❤️ എന്റെ ചേച്ചിപെണ്ണ് 10 ❤️ [The_Wolverine] 1014

❤️ എന്റെ ചേച്ചിപെണ്ണ് 10 ❤️

Author : The_Wolverine

[Previous Parts]

 

 

…ആദ്യമേ തന്നെ എല്ലാവരോടും ഒരു Sorry പറയുന്നു… ഒത്തിരി Delay എടുത്തു എന്നറിയാം…  ക്ഷമിക്കണം… ഈ പാർട്ട് ക്ലൈമാക്സ്‌ അല്ലട്ടോ… ഇനി ഒരു പാർട്ട് കൂടി ഇണ്ടാകും… പേജുകൾ കുറവാണ്… തെറി പറയരുത്… ??? കഥയുടെ ഫ്ലോ പോയവർ ദയവായി Previous Part കൂടി ചേർത്ത് വായിക്കണം… ഒത്തിരി സ്നേഹത്തോടെ… വോൾവറിൻ… ???

 

 

Yadu_K_Prakash

 

 

…അമ്മയോടും മാളുവിനോടും യാത്ര പറഞ്ഞിട്ട് ഞാൻ പുറത്തേക്ക് നടന്ന് ഗേറ്റിന് മുന്നിൽ എത്തിയപ്പോൾ അച്ചു ചേച്ചി കാർ കൊണ്ടുവന്ന് എന്റെ മുന്നിൽ നിർത്തി…

 

…ഞാൻ ഒന്ന് തിരിഞ്ഞ് അമ്മയെയും മാളുവിനെയും നോക്കി ചിരിച്ചിട്ട് കാറിൽ കയറി സീറ്റ് ബെൽറ്റ് ഇട്ടപ്പോൾ അച്ചു ചേച്ചി അവരെ രണ്ടുപേരെയും നോക്കി ഒന്ന് കൈവീശി കാണിച്ചിട്ട് സ്റ്റിയറിംഗിൽ കൈതൊട്ട് മുത്തി കുരിശ് വരച്ച് കാർ മുന്നോട്ട് എടുത്തു…

 

…ആ സമയം അത്രയും ആദിയെ മാത്രം നോക്കി നിന്ന മാളുവിന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുകയായിരുന്നു… എന്തിനെന്നറിയാതെ…

 

“ആഗ്രഹിക്കാൻ പാടില്ലാന്നറിഞ്ഞിട്ടും എന്തിനാ ആദിയേട്ടാ എനിക്ക് ഇങ്ങനെ പ്രതീക്ഷകൾ തരുന്നത്… എന്റെ നെഞ്ച് നീറുന്നത് കാണാൻ എന്റെ ഏട്ടന് കഴിയുന്നില്ലല്ലോ…”

 

…അതും മനസ്സിൽ പറഞ്ഞുകൊണ്ട് മാളു നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചിട്ട് വീടിനുള്ളിലേക്ക് കയറുമ്പോൾ അവളെ തന്നെ നോക്കി നിന്നിരുന്ന രണ്ട് വെള്ളാരം കണ്ണുകളും നിറഞ്ഞിരുന്നു…

 

[തുടരുന്നു…]

207 Comments

  1. Malu michuvinodu paranjathu enthu? Dheshyaththil michu chekkante karanam thalli pottichathu enthin ? Adhikku michuvine kittumo ? Kathirunnu vayikkuka ?
    Story poli but adutha pavam climax aayirikum ennanalo paranje ezhuthi complete akan time kitile. Aa enthayalum ithum polichu apratheekshithamayi oru twist
    Waiting for next part ❤️❤️

