“പിന്നെ ഞാൻ പറയുന്നതൊന്നും കേൾക്കാതെ നീ കാറിൽ എന്തോ വലിയ ആലോചനയിൽ ഇരുന്നപ്പോഴേ എനിക്ക് മനസ്സിലായി നീ ചിന്തിക്കുന്നത് അവളുടെ കാര്യം ആയിരിക്കുമെന്ന് അത്രേള്ളൂ…”
…അത് പറഞ്ഞ് അവൾ വലിയ ഗമയിൽ എന്നെ ഒന്ന് നോക്കി… ഞാൻ അവളെ നോക്കി ഒരു മങ്ങിയ ചിരി ചിരിച്ചു…
“എന്താടാ എന്തേലും പ്രശ്നണ്ടോ…”
…എന്റെ മുഖഭാവം കണ്ടിട്ടെന്നോണം അല്പം വേവലാതിയോടെ അച്ചു ചേച്ചി എന്നോട് ചോദിച്ചു…
“എയ് ഒന്നൂല്ല ചേച്ചീ… എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്…”
…ഞാൻ അല്പം ഗൗരവത്തിൽ തന്നെ ചേച്ചിയോട് അത് പറഞ്ഞപ്പോൾ അവളും ഞാൻ പറയുന്നത് എന്താണെന്ന് അറിയാൻ വേണ്ടി എന്നെത്തന്നെ നോക്കിയിരുന്നു… ഞാൻ പറഞ്ഞ് തുടങ്ങി…
…രാവിലെ എന്റെ റൂമിൽ വെച്ച് ഇണ്ടായ കാര്യങ്ങൾ മുതൽ കോളേജിലേക്ക് ഇറങ്ങാൻ നേരം മാളു സങ്കടപ്പെട്ട് നിന്നതുവരെയുള്ള കാര്യങ്ങൾ ഞാൻ അച്ചു ചേച്ചിയോട് പറഞ്ഞു… കാര്യങ്ങൾ എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ചേച്ചി ഒരു ദീർഘശ്വാസം എടുത്തുവിട്ടുകൊണ്ട് എന്നെ ഒന്ന് നോക്കി… ശേഷം തുടർന്നു…
Ezhuthi thudangittund tto ❤️ Ippo aduth verum 2kathayum verum???
തന്നെ
ഉളുപ്പ് ഉണ്ടോടാ ആ നാറിയുടെ വാക്കുകേട്ടു ഇവിടെ വന്നു ചേലക്കാൻ
Hy guys….❤️
Njan njamude “The_wolverine” insta message ittirunu appo bro paranjath “korachu thirakil pedtt poyi ennum pine nirthipoyittila ennum vayukathe thirichu verum ennum paranjittund varumbo 2 story undavum ennum parajittund”
❤️❤️?
Mm ഇപ്പൊ വരും
Verum bro njan inn message ayachapo ennod ezhuthithudangi enna paranje oru update ithil tharan paranju ???
❤❤❤
Bro ingi indavumo ….???? atho….
Bro ingi indavumo ….????