പിറ്റേന്ന് രാവിലെ പതിവ് പോലെ ഞാൻ വിളിച്ചു. ഒട്ടും പ്രസരിപ്പില്ലായിരുന്നു ..
ആളുടെ സംസാരം. കാര്യം ചോദിച്ചപ്പോൾ എന്നെ മറക്കുവാൻ ശ്രമിക്കുംതോറും ഞാൻ വീണ്ടും നിന്നിൽ അടിമപ്പെട്ട് പോകുകയാണ് പെണ്ണേ എന്ന് പറഞ്ഞുകൊണ്ട് ആൾ ഒത്തിരി വിഷമിച്ചു…
ഒത്തിരി ദിവസങ്ങൾക്കു ശേഷം ഇന്നെന്നെ സ്വപത്തിൽ കണ്ടു പോലും. അപ്പോൾ ഞാൻ പറഞ്ഞു…
“ന്റെ കണ്ണാ…
നമ്മളെന്ത് മറക്കണമെന്ന് ആഗ്രഹിക്കുന്നുവോ അത് തന്നെ നമ്മുടെയുള്ളിൽ നിറഞ്ഞു നിൽക്കും. എന്നെ മറക്കുന്ന കാര്യം തൽക്കാലം ഓർക്കേണ്ട. പകുതി പ്രശ്നവും അതിലൂടെ തീരും.”
” ശെരിയാ പെണ്ണേ, I love you “
” പോടാ തെണ്ടി “
“കഷ്ടമുണ്ട് ട്ടോ പെണ്ണേ, തിരിച്ചു പറയുന്നോ ഇല്ല്യ, ഇങ്ങനെ ചീത്ത വിളിക്കാമോ, പാവല്ലേ ഞാൻ.”
“അയ്യടാ ഒരു പ്യാവം കോന്തൻ വന്നേക്കുന്നു. ഒന്ന് പോയെടാ. “
അങ്ങനെ അങ്ങനെ അവന് ഞാനും എനിക്കവനും ഒത്തിരി പ്രിയപ്പെട്ടതായി മാറി.
പെട്ടെന്ന് തന്നെ ഇന്നിലേക്ക് ഞാൻ തിരിച്ചു വന്നു. ഡയറി മടക്കി വച്ചുകൊണ്ട് കണ്ണുകൾ അടച്ചു കിടന്നു. എന്നാൽ പെട്ടെന്ന് ഇന്നലെ അവനെന്നോട് ചോദിച്ചത് വല്ലാതെ മനസിനെ വേദനിപ്പിച്ചു.
” പെണ്ണേ, നിന്റെ ഒട്ടകത്തിനോട്(എന്റെ ഭാവി വരനെ ആണ് അങ്ങനെ വിളിക്കുന്നത് ) എന്ത് വേണേലും തരാമെന്ന് പറ, എത്ര കഷ്ടപ്പെട്ടിട്ടാണേലും ഞാൻ അവന് കൊടുത്തോളാം. നിന്നെ എനിക്ക് തരുവാൻ പറയെടാ. നീയില്ലാതെ പറ്റില്ല പെണ്ണേ. ഞാനാകെ ഇല്ലാതായിപോകുമെടാ…
അല്ലേൽ വേണ്ട ല്ലെ,
എന്റെ പെണ്ണിന് അവനെ ഒത്തിരി ഇഷ്ടല്ലേ. ന്റെ കുട്ടീടെ സന്തോഷം കണ്ടാൽ മതിയെനിക്ക്. എന്നും ഓർക്കാൻ ഒരുപാട് ഓർമകളുണ്ട് ഈ പൊട്ടിപെണ്ണിന്റെ. അത് മാത്രം മതി…
Love you ടാ…
പെണ്ണേ, ഒന്നൂടെ പറഞ്ഞോട്ടെ,”
” എന്താണെന്നു വെച്ചാൽ പറഞ്ഞൂടെടാ ചെക്കാ “
Nice?
Thank you… വായിച്ചതിനു ഒത്തിരി നന്ദി…
സ്നേഹം
ഒരു സംശയം ചോയിച്ചോട്ടെ കണ്ണൻ്റെ അനുപമ എഴുതിയ കണ്ണൻ ആണോ നിങൾ?
Nop
❤️
അല്ല devile അത് ഞാൻ അല്ല…??
അത് വേ ഇതു റെ…
വായിച്ചതിനു ഒത്തിരി നന്ദി.
❤❤??
ഒത്തിരി സന്തോഷം വയ്ച്ചതിന്…
സ്നേഹം❤️
❤️
Thank you ❤️❤️
❤❤❤
Thank you ..ഒത്തിരി സന്തോഷം വയ്ച്ചതിന്…
❤️❤️
❤️❤️❤️?
Thank you
സ്നേഹം…❤️
??
സ്നേഹം…
❤️❤️
?
സ്നേഹം..
❤️
♥️
സ്നേഹം…
❤️❤️
First ❤️
ഒത്തിരി സന്തോഷം ബ്രോ…❤️❤️