    1. ഈ പാർട്ട് ഇഷ്ടായതിൽ ഒത്തിരി സന്തോഷം ബ്രോ… ഈ പാർട്ട് ക്ലൈമാക്സ്‌ ആക്കാമെന്നാണ് കരുതിയത് ബ്രോ പക്ഷെ സ്റ്റോറിയിൽ ഇനീം ഒത്തിരി കാര്യങ്ങൾ കൂടി Add ചെയ്യാനുണ്ട് അല്ലെങ്കിൽ ഇതിന് ഒരു പൂർണത കിട്ടില്ല… എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങൾ തുടർ ഭാഗങ്ങളിൽ ഇണ്ടാകും… ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

  2. ക്ലൈമാക്സ്‌ അല്ലല്ലോ… പെട്ടന്ന് തീർക്കണ്ട ബ്രോ…
    അടുത്ത പാർട്ടിനായി waiting
    ❤❤❤❤❤❤❤❤❤❤

    1. ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

  3. ❤️❤️❤️❤️?

  4. ♥️♥️♥️

  5. വോൾവ്റിനെ… ???
    വന്നൂലോ…. ഇനി മുടക്കരുത്… ഇത്‌ തീർക്ക് ആദ്യം.. ഇനിയും കുറേ പോകാനുണ്ട് എങ്കിലേ പൂർണമാകൂ.. ക്ലൈമാക്സ്‌ ന് വേണ്ടി ധൃതി പിടിക്കേണ്ട.. പയ്യെ എല്ലാ കാര്യങ്ങളും എഴുതി പോയാൽ മതി…
    നിന്റെ ചേച്ചിയാ പറേന്നെ… നല്ലപോലെ ഡീറ്റൈൽ ആയി എഴുതുക.. ഇനിയും എന്തോരം പോകാനുണ്ട്… അടുത്ത സൺ‌ഡേ നെക്സ്റ്റ് പാർട്ട്‌ തരണം..
    ഒത്തിരി ഒത്തിരി സ്നേഹം ♥♥♥♥♥♥♥

    1. ബിന്ദുവേച്ചീ… ???

      ജോലിയുടേതായ ഒത്തിരി തിരക്കുകൾ വന്നതോണ്ടാണ് ഈ പാർട്ട് ഇത്രയും വൈകാൻ ഇടയായത്… അതിനിടയിൽ മിന്നുകെട്ടിന്റെ രണ്ട് പാർട്ടുകൾ കൂടി എഴുതിയിരുന്നില്ലേ അതോണ്ട് കോൺസെൻട്രേഷൻ മുഴുവൻ അതിലേക്കായിപ്പോയി… ഈ പാർട്ട് കൊണ്ട് ചേച്ചിപെണ്ണ് തീർക്കണം എന്ന് കരുതിയതാണ് പക്ഷെ ഇനിയും ഒത്തിരി കാര്യങ്ങൾ ഇതിൽ ഉൾപ്പെടുത്താൻ ഇണ്ട് അതോണ്ട് കുറച്ച് പാർട്ടുകൾ കൂടി ഇണ്ടാകും… ഇനി ഇത് തീർത്തിട്ടേ മിന്നുകെട്ട് Continuation ചെയ്യുള്ളൂ… അടുത്ത പാർട്ട് Sunday തരാൻ പറ്റുവോന്ന് അറിയില്ല എങ്കിലും അധികം വൈകാതെ തന്നെ തരാൻ ശ്രമിക്കാം… ഒത്തിരി സ്നേഹം… ❤️❤️❤️

  6. പൊളി part ഇത് പോലെ മുന്നോട്ട് പോട്ടെ ❤‍?❤‍?❤‍?❤‍?

    1. ഒത്തിരി സ്നേഹം… ❤️❤️❤️

  7. ഒരു വല്ലാത്ത ചെയ്ത്തായിപോയി പോയി…late ആയി വന്നു മനുഷ്യന്റെ ഉള്ള സമാധാനം കളഞ്ഞു…

    1. ഇതൊക്കെ ഒരു ഹരല്ലേടോ… ✌??

  8. ❤❤❤❤❤❤❤❤❤????

