❤️ എന്റെ ചേച്ചിപെണ്ണ് 10 ❤️ [The_Wolverine] 1012

“ഹും… ഹും… തമാശ കള പെണ്ണേ… നീ എങ്ങനെ അറിഞ്ഞൂന്ന് പറ…”

 

…എന്റെ കവിളിൽ നുള്ളിയ അവളുടെ കൈ തട്ടിമാറ്റിക്കൊണ്ട് ഞാൻ അവളോട്‌ ചിണുങ്ങി…

 

“എന്തൂട്ട് അറിഞ്ഞൂന്നാ നീ പറയണേ… നീ എന്നതാ ഉദ്ദേശിക്കണേ… അറിയാൻ മാത്രം ഇപ്പൊ എന്തുവാ ഉള്ളേ ആദികുട്ടാ…”

 

…അവൾ അല്പം ഗൗരവം എടുത്ത് മുഖത്ത് അണിഞ്ഞുകൊണ്ട് ചോദിച്ചു… ഇടയ്ക്ക് അവളുടെ ചുണ്ടിൽ ഒരു കള്ള ചിരി മിന്നിമറഞ്ഞത് ഞാൻ കണ്ടു… അവൾ എന്നെ കളിയാക്കുവാണെന്ന് എനിക്ക് മനസ്സിലായി…

 

“മ്ച്ച്…”

 

…ഒന്നും ഇല്ല എന്ന മട്ടിൽ ഞാൻ അവളെ നോക്കി ചുമൽ കൂച്ചി കാണിച്ചു… അവൾ എന്നെ നോക്കി കണ്ണുരുട്ടി…

 

“എന്തൂട്ടാടാ ചെക്കാ നീയും അവളും തമ്മിൽ പ്രേമം വെല്ലോം ആണോ… ദേ എന്റെ മിച്ചൂസിനെയെങ്ങാനും നീ ചതിച്ചാലുണ്ടല്ലോ കൊല്ലും ഞാൻ പന്നീ…”

 

…അവൾ എന്നെ നോക്കി പല്ലിറുമ്മിയെങ്കിലും അവളുടെ വെള്ളാരംകണ്ണുകളിൽ തെളിഞ്ഞ കുസൃതി ഞാൻ ശ്രദ്ധിച്ചിരുന്നു…

207 Comments

  1. Ezhuthi thudangittund tto ❤️ Ippo aduth verum 2kathayum verum???

    1. തന്നെ

    2. റോളക്സ്

      ഉളുപ്പ് ഉണ്ടോടാ ആ നാറിയുടെ വാക്കുകേട്ടു ഇവിടെ വന്നു ചേലക്കാൻ

  2. Hy guys….❤️

    Njan njamude “The_wolverine” insta message ittirunu appo bro paranjath “korachu thirakil pedtt poyi ennum pine nirthipoyittila ennum vayukathe thirichu verum ennum paranjittund varumbo 2 story undavum ennum parajittund”

    ❤️❤️?

    1. Mm ഇപ്പൊ വരും

      1. Verum bro njan inn message ayachapo ennod ezhuthithudangi enna paranje oru update ithil tharan paranju ???

    2. വിരഹ കാമുകൻ ???

      ❤❤❤

  3. Bro ingi indavumo ….???? atho….

  4. Bro ingi indavumo ….????

Comments are closed.