❤️ എന്റെ ചേച്ചിപെണ്ണ് 10 ❤️ [The_Wolverine] 1012

“ആദികുട്ടാ… കേട്ടത് വെച്ച് കാര്യങ്ങൾ സ്വല്പം കോംപ്ലിക്കേറ്റഡ് ആണ്…”

 

…ചേച്ചി പറഞ്ഞ് നിർത്തി എന്നെ ഒന്ന് നോക്കി…

 

“ഉം…”

 

…ഞാൻ നിരാശയോടെ മൂളി… അവൾ തുടർന്നു…

 

“ആദികുട്ടാ നീ പേടിക്കണ്ടടാ… നീ പറഞ്ഞതുവെച്ച് നോക്കുമ്പോൾ അവൾക്ക് നിന്നോട് എന്തൊക്കെയോ കാര്യങ്ങൾ തുറന്ന് സംസാരിക്കാനുണ്ട്… അതോണ്ട് ആദ്യം അവൾക്ക് നിന്നോട് പറയാനുള്ളത് എന്നതാണെന്ന് അറിയട്ടെ… ബാക്കി കാര്യം നമുക്ക് വഴിയെ നോക്കാന്നേ… Okay…”

 

…അവൾ പറഞ്ഞ് നിർത്തി എന്നെ നോക്കി…

 

“ആം Okay…”

 

…ഞാൻ അവൾ പറഞ്ഞതിന് മറുപടിയായി പറഞ്ഞു…

 

“ഡാ നീ ഇങ്ങനെ ഡെസ്പ് ആകല്ലേട്ടോ… ഒന്ന് കൂൾ ആവ് എന്റെ ആദികുട്ടാ… ചേച്ചിയില്ലേടാ നിന്റെ കൂടെ…”

 

…അവൾ എന്റെ തലയിൽ തലോടിക്കൊണ്ട് അത് പറഞ്ഞപ്പോൾ എനിക്ക് ഒരല്പം ആശ്വാസം തോന്നി… ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു…

207 Comments

  1. Ezhuthi thudangittund tto ❤️ Ippo aduth verum 2kathayum verum???

    1. തന്നെ

    2. റോളക്സ്

      ഉളുപ്പ് ഉണ്ടോടാ ആ നാറിയുടെ വാക്കുകേട്ടു ഇവിടെ വന്നു ചേലക്കാൻ

  2. Hy guys….❤️

    Njan njamude “The_wolverine” insta message ittirunu appo bro paranjath “korachu thirakil pedtt poyi ennum pine nirthipoyittila ennum vayukathe thirichu verum ennum paranjittund varumbo 2 story undavum ennum parajittund”

    ❤️❤️?

    1. Mm ഇപ്പൊ വരും

      1. Verum bro njan inn message ayachapo ennod ezhuthithudangi enna paranje oru update ithil tharan paranju ???

    2. വിരഹ കാമുകൻ ???

      ❤❤❤

  3. Bro ingi indavumo ….???? atho….

  4. Bro ingi indavumo ….????

Comments are closed.