  9. ഇത് ഒരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി?, ഉള്ള മനസമാധാനവും പോയികിട്ടി?

    1. Why So Serious Broh… ✌??

  10. അതേ പിരിയട്ടെ എല്ലാരും അടിച്ചു പിരിയട്ടെ???…. കാലത്ത് തന്നെ മൂഡ് പോയിലോ??…

    Yadhu ബ്രോ ഈ പാർട്ടും സൂപ്പർ ആയിട്ടാ????♥️?….

    ശെടാ ഇതിപ്പോ ഒരുമാതിരി ഭാഗത്ത് ആയിലോ നിർത്തിയത് ? ഇനി ക്ലൈമാക്സ് എന്താണ് എന്ന് അറിയാതെ ഒരു സമാധാനം കാണില്ല???

    ബാക്കി പെട്ടെന്നു തന്നെ തരന്നെ …. പിന്നെ കാണികണ്ട നെഗറ്റീവോളികളുടെ പിന്നാലെ പോവാൻ ആണ് പ്ലാൻ എങ്കിൽ ????…. ബാക്കി അപ്പൊ..???

    സ്നേഹത്തോടെ ??♥️♥️♥️♥️♥️♥️♥️

    1. ഞാനും അവനും അടിച്ച് പിരിഞ്ചു… ???

      ഈ പാർട്ട് ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ… ❤️❤️❤️

      നെഗറ്റീവ് കമന്റ്‌സ്‌ ഒന്നും ഇനി നോക്കുന്നില്ല ബ്രോ നിങ്ങൾ ഒക്കെ ഇല്ലേ സപ്പോർട്ട് ചെയ്യാൻ… ???

      അടുത്ത പാർട്ട് ഉടനെ തന്നെ തരാൻ ശ്രമിക്കാവേ… ഒത്തിരി സ്നേഹം… ❤️❤️❤️

  11. വേറൊന്നും പ്രശ്നമല്ല. പക്ഷെ ഇവിടെയിട്ടിരിക്കുന്ന കവർ പിക് ?, അതു ഞാൻ പ്രശ്നമുണ്ടാക്കും. സീരിയൽക്കാരുടെ…… യ്യേ ?

    1. ഏഷ്യാനെറ്റ്‌ സ്പെഷ്യൽ കവർ പിക്ചർ ആണ്… ✌?? കൂടെവിടെ സീരിയലിന് ഒരു Advertising ഉം ആകും… ???

  12. നന്നായിട്ടുണ്ട് ബ്രോ waiting for next part

    1. ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

  13. യദുകുട്ടാ,
    അടുത്തത് ക്ലൈമാക്സ്‌ ആണ് എന്ന് നീ പറഞ്ഞപ്പോ നിനക്കായി ഒരു വടി ഞാൻ ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു.. കാരണം ഒരു പാർട്ടിൽ ഒന്നും ചേച്ചിപ്പെണ്ണ് തീർക്കാൻ പറ്റില്ല എന്ന് നല്ല ബോധ്യം എനിക്കുണ്ടായിരുന്നു… ????. യദു …. Ne വായനക്കാരുടെ കമന്റ്‌ ബേസ് ചെയ്ത് കഥ എഴുതരുത്. നിന്റെ മനസ്സിൽ ഉള്ള ആശയം അതിന്റെ പൂർണ രൂപത്തിലും ഭാവത്തിലും എഴുതുക. ചേച്ചിപ്പെണ്ണ് ഇനിയും ഒരു കുറെ പോകാനുണ്ട്.. എങ്കിലേ കഥക്ക് ലോജിക് ഉണ്ടാവൂ പിന്നെ പൂർണതയും. അതോണ്ട് പതുക്കെ ഡീറ്റൈൽ ആയി വിവരിച്ചു എഴുതിയാൽ മതി. തീർക്കാനായി എഴുതേണ്ട. കുറഞ്ഞത് മൂന്ന് വർഷത്തെ പാസ്ററ് പറയേണ്ടേ…. അല്ലാതെ എങ്ങനാ കഥ ശരിയാവുന്നെ.
    ഇനി കഥയിലേക്ക്…. ?????.. ഒത്തിരി ഇഷ്ടായി.. അങ്ങനെ ഡീറ്റൈൽ ആയി പറഞ്ഞ് പോട്ടെ….. പഴയ പോലെ എല്ലാ സൺ‌ഡേ യും ഒരു പാർട്ട്‌ തന്നാൽ മതി…. പിന്നെ മിന്നുകേട്ട്.. അതിനു അവിടെ കമന്റ്‌ ഇട്ടിട്ടുണ്ട്.. ????..
    രണ്ടും ഒരുമിച്ചു കൊണ്ടുപ്പോകാൻ ബുദ്ധിമുട്ട് ആണെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു… ???. അതോണ്ട് അതിനു കുറച്ച് ബ്രേക്ക്‌ എടുത്ത്. ചേച്ചിപ്പെണ്ണ് പൂർത്തിയാക്ക്…
    നല്ലൊരു പാർട്ട്‌ തന്നതിന് ഒത്തിരി നന്ദി… ?????????????
    ഒത്തിരി ഒത്തിരി ഇഷ്ടത്തോടെ….

