❤️ എന്റെ ചേച്ചിപെണ്ണ് 10 ❤️ [The_Wolverine] 1011

…അടിയുടെ ആഘാതത്തിൽ ഞാൻ ഒന്നുരണ്ടടി പിന്നിലേക്ക് ചുവടുകൾ വെച്ചുപോയി… ഞാൻ കവിളിൽ കൈവെച്ചുകൊണ്ട് അവളെത്തന്നെ നോക്കി അങ്ങനെ നിന്നു… എന്നാൽ പെട്ടെന്ന് എന്റെ മനസ്സിൽ എന്തെന്നില്ലാത്ത ദേഷ്യം കയറാൻ തുടങ്ങി ഞാൻ അവളുടെ അടുത്തേക്ക് എത്തിയതും കൈവീശി ഒരെണ്ണം അവളുടെ കവിളിൽ കൊടുത്തതും പെട്ടെന്നായിരുന്നു… അവൾ എനിക്ക് തന്നതിനേക്കാൾ ശക്തിയിൽ ആയിരുന്നു ഞാൻ അവൾക്ക് തിരിച്ച് കൊടുത്തത്… അടിയുടെ ആഘാതത്തിൽ അവൾ നേരേ ബെഡ്ഡിലേക്ക് ആണ് വീണത്…

 

…പെട്ടന്ന് തന്നെ ബെഡ്ഡിൽ എണീറ്റ് ഇരുന്ന് അവൾ എന്നെ അവിശ്വസനീയതയോടെ നോക്കി… അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു… അച്ചു ചേച്ചി ആണെങ്കിൽ ഇപ്പോൾ ആരെ ആശ്വസിപ്പിക്കും എന്നപോലെ രണ്ടാളെയും മാറിമാറി നോക്കി നിക്കുവാണ്…

 

“ഡാ…”

 

…പെട്ടെന്ന് പിന്നിൽ നിന്ന് ദേഷ്യത്തോടെയുള്ള ഒരു ഖനഗംഭീരമായ ശബ്ദം കേട്ട് എല്ലാവരും ഒരുപോലെ ഞെട്ടി തിരിഞ്ഞ് പിന്നിലേക്ക് നോക്കി…

 

[തുടരും…]

 

 

…അഭിപ്രായങ്ങൾ പറയുക… സ്നേഹത്തോടെ വോൾവറിൻ… ❤️❤️❤️

207 Comments

  1. Ezhuthi thudangittund tto ❤️ Ippo aduth verum 2kathayum verum???

    1. തന്നെ

    2. റോളക്സ്

      ഉളുപ്പ് ഉണ്ടോടാ ആ നാറിയുടെ വാക്കുകേട്ടു ഇവിടെ വന്നു ചേലക്കാൻ

  2. Hy guys….❤️

    Njan njamude “The_wolverine” insta message ittirunu appo bro paranjath “korachu thirakil pedtt poyi ennum pine nirthipoyittila ennum vayukathe thirichu verum ennum paranjittund varumbo 2 story undavum ennum parajittund”

    ❤️❤️?

    1. Mm ഇപ്പൊ വരും

      1. Verum bro njan inn message ayachapo ennod ezhuthithudangi enna paranje oru update ithil tharan paranju ???

    2. വിരഹ കാമുകൻ ???

      ❤❤❤

  3. Bro ingi indavumo ….???? atho….

  4. Bro ingi indavumo ….????

Comments are closed.