❤️ എന്റെ ചേച്ചിപെണ്ണ് 10 ❤️ [The_Wolverine] 1010

…ഇതേസമയം ആദിയുടെ വീട്…

 

…ആദിയുടെ റൂമിൽ അവന്റെ ബെഡ്ഡിൽ കമിഴ്ന്ന് കിടന്ന് തലയിണയിൽ മുഖം അമർത്തി ഏങ്ങലടിച്ച് കരയുകയായിരുന്നു മാളു…

 

…അവളുടെ മനസ്സിലൂടെ അവളുടെ കുട്ടിക്കാലത്തിലെ ഓരോ ഓർമ്മകളും അനുഭവങ്ങളും ഒരു മിനി സ്‌ക്രീനിൽ എന്നപോലെ തെളിഞ്ഞ് വന്നുകൊണ്ടിരുന്നു… അതെല്ലാം ഓർത്തിട്ട് അവളുടെ കണ്ണുകൾ കൂടുതൽ കൂടുതൽ നിറഞ്ഞ് ഒഴുകാൻ തുടങ്ങി…

 

…പെട്ടെന്ന് അവളുടെ പിന്നിൽ ഒരു കാൽപ്പെരുമാറ്റം കേട്ടിട്ടെന്നപോലെ അവൾ വേഗം കണ്ണും മുഖവും തുടച്ചിട്ട് ചാടി എണീറ്റു…

 

…തന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു… സങ്കടവും സന്തോഷവും ഒരുപോലെ അവളുടെ മുഖത്തിൽ പ്രതിധ്വനിച്ചു … അത് വേറെ ആരും ആയിരുന്നില്ല… മിച്ചു എന്ന മെർലിൻ…

 

…മിച്ചു പതിയെ അവൾക്കടുത്തേക്ക് നടന്നു… മാളു മിച്ചുവിനെത്തന്നെ സാകൂതം നോക്കി നിക്കുവാണ്… മിച്ചു മാളുവിന്റെ അടുത്തെത്തി അവളുടെ തോളിൽ കൈവെച്ചപ്പോൾ പെട്ടെന്ന് മാളു പൊട്ടിക്കരഞ്ഞുകൊണ്ട് അവളുടെ മാറിലേക്ക് ചാഞ്ഞു…

207 Comments

  1. Ezhuthi thudangittund tto ❤️ Ippo aduth verum 2kathayum verum???

    1. തന്നെ

    2. റോളക്സ്

      ഉളുപ്പ് ഉണ്ടോടാ ആ നാറിയുടെ വാക്കുകേട്ടു ഇവിടെ വന്നു ചേലക്കാൻ

  2. Hy guys….❤️

    Njan njamude “The_wolverine” insta message ittirunu appo bro paranjath “korachu thirakil pedtt poyi ennum pine nirthipoyittila ennum vayukathe thirichu verum ennum paranjittund varumbo 2 story undavum ennum parajittund”

    ❤️❤️?

    1. Mm ഇപ്പൊ വരും

      1. Verum bro njan inn message ayachapo ennod ezhuthithudangi enna paranje oru update ithil tharan paranju ???

    2. വിരഹ കാമുകൻ ???

      ❤❤❤

  3. Bro ingi indavumo ….???? atho….

  4. Bro ingi indavumo ….????

Comments are closed.