❤️❤️❤️നിനക്കായ്❤️❤️❤️ (Kannan) 129

അതിനെ കടിഞ്ഞാണിടാൻ എന്നെകൊണ്ട് സാധിക്കുന്നില്ല. ഒത്തിരി ദേഷ്യം വന്നത് കൊണ്ടാണ് ഇന്നിപ്പോൾ എനിക്കവനെ വേണ്ടെന്നും ഈ വിവാഹത്തിന് താല്പര്യമില്ലെന്നും ഒട്ടും ചിന്തക്കാതെ എടുത്തടിച്ചത് പോലെ പറഞ്ഞത്. പക്ഷേ അവനയറിയുന്നുണ്ടോ നീറിപ്പുകയുവാണെന്റെയുള്ളം. 

 

അതിന്റെ കൂടെ കണ്ണനെ  കുറിച്ച് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നുമില്ല….

 

” അച്ചു,

നീയുറങ്ങിയില്ലേ . എന്താ ലൈറ്റ് ഓഫ്‌ ചെയ്യാത്തെ. നോക്ക്…

 

കല്യാണം അടുത്ത് വരികയാണ് കേട്ടോ. അധികം ഉറക്കം കളയണ്ട, ശരീരം ഷീണിക്കും.”

 

കതകിന് പുറത്തു തട്ടിക്കൊണ്ട് ഉമ്മ 

വിളിച്ചുപറയുന്നുണ്ട്. ഉറങ്ങിയില്ലെന്ന് ഇമ്മക്ക് മനസിലായത് കൊണ്ട് ഒരുപാട് വഴക്ക് പറഞ്ഞു. 

 

ഉറക്കം ഒട്ടും വരാതായപ്പോൾ ഞാൻ വീണ്ടും ഡയറി എടുത്ത് നോക്കി.

 

ആദ്യമായി എന്റെ റിച്ചുവിന് വേണ്ടി എഴുതിയ കവിതയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള വരികൾ. അവ വീണ്ടും വായിച്ചു നോക്കി.

 

നമ്മിലെ ഓരോ പിണക്കവും

അത്രമേൽ പ്രിയമാണെനിക്ക് കാരണമെന്തെന്നാൽ 

വീണ്ടും നാം

മത്സരിച്ചു പ്രണയിച്ചതാ പിണക്കങ്ങൾക്കൊടിവിലായുള്ള ഇണക്കങ്ങളിൽ…

 

അവിടെയും ഞങ്ങളുടെ പിണക്കവും ഇണക്കവും തന്നെയാണ് കാണാൻ സാധിക്കുക. താളുകൾ ഒരുപാട് മറിച്ചതിനു ശേഷം എന്റെ കണ്ണുകൾ ഒരു കവിതയിൽ തന്നെ തങ്ങി നിന്നു. 

22 Comments

    1. Thank you… വായിച്ചതിനു ഒത്തിരി നന്ദി…

      സ്നേഹം

  1. ഒരു സംശയം ചോയിച്ചോട്ടെ കണ്ണൻ്റെ അനുപമ എഴുതിയ കണ്ണൻ ആണോ നിങൾ?

    1. ജെയ്മി ലാനിസ്റ്റർ

      Nop

    2. അല്ല devile അത് ഞാൻ അല്ല…??

      അത് വേ ഇതു റെ…

      വായിച്ചതിനു ഒത്തിരി നന്ദി.

    1. ഒത്തിരി സന്തോഷം വയ്ച്ചതിന്…

      സ്നേഹം❤️

    1. Thank you ❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤❤❤

    1. Thank you ..ഒത്തിരി സന്തോഷം വയ്ച്ചതിന്…

      ❤️❤️

  3. ❤️❤️❤️?

    1. Thank you

      സ്നേഹം…❤️

    1. സ്നേഹം…

      ❤️❤️

  4. മണവാളൻ

    ?

    1. സ്‌നേഹം..

      ❤️

    1. സ്നേഹം…

      ❤️❤️

  5. First ❤️

    1. ഒത്തിരി സന്തോഷം ബ്രോ…❤️❤️

Comments are closed.