❤️❤️❤️നിനക്കായ്❤️❤️❤️ (Kannan) 129

കണ്ണാ  എന്താടാ പറ്റിയെ?

 

അവൻ മെസേജിനു മറുപടി 

 

തരാതെയായപ്പോൾ ഞാൻ വിളിച്ചു.

 

“എന്താടാ എന്താ പറ്റിയെ?”

 

“Love you da  ?

നിന്നെ ഞാൻ ഒത്തിരി മിസ്സ്‌ ചെയ്യാൻ പോകുവാണല്ലോ എന്നാലോചിക്കുമ്പോൾ ചങ്ക് തളർന്നു പോകുവാ പെണ്ണേ, സഹിക്കുന്നില്ലെടാ. 

 

എന്റെ ജീവിതത്തിലേക്ക് വന്നൂടെ പെണ്ണേ. നീയാഗ്രഹിക്കുന്ന സ്വാതന്ത്ര്യം നിറഞ്ഞ ലൈഫ് ഞാൻ നിനക്ക് തരാടാ. വിട്ട് പോവല്ലെടാ. പ്ലീസ്….”

 

“കണ്ണാ..

ഞാൻ കാൾ കട്ട്‌ ചെയ്യുവാ. നീ ഓക്കെയായിട്ട് ഇങ്ങോട്ട് വിളിച്ചാൽ മതി.”

 

“എടാ എനിക്കറിയാം ഞാനീ പറയുന്നതും ചെയ്യുന്നതുമെല്ലാം തെറ്റാണെന്ന്. പക്ഷേ മാറാൻ സാധിക്കുന്നില്ല പെണ്ണേ. നിന്നിൽ അടിമപ്പെട്ട് പോയെടാ ഞാൻ. മുറിച്ചു മാറ്റാൻ പറ്റുന്നില്ല. അത്രയും ആഴത്തിൽ നീ എന്റെയുള്ളിൽ പതിഞ്ഞു കഴിഞ്ഞു. “

 

“ഞാൻ പോകുവാ. എനിക്കൊന്നും പറയാനില്ല”

 

“പെണ്ണേ, ദേഷ്യം പിടിക്കല്ലേടാ, അറിയാം നിനക്കെന്നെ സ്നേഹിക്കാൻ സാധിക്കില്ലെന്ന്. എന്നാലും എന്റെ സന്തോഷത്തിന് വേണ്ടിയെങ്കിലും ഒന്ന് പറയോ എന്നെ ഇഷ്ടാണെന്ന്?”

 

“നിനക്കെന്താ വട്ടാണോ ചെക്കാ, 

 

എന്തൊക്കെയാ ഈ വിളിച്ചു കൂവുന്നത്. അടുത്ത ഇതേ ദിവസം എന്റെ കല്യാണമാണ്. അതെങ്കിലും ഒന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കേടാ. നിന്റെ അവസ്ഥ കണ്ടു സഹിക്കുന്നില്ലെടാ…”

 

“ഒന്നുല്ല്യ. ഒരു പ്രശ്നവുമില്ല പെണ്ണേ. നീയുറങ്ങിക്കോ. നാളെ കാണാം. ഗുഡ് നൈറ്റ്.”

 

“Love you ടാ. ഒത്തിരി ഇഷ്ടാണ് ന്റെ പെണ്ണിനെ…”

 

” ഗുഡ് നൈറ്റ് “

 

ഫോൺ ഏതോ മൂലയിലേക്ക് വെച്ച് ഒന്നിനെ കുറിച്ചും ചിന്തിക്കാതെ തളർന്നു മനവുമായി തലയിണയിൽ 

 

മുഖം പൊത്തി അലറി കരഞ്ഞുകൊണ്ട് ഞാനാ രാത്രി വെളുപ്പിച്ചു. സമയം നോക്കിയപ്പൾ 4 മണി ആയിട്ടേ ഉള്ളൂ. റിച്ചുവിനെ ഒരിക്കൽ കൂടി വിളിച്ചു നോക്കി. എടുക്കുന്നില്ല. മനസിൽ ആരോ വലിയ കല്ല് വെച്ച ഒരു പ്രതീതി…

22 Comments

    1. Thank you… വായിച്ചതിനു ഒത്തിരി നന്ദി…

      സ്നേഹം

  1. ഒരു സംശയം ചോയിച്ചോട്ടെ കണ്ണൻ്റെ അനുപമ എഴുതിയ കണ്ണൻ ആണോ നിങൾ?

    1. ജെയ്മി ലാനിസ്റ്റർ

      Nop

    2. അല്ല devile അത് ഞാൻ അല്ല…??

      അത് വേ ഇതു റെ…

      വായിച്ചതിനു ഒത്തിരി നന്ദി.

    1. ഒത്തിരി സന്തോഷം വയ്ച്ചതിന്…

      സ്നേഹം❤️

    1. Thank you ❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤❤❤

    1. Thank you ..ഒത്തിരി സന്തോഷം വയ്ച്ചതിന്…

      ❤️❤️

  3. ❤️❤️❤️?

    1. Thank you

      സ്നേഹം…❤️

    1. സ്നേഹം…

      ❤️❤️

  4. മണവാളൻ

    ?

    1. സ്‌നേഹം..

      ❤️

    1. സ്നേഹം…

      ❤️❤️

  5. First ❤️

    1. ഒത്തിരി സന്തോഷം ബ്രോ…❤️❤️

Comments are closed.