❤️ എന്റെ ചേച്ചിപെണ്ണ് 10 ❤️ [The_Wolverine] 1012

“ഏഹ്… എന്ത്… എയ് ഒന്നൂല്ലാ…”

 

…ഞാൻ വിക്കി വിക്കി അത് പറഞ്ഞൊപ്പിച്ചപ്പോൾ അച്ചു ചേച്ചി വിശ്വാസം വരാത്തതുപോലെ എന്നെ ഒന്ന് ഇരുത്തി നോക്കി…

 

“ഡാ തെണ്ടീ… നീ കൂടുതൽ അഭ്യാസം ഇറക്കല്ലേട്ടാ… മര്യാദക്ക് പറഞ്ഞോ ഏതാ ആ പെണ്ണ്…”

 

…ചേച്ചി പ്രതീക്ഷിച്ച ഉത്തരം എന്റടുത്തൂന്ന് കിട്ടാത്തോണ്ട് ദേഷ്യത്തോടെ എന്റെ ഷേർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ച് അവൾക്കടുത്തേക്ക് അടുപ്പിച്ചുകൊണ്ട് അവൾ വീണ്ടും ചോദിച്ചു… ആ പ്രവൃത്തിയിൽ ഞാൻ ഒന്ന് പതറി… ഒന്നാമത് മെയിൻ റോഡാണ് കാർ റോഡ് സൈഡിൽ ആയിട്ട് ജസ്റ്റ്‌ ഒന്ന് ഒതുക്കി നിർത്തിയിട്ടുണ്ടെന്നേയുള്ളൂ… അവൾ ആണെങ്കിൽ മുടിഞ്ഞ കലിപ്പും…

 

“അത്… അത് ആരുമില്ല ചേച്ചീ… ദേ വിട്… ആഹ് വിടെന്നേ… ആരേലും കാണൂന്നേ വിട്…”

 

…ഞാൻ ചേച്ചിയുടെ കൈ വിടീപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ അവൾ എന്നെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് ഷേർട്ടിന്റെ കോളറിൽ നിന്ന് കൈയയച്ചു… ശേഷം ഗിയർ ഷിഫ്റ്റ്‌ ചെയ്ത് വണ്ടി മുന്നോട്ടെടുത്തു…

 

…അവളുടെ മട്ടും ഭാവവും ഒക്കെ കണ്ടിട്ട് ഞാൻ അല്പം പേടിയോടെ അവളെത്തന്നെ നോക്കി ഇരുന്നു… അവളുടെ ശ്രദ്ധ ഡ്രൈവിംഗിൽ ആണെങ്കിലും ഇടയ്ക്കിടെ ദേഷ്യത്തോടെ തന്നെ എന്നെ പാളി നോക്കുന്നുണ്ട് പക്ഷെ അവൾ ഒന്നും സംസാരിക്കുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി ഒപ്പം എന്റെ മനസ്സ് സങ്കടം കൊണ്ട് നിറയാൻ തുടങ്ങി…

207 Comments

  1. Ezhuthi thudangittund tto ❤️ Ippo aduth verum 2kathayum verum???

    1. തന്നെ

    2. റോളക്സ്

      ഉളുപ്പ് ഉണ്ടോടാ ആ നാറിയുടെ വാക്കുകേട്ടു ഇവിടെ വന്നു ചേലക്കാൻ

  2. Hy guys….❤️

    Njan njamude “The_wolverine” insta message ittirunu appo bro paranjath “korachu thirakil pedtt poyi ennum pine nirthipoyittila ennum vayukathe thirichu verum ennum paranjittund varumbo 2 story undavum ennum parajittund”

    ❤️❤️?

    1. Mm ഇപ്പൊ വരും

      1. Verum bro njan inn message ayachapo ennod ezhuthithudangi enna paranje oru update ithil tharan paranju ???

    2. വിരഹ കാമുകൻ ???

      ❤❤❤

  3. Bro ingi indavumo ….???? atho….

  4. Bro ingi indavumo ….????

Comments are closed.