuzhapam illa next part ithirikoodi nannayi ezhuthane time eduthayalum mathi ??

    1. അടുത്ത പാർട്ട് അടിപൊളിയാക്കാം ബ്രോ… ഒത്തിരി സ്നേഹം… ❤️❤️❤️

  24. Chetta jni adutha bagam ee ayicha kazhinjo atho ee massam kazhinju ano undakune

    1. അടുത്ത പാർട്ട് ഈ മാസം തന്നെ തരാം…

Comments are closed.