…ഞാൻ വരുന്നത് കണ്ടപ്പോൾത്തന്നെ അങ്കിൾ ആന്റിയെ നോക്കി ഒന്ന് ചിരിച്ചു… അത് കണ്ടപ്പോൾത്തന്നെ എനിക്ക് ആകെ എന്തോപോലെയായി… ഞാൻ അവർക്ക് ഒരു Good Evening ഉം വിഷ് ചെയ്തിട്ട് നേരേ മിച്ചുവിന്റെ റൂമിലേക്കായി നടന്നു…
…റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറിയപ്പോൾ തന്നെ കണ്ടു മിച്ചു കട്ടിലിൽ കമിഴ്ന്ന് കിടക്കുന്നത്… പിന്നെ ഒന്നും നോക്കിയില്ല നേരേ ഓടി ചെന്നിട്ട് ഒരെണ്ണം കനത്തിൽ തന്നെ പൊട്ടിച്ചു ചന്തിക്കിട്ട്…
…അടി കിട്ടിയ ഞെട്ടലിൽ അവൾ പെട്ടെന്ന് ചാടി എണീറ്റ് നിന്ന് കിതച്ചുകൊണ്ട് എന്നെ നോക്കി… ഞാൻ ആണെന്ന് അറിഞ്ഞപ്പോൾ അവൾ ആശ്വാസത്തോടെ നെഞ്ചത്ത് കൈവെച്ചുകൊണ്ട് ഒരു ദീർഘശ്വാസം എടുത്തുവിട്ടു…
…ഞാൻ പതിയെ അവൾക്കടുത്തേക്ക് നടന്നപ്പോൾ അവൾ അതിനനുസരിച്ച് പിന്നോട്ടേക്ക് ചുവടുകൾ വെച്ച് നീങ്ങാൻ തുടങ്ങി… ആദ്യം ഒരു നാണം അവളുടെ മുഖത്ത് വന്നെങ്കിലും പിന്നീട് അവളുടെ മുഖത്തേക്ക് സങ്കടത്തിന്റെ അലയൊലികൾ ഇരച്ചെത്താൻ തുടങ്ങി… ഞാൻ അത് ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോൾ അവൾ വേഗം മുഖത്ത് ഒരു പുഞ്ചിരി കൊണ്ടുവരാൻ ശ്രമിച്ചു… ഞാനും അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു…
Ezhuthi thudangittund tto ❤️ Ippo aduth verum 2kathayum verum???
തന്നെ
ഉളുപ്പ് ഉണ്ടോടാ ആ നാറിയുടെ വാക്കുകേട്ടു ഇവിടെ വന്നു ചേലക്കാൻ
Hy guys….❤️
Njan njamude “The_wolverine” insta message ittirunu appo bro paranjath “korachu thirakil pedtt poyi ennum pine nirthipoyittila ennum vayukathe thirichu verum ennum paranjittund varumbo 2 story undavum ennum parajittund”
❤️❤️?
Mm ഇപ്പൊ വരും
Verum bro njan inn message ayachapo ennod ezhuthithudangi enna paranje oru update ithil tharan paranju ???
❤❤❤
Bro ingi indavumo ….???? atho….
Bro ingi indavumo ….????