❤️❤️❤️നിനക്കായ്❤️❤️❤️ (Kannan) 129

അതുകൊണ്ട് തന്നെ ടെലിഗ്രാം ഐഡി ചോദിച്ചു. അതിൽ മെസ്സേജ് അയക്കാൻ നമ്പറിന്റെ ആവശ്യം ഇല്ലല്ലോ…

 

അങ്ങനെ ഒരിക്കൽ എന്റെ ഫോൺ നഷ്ടപ്പെട്ടു. ..

 

അന്ന് മറ്റൊരു ഫോൺ ഉപയോഗിച്ച് കണ്ണന്റെ ടെലിഗ്രാം ഐഡിയിൽ പോയി ആളുടെ നമ്പർ സേവ് ചെയ്തു വച്ചു…

 

ചുമ്മാ വാട്സ്ആപ്പിൽ പോയി മെസ്സേജ് 

അയച്ചു. ആദ്യം ഒന്ന് കളിപ്പിച്ചുവെങ്കിലും പിന്നീടങ്ങോട്ട് ഒരിക്കലും പിരിയാൻ പറ്റാത്ത വിധം ഞങ്ങളുടെ സൗഹൃദം ശക്തി പ്രാപിച്ചു എന്ന് തന്നെ വേണം പറയാൻ…

 

ഒരിക്കൽ മെസ്സേജ് അയച്ചുകൊണ്ടിരിക്കുമ്പോൾ ആൾക്ക് എന്തോ പറയാനുണ്ടെന്ന് തോന്നി. 

 

ഒത്തിരി നിർബന്ധിച്ചപ്പോൾ കണ്ണൻ,

അവന്റെയുള്ളിലെ പ്രണയം എന്നോട് തുറന്ന് പറഞ്ഞു. പ്രതീക്ഷിച്ചതായത് കൊണ്ട് തന്നെ പ്രതികരിക്കാൻ നിന്നില്ല. കാരണം ഒത്തിരി സ്നേഹവും വഴക്കും തല്ലും നിറഞ്ഞ ഒരു സൗഹൃദമായിരുന്നു ഞങ്ങളുടെ ഇടയിൽ. എന്നേക്കാൾ മൂത്തതാണേലും ഒരിക്കൽ പോലും ആ ബഹുമാനം ഞാൻ നൽകിയിട്ടില്ല. ചുരുക്കി പറയുവാണേൽ ആളുടെ കിലുക്കാം പെട്ടി ആയിരുന്നു ഞാൻ…

 

പ്രണയം തോന്നിയതിനോട് ഞാനൊന്നും പറഞ്ഞില്ല. കാരണം ഒരിക്കലും ആ പ്രണയം തിരിച്ചു നൽകാൻ എന്നെകൊണ്ട് സാധിക്കില്ല. കാരണം എന്റെ പ്രണയവും ജീവിതവുമെല്ലാം എന്റെ റിച്ചുവാണ്….

 

 എന്നാൽ ഇപ്പോൾ കണ്ണനുമായുള്ള  ബന്ധം അത് നഷ്ടപെടുവാനും ഞാനാഗ്രഹിക്കുന്നില്ല. അതിനാൽ തന്നെ എന്നിൽ നിന്ന് അകലുകയാണെന്ന് പറഞ്ഞുകൊണ്ട് അന്നത്തെ രാത്രിയിൽ ആൾ ഉറങ്ങുവാൻ പോയി. എന്തോ എന്റെ മനസും വല്ലാതെ അസ്വസ്ഥമായി…

22 Comments

    1. Thank you… വായിച്ചതിനു ഒത്തിരി നന്ദി…

      സ്നേഹം

  1. ഒരു സംശയം ചോയിച്ചോട്ടെ കണ്ണൻ്റെ അനുപമ എഴുതിയ കണ്ണൻ ആണോ നിങൾ?

    1. ജെയ്മി ലാനിസ്റ്റർ

      Nop

    2. അല്ല devile അത് ഞാൻ അല്ല…??

      അത് വേ ഇതു റെ…

      വായിച്ചതിനു ഒത്തിരി നന്ദി.

    1. ഒത്തിരി സന്തോഷം വയ്ച്ചതിന്…

      സ്നേഹം❤️

    1. Thank you ❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤❤❤

    1. Thank you ..ഒത്തിരി സന്തോഷം വയ്ച്ചതിന്…

      ❤️❤️

  3. ❤️❤️❤️?

    1. Thank you

      സ്നേഹം…❤️

    1. സ്നേഹം…

      ❤️❤️

  4. മണവാളൻ

    ?

    1. സ്‌നേഹം..

      ❤️

    1. സ്നേഹം…

      ❤️❤️

  5. First ❤️

    1. ഒത്തിരി സന്തോഷം ബ്രോ…❤️❤️

Comments are closed.