    1. ജോർജ് ചേട്ടോയ്… ???

      ഈ പാർട്ട് ക്ലൈമാക്സ്‌ ആക്കാൻ തന്നെയായിരുന്നു തീരുമാനിച്ചിരുന്നത് പക്ഷെ ചേട്ടൻ പറഞ്ഞതുപോലെ ഇനിയും ഇതിൽ ഏതാണ്ടൊക്കെയോ ഫുൾഫിൽ ചെയ്യാൻ ഇണ്ടെന്നുള്ളതുപോലെ മനസ്സിൽ ഒരു തോന്നൽ…

      എല്ലാ Sundays ലും ഓരോ പാർട്ട് വീതം തരാൻ പറ്റോന്നറിയില്ല എങ്കിലും അധികം വൈകാതെ തന്നെ ദീർഘമായ ഇടവേളകൾ ഇല്ലാതെ തുടർ ഭാഗങ്ങൾ ഓരോന്നും ഞാൻ തരാൻ ശ്രമിക്കാം…

      ഈ പാർട്ട് ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ… സപ്പോർട്ടുകൾക്ക് ഒത്തിരി സ്നേഹം… മിന്നുകെട്ടും ചേച്ചിപെണ്ണും Mingle ചെയ്ത് കൊണ്ടോവാൻ പറ്റോന്നറിയില്ല എങ്കിലും i’ll try to do my best…

      ചേട്ടനും ചേച്ചിക്കും പിള്ളേർക്കും സുഖാണെന്ന് വിശ്വസിക്കുന്നു… ഒത്തിരി സ്നേഹത്തോടെ വോൾവറിൻ… ❤️❤️❤️

      1. സുഖമാട… ബിന്ദുന് ഡ്യൂട്ടി ഇപ്പോൾ കൂടുതൽ ആണ് അവളുടെ യൂണിറ്റ് ഹെഡ് ലീവിൽ ആണ്.. അവർക്ക് ആദ്യം കോവിഡ്.. പിന്നെ അവരുടെ മോന് ഒരു ബൈക്ക് ആക്‌സിഡന്റ്… അതോടെ അവർ ലീവിലാണ്… അതോടെ അവരുടെ യൂണിറ്റ് ബിന്ദുന്റെ തലയിൽ ആയി.. ഇതിനിടയിൽ എനിക്ക് ഒരു ട്രെയിനിങ്.. ഡൽഹിയിൽ.. ഇന്നലെ എത്തി കോഴിക്കോട്…
        Rtpcr എടുത്തു.. ഭാഗ്യം… നെഗറ്റീവ് ആണ് . അതൊക്കെ ആണ് വിശേഷങ്ങൾ..
        ചേച്ചിപ്പെണ്ണ് അടുത്ത പാർട്ട്‌ എന്നാ തരിക..
        ????

