❤️❤️❤️നിനക്കായ്❤️❤️❤️ (Kannan) 129

ചുമ്മാ ഒന്ന് മെസ്സേജ് അയച്ചു നോക്കിയപ്പോൾ മനസിലായി. ആൾ എന്റെ ചാറ്റും വായിച്ചിരുപ്പാണ്…

 

“എന്താ ചെക്കാ ഉറങ്ങാനായില്ലേ?”

 

“ഇനിയുള്ള ദിവസങ്ങളിൽ ഉറക്കം എന്നെ കടാക്ഷിക്കില്ലെന്റെ പെണ്ണേ,

ഇനിയതൊക്കെ ഞാൻ പറഞ്ഞിട്ട് വേണോ നിനക്കറിയാൻ…

 

അല്ല ന്റെ കുട്ടി എന്താ ഉറങ്ങാത്തെ, സമയം എത്രയായെന്ന് വല്ല ബോധവുമുണ്ടോ പെണ്ണേ, എന്ത് കളിച്ചിരിക്കുവാ ഇത്രയും നേരം?

 

11 മണിക്കെങ്ങാനും ഉറങ്ങാൻ പോകുവാണെന്നു പറഞ്ഞു പോയതല്ലേ.. 

 

എന്റെയടുത്ത്‌ നിന്ന്. ഇപ്പൊ സമയം 1 കഴിഞ്ഞു. എന്താടാ ഈ ചെയ്യുന്നേ? “

 

” ഒന്നൂല്ല്യ ഉറക്കം വരുന്നില്ല “

 

“അതെന്ത് പറ്റി? നിന്റെ ഒട്ടകവും ആയി അടിവച്ചോ?”

 

” അത് തന്നെ. എങ്ങനെ മനസിലായി?”

 

“നമുക്ക് വേണ്ടപ്പെട്ടവരെ ഓർത്തല്ലേ നമ്മൾ നമ്മുടെ സമയം കളയൂ. അവർക്കു വേണ്ടിയല്ലേ എന്തും ചെയ്യാറുള്ളു. നീ ഉറക്കം ഒഴിഞ്ഞിട്ടുണ്ടെങ്കിൽ അത് അവന് വേണ്ടി മാത്രമായിരിക്കുമല്ലോ. അത് കൊണ്ട് പറഞ്ഞതാ. “

 

” സത്യാണ്. റിച്ചു വഴക്കിട്ട് പോയതാ. ഇപ്പോൾ വിളിച്ചിട്ടും കിട്ടുന്നില്ല. കിടന്നിട്ട് ഉറക്കം വരുന്നില്ല. എന്തോ വല്ലാത്തൊരു 

 

ഭയം. “

 

” അവൻ തിരക്കിലാവും പെണ്ണേ, നീ പോയി ഉറങ്ങാൻ നോക്ക് “

 

“അല്ല ഞാൻ ഉറങ്ങിക്കോളാം, ഈ പറഞ്ഞ നിനക്ക് ഇതൊന്നും ബാധകമല്ലേ?  ഉറങ്ങണ്ടേ നിനക്ക്?

 

ടാ ചെക്കാ…

 

എവിടെപ്പോയി?

 

ഓൺലൈനിൽ ഇരുന്നിട്ടും എന്താടാ റിപ്ലൈ തരാത്തെ? ടെൻഷൻ ആക്കല്ലേ ചെക്കാ.

22 Comments

    1. Thank you… വായിച്ചതിനു ഒത്തിരി നന്ദി…

      സ്നേഹം

  1. ഒരു സംശയം ചോയിച്ചോട്ടെ കണ്ണൻ്റെ അനുപമ എഴുതിയ കണ്ണൻ ആണോ നിങൾ?

    1. ജെയ്മി ലാനിസ്റ്റർ

      Nop

    2. അല്ല devile അത് ഞാൻ അല്ല…??

      അത് വേ ഇതു റെ…

      വായിച്ചതിനു ഒത്തിരി നന്ദി.

    1. ഒത്തിരി സന്തോഷം വയ്ച്ചതിന്…

      സ്നേഹം❤️

    1. Thank you ❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤❤❤

    1. Thank you ..ഒത്തിരി സന്തോഷം വയ്ച്ചതിന്…

      ❤️❤️

  3. ❤️❤️❤️?

    1. Thank you

      സ്നേഹം…❤️

    1. സ്നേഹം…

      ❤️❤️

  4. മണവാളൻ

    ?

    1. സ്‌നേഹം..

      ❤️

    1. സ്നേഹം…

      ❤️❤️

  5. First ❤️

    1. ഒത്തിരി സന്തോഷം ബ്രോ…❤️❤️

Comments are closed.