“ബാക്കി കുന്തം… ഒഞ്ഞു പോയേടീ പ്രാന്തീ… എനിക്ക് ഉമ്മ കിട്ടാതെ നടക്കുവൊന്നുമല്ല… എനിക്കേ… എനിക്ക് ചുണ്ടിൽ ഉമ്മ വേണെങ്കിൽ നിന്നെപ്പോലെ ഒരെണ്ണം വീട്ടിൽ ഇണ്ടല്ലോ… ഞാൻ അവളോട് ചോയ്ച്ചോളാട്ടോ… ഹും…”
…ഞാൻ അവളെ നോക്കി പുച്ഛം ഇട്ടു… അവൾ ചിരിക്കുന്നുണ്ട്…
“ആച്ചോടാ… ഉമ്മ വെക്കാൻ നീയാരാണ്ടാ ടൊവീനോയോ… രണ്ടിന്റേം ഉമ്മേം ബാപ്പേം ഒക്കെ ഞാൻ നിർത്തിത്തരാട്ടോ…”
…അവൾ ചിരിയോടെ അത് പറഞ്ഞപ്പോൾ ഞാനും ഒരു ജാള്യതയോടെ അവളെ നോക്കി ഒന്ന് ഇളിച്ച് കാണിച്ചു…
“ഹും… അവന്റെയൊരു കിണി കണ്ടില്ലേ…”
…അവൾ വീണ്ടും എന്നെ കളിയാക്കിയപ്പോൾ ഞാൻ അവളെ നോക്കാതെ ചുമ്മാ റോഡിലേക്കും നോക്കി ഇരുന്നു…
“പോകാം…”
…ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി കുണുങ്ങി ചിരിച്ചു…
“ആം… പോവാടാ പട്ടിക്കുഞ്ഞേ…”
…അവൾ ചിരിയോടെ അതും പറഞ്ഞ് വണ്ടി മുന്നോട്ടെടുത്തു… നേരേ കോളേജിലേക്ക്…
Ezhuthi thudangittund tto ❤️ Ippo aduth verum 2kathayum verum???
തന്നെ
ഉളുപ്പ് ഉണ്ടോടാ ആ നാറിയുടെ വാക്കുകേട്ടു ഇവിടെ വന്നു ചേലക്കാൻ
Hy guys….❤️
Njan njamude “The_wolverine” insta message ittirunu appo bro paranjath “korachu thirakil pedtt poyi ennum pine nirthipoyittila ennum vayukathe thirichu verum ennum paranjittund varumbo 2 story undavum ennum parajittund”
❤️❤️?
Mm ഇപ്പൊ വരും
Verum bro njan inn message ayachapo ennod ezhuthithudangi enna paranje oru update ithil tharan paranju ???
❤❤❤
Bro ingi indavumo ….???? atho….
Bro ingi indavumo ….????