        1. ആം ബ്രോ ഇപ്പോൾ എല്ലാം Okay ആയോ… എല്ലാരോടും അന്വേഷണം പറയണേ… ചേച്ചിപെണ്ണ് അടുത്ത പാർട്ട് ഉടനെ തന്നെ തരാം… ഒത്തിരി സ്നേഹം… ❤️❤️❤️

  14. ആഹാ അടിപൊളി ഇതിൽ അവസാനം എത്തിച്ചേർന്നപ്പോൾ ഇനി അറിയാൻ ഉള്ള ആകാംഷ ആയല്ലോ മാളു എന്താരിക്കും മിച്ചൂനോട് പറഞ്ഞത് അവൾ എന്തിനായിരിക്കും അവനെ അടിച്ചത് എന്തായാലും അടുത്ത പാർട്ടിൽ ഇതിനെല്ലാം ഉത്തരം ഉണ്ടാകും
    ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
    എന്ന്
    സ്നേഹത്തോടെ
    അതിലേറെ
    സന്തോഷത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. നല്ല അഭിപ്രായത്തിന് ഒത്തിരി സന്തോഷം ബ്രോ… ഈ പാർട്ട് ഇഷ്ടായെന്ന് അറിഞ്ഞതിലും സന്തോഷം… അടുത്ത പാർട്ട് ഉടനെ തന്നെ തരാൻ ശ്രമിക്കാവേ… ഒത്തിരി സ്നേഹം… ❤️❤️❤️

  15. Chetta ee partum kalakki. Twistodu twist annalo. Waiting for the climax. Mallunte problem ariyaan kathirikkunnu. Last akke vedi pokka arnu lo. (Ivide aara padakkam pottiche innocentettan.gif)
    Enthalayulum eagerly waiting for next part.
    Snehathode❤️
    Sree

    1. ഈ പാർട്ട് ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ… സപ്പോർട്ടിന് ഒത്തിരി നന്ദി… ഒത്തിരി സ്നേഹം… ❤️❤️❤️

  16. ❤❤

  17. എവിടെ.. ക്ലൈമാക്സ് എവിടെ….?

    1. ഉടനെ ഇണ്ടാകും… ✌??

      1. Minnukettum vennam adippoli ayi ezhuthiko all the best ❤️

        1. എല്ലാം സെറ്റ് ആക്കാം ആയിഷ… താങ്ക്സ് ട്ടോ… ❤️❤️❤️

  18. ɢǟքɨռɢɖɛʟɨƈǟƈʏ

    Twist avide bro.ene michuvinte appan കാണും ethe aane sambavikkan ponathe,cheriya adipidi.aa ethrayum ooohikkam.kurache unpredictable aakkiyal kollaam ആയിരുന്നു.

    1. ശ്ശേയ്… സസ്പെൻസ് എല്ലാം പൊട്ടിച്ചല്ലോ ബ്രോ… ✌??

  19. അങ്ങനെ ന്നിട കാത്തിരിപ്പിന് ഒരു ഫുൾ സ്റ്റോപ്പ്‌ ഇട്ടുകൊണ്ട് അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്തിരിക്കുന്നു. ഈ ഭാഗവും ഇഷ്ടം ആയി ?

    1. ഒത്തിരി സ്നേഹം മുത്തേയ്… ❤️❤️❤️

  20. വന്നല്ലോ വനമാല….. ?

    Mr wolvi

    Climax ആണ് പ്രതീക്ഷിച്ചത്….. ആഹാ.. ചെറിയ part എങ്കിലും തന്നല്ലോ…… ഇതിപ്പോ ആകെ കൺഫ്യൂഷൻ ആയല്ലോ മാളുവിന്റെ പ്രശ്നം എന്താ….. അവളത് മിച്ചുവിനോട് പറഞ്ഞിട്ട് ഉണ്ട്…..

