❤️❤️❤️നിനക്കായ്❤️❤️❤️ (Kannan) 129

” എന്നെങ്കിലും എപ്പോഴെങ്കിലും എന്ത് സങ്കടം വന്നാലും ഒറ്റക്കായെന്നു തോന്നിയാലും എന്നെ വിളിക്കാമോടാ,

ഒരു വിളിക്കപ്പുറത്ത് ഞാനുണ്ടാകും ന്റെ പെണ്ണിന്…വിളിക്കില്ലെടാ? “

 

” എന്താടാ ചെക്കാ വെറുതെ സെന്റി അടിച്ചു ബോർ ആവല്ലേ ട്ടോ “

 

“സീരിയസായി പറഞ്ഞതാണ് പെണ്ണേ,

 

Love you ടാ, ഒത്തിരി ഇഷ്ടാണ് ന്റെ കുട്ടീനെ…

 

നിനക്ക് എന്തെങ്കിലും പറ്റുന്നതോ നീ സങ്കടപെടുന്നതോ സഹിക്കില്ലെടാ… “

 

തലയാകെ പൊട്ടിത്തെറിക്കുന്നത് പോലെ തോന്നി. റിച്ചുവിന്റെ പെണ്ണായി തന്നെ ജീവിക്കാനാണ് ഞാനുമാഗ്രഹിക്കുന്നത്…

 

 എന്നാൽ കണ്ണന്റെ മനസിലും എനിക്കവന്റെ നല്ല പാതിയുടെ സ്ഥാനമാണ് തന്നേക്കുന്നത്… 

 

അത് മാറിയില്ലെങ്കിൽ ഒരുപക്ഷേ അവന്റെ അവസ്ഥ മോശമായി പോകും. ഞാൻ മറ്റൊരാളുടേത് ആകുന്നത് അവനെ ഒത്തിരി വേദനിപ്പിക്കും…. 

 

ഒന്നും പിടി കിട്ടുന്നില്ല.

 

ഇത്രയും നേരം കണ്ണനെ കുറിച്ച് ആലോചിച്ചു നിന്നത് കാരണം എന്റെ റിച്ചുവിന്റെ കാര്യം മറന്നേ പോയി. എന്നോട് വഴക്കിട്ട് പോയിട്ട് സമയം ഒരുപാടായി. തിരിച്ചു വിളിക്കാനുള്ള സമയം കഴിഞ്ഞിരിക്കുന്നു. 

 

എന്തോ മനസിൽ വല്ലാത്ത ഒരു വിങ്ങൽ.. 

 

അരുതാത്തത് എന്തോ നടക്കുന്നത് പോലെ. ഒരുപക്ഷേ ഒത്തിരി കാടു കയറി ചിന്തിക്കുന്നത് കൊണ്ടാവും. എന്നാലും മനസിൽ എന്തോ വല്ലാത്ത വേദന. എന്റെ വാശി ഞാൻ  ആരുടെയെങ്കിലും മുന്നിൽ മാറ്റിവെച്ചിട്ടുണ്ടെങ്കിൽ അതെന്റെ റിച്ചുവിന്റെ മുന്നിൽ മാത്രമാണ്…. 

 

അതുകൊണ്ട് തന്നെ വാശി മാറ്റിവെച്ചു കൊണ്ട് റിച്ചുവിനെ വിളിച്ചു. റിങ് അടിഞ്ഞിട്ടും എടുക്കുന്നില്ല…

 

എത്ര ദേഷ്യം ഉണ്ടായാലും എന്റെ കാൾ എടുക്കാതിരുന്നിട്ടില്ല. മനസിൽ ഭയം അതിന്റെ തീവ്രതയിൽ ആളികത്താൻ തുടങ്ങി. ചിലപ്പോൾ പണിതിരക്കിലാവുമെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ട് വീണ്ടും ഉറങ്ങാനായി കിടന്നു. ഉറക്കം കിട്ടാതെയായപ്പോൾ വെറുതെ ഫോണിൽ കളിച്ചിരിക്കാമെന്ന് കരുതി…

 

ടെലിഗ്രാം തുറന്നു നോക്കുമ്പോൾ കണ്ണൻ ഓൺലൈനിൽ…. 

22 Comments

    1. Thank you… വായിച്ചതിനു ഒത്തിരി നന്ദി…

      സ്നേഹം

  1. ഒരു സംശയം ചോയിച്ചോട്ടെ കണ്ണൻ്റെ അനുപമ എഴുതിയ കണ്ണൻ ആണോ നിങൾ?

    1. ജെയ്മി ലാനിസ്റ്റർ

      Nop

    2. അല്ല devile അത് ഞാൻ അല്ല…??

      അത് വേ ഇതു റെ…

      വായിച്ചതിനു ഒത്തിരി നന്ദി.

    1. ഒത്തിരി സന്തോഷം വയ്ച്ചതിന്…

      സ്നേഹം❤️

    1. Thank you ❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤❤❤

    1. Thank you ..ഒത്തിരി സന്തോഷം വയ്ച്ചതിന്…

      ❤️❤️

  3. ❤️❤️❤️?

    1. Thank you

      സ്നേഹം…❤️

    1. സ്നേഹം…

      ❤️❤️

  4. മണവാളൻ

    ?

    1. സ്‌നേഹം..

      ❤️

    1. സ്നേഹം…

      ❤️❤️

  5. First ❤️

    1. ഒത്തിരി സന്തോഷം ബ്രോ…❤️❤️

Comments are closed.