    അതിന്റെ എഫക്ട് ആണ് last കണ്ടത്… മിച്ചു എന്തോ ഒപ്പിച്ചു ഇട്ടുണ്ട്…. ഇനി വല്യ ത്യാഗവും ചെയ്ത് കാണോ.. ?

    അല്ല മാളുവിന് അവനെ കൊടുക്കാം എന്നൊക്കെ പറഞ്ഞു കൊണ്ട് എന്തേലും…. ?

    എന്നാലും തല്ലാൻ മാത്രം ഉണ്ടായിരുന്നില്ല…… ഡാ എന്ന് വിളിച്ചത് അവളുടെ അമ്മയോ അച്ഛനോ ആകും മിക്കവാറും….. സീൻ ആകും……

    തിരക്ക് ആണെന്ന് അറിയാം…. എന്നാലും അടുത്തത് അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിക്കുവാ… Climax ഉടനെ കാണുമോ….. ?

    എന്തായാലും waiting for it….സമയം പോലെ എഴുതി post ചെയ്യ്…

    സ്നേഹത്തോടെ സിദ്ധു ❤

    1. സിദ്ധു ബ്രോ… ???

      ഈ പാർട്ട് ക്ലൈമാക്സ്‌ ആക്കാനായിരുന്നു ഉദ്ദേശം പക്ഷെ എഴുതി തുടങ്ങിയപ്പോഴാണ് മനസ്സിലായത് ഒരു പാർട്ട് കൊണ്ടൊന്നും ഇത് തീരില്ലെന്ന് അതോണ്ട് കുറച്ച് പാർട്ടുകൾ കൂടി എഴുതാനാണ് നിലവിലുള്ള തീരുമാനം…

      മാളുവിന്റെ പ്രശ്നവും അവൾ എന്തൂട്ടാണ് മിച്ചൂനോട് തുറന്ന് പറഞ്ഞതെന്നും ഉള്ള കാര്യങ്ങൾ എല്ലാം സസ്പെൻസ് ആണ്… കിടിലൻ ട്വിസ്റ്റ്‌ ആയിരിക്കും എന്ന് മാത്രം ഞാൻ ഉറപ്പ് തരാം… ✌??

      എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരങ്ങൾ അടുത്ത പാർട്ടുകളിൽ ഇണ്ടാകും കേട്ടോ… തിരക്കുകൾ ഇണ്ട് എങ്കിലും അടുത്ത പാർട്ട് അധികം വൈകാതെ തന്നെ തരാൻ ശ്രമിക്കാവേ… ഒത്തിരി സ്നേഹം… ❤️❤️❤️

  21. Adipoly
    Ndhaavo ndhoo

    1. ഒത്തിരി സ്നേഹം… ❤️❤️❤️

  22. Evdaarunnu mishter കൊറേ ആയല്ലോ കണ്ടിട്ട്

    1. കുറച്ച് Busy ആയിപ്പോയി ബ്രോ… ✌??

  23. Chetto… Ichiri late ayengilum vannallo… Ella divasom nokkuvarnnu… Enthayalum happy aayi… Next part kazhiyunnathum pettenn therum enn viswasikkunnu

    1. എന്റെ ഈ കൊച്ചു സ്റ്റോറിക്ക് വേണ്ടി താങ്കളുടെ ക്ഷമയോടെയുള്ള കാത്തിരിപ്പിന് ഒത്തിരി നന്ദി പറയുന്നു… ഈ പാർട്ട് ഇഷ്ടയെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇണ്ട്… അടുത്ത പാർട്ട് അധികം വൈകാതെ തന്നെ തരാൻ ശ്രമിക്കാവേ… ഒത്തിരി സ്നേഹം… ❤️❤️❤️

Comments are closed.