ചീറിപാഞ്ഞു വരുന്ന വാഹനങ്ങളുടെ ഇടയിലേക്ക് പോകുമ്പോഴും എന്റെ മനസിടറിയില്ല. ഒത്തിരി സ്പീഡിൽ വന്ന
ഒരു ലോറി എന്നെ അന്തരീക്ഷത്തിൽ പറപ്പിച്ചു.
വട്ടെയെന്ന് വിളിച്ചു കൂവി സ്തംഭിതനായി പോയ എന്റെ കണ്ണന്റെ ശബ്ദം ആ സമയത്തും അലയടിച്ചു കേട്ടു….
ഒരു നിമിഷം കഴിഞ്ഞതെല്ലാം അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു.
എന്റെ വട്ടിനെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണിന്നലെ വേഗം അവൾ പറഞ്ഞ ബേക്കൽ കോട്ടയിലേക്ക് പോയത്. അവിടെ വെച്ച് ആരോടൊക്കെയോ ചോദിച്ചു ചോദിച്ചു ഹോസ്പിറ്റലിൽ വരെയെത്തി….
എന്റെ നാട്ടിലേക്ക് അവൾ എന്നെ കാണാൻ വേണ്ടി വന്നതാണെന്ന് പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി….
പക്ഷേ പേടിപ്പിച്ചു കളഞ്ഞു ഈ പെണ്ണ്..
മൂന്നു ദിവസം ഞാൻ ഒത്തിരി അലഞ്ഞു. അതും അവളുടെ നാട്ടിൽ…
ഇന്നിപ്പോ കണ്ടപ്പോൾ മുഖം ആകെ ഷീണിച്ചിരുന്നു. ഫോണിലൂടെ കണ്ട പ്രസരിപ്പെല്ലാം നഷ്ടമായിരിക്കുന്നു…
എന്നാലും കണ്മുന്നിലുണ്ടല്ലോ എന്നൊരു സമാധാനമുണ്ടായിരുന്നു…
ഇന്നിതാ എന്റെ ലോകം എന്റെ കണ്മുന്നിൽ വച്ചു അവസാനിച്ചിരിക്കുന്നു. രക്തത്തിൽ മുങ്ങികുളിച്ചു നിൽക്കുകയാണെന്റെ പെണ്ണ്. കയ്യിലുണ്ടായ സാധനങ്ങളെല്ലാം വലിച്ചെറിഞ്ഞു അവൽക്കരികിലേക്കോടി. എത്ര ഓടിയിട്ടും എന്റെ അവളുടെ അടുത്ത് എത്താൻ പറ്റാത്ത പോലെ….
കണ്ടു നിൽക്കാൻ സാധിക്കുന്നില്ല. എന്റെ പെണ്ണിന് ഒരു പോറലേറ്റാൽ കൂടി സഹിക്കില്ലെനിക്ക്…
അവളാണ് ഇന്നെന്റെ മുന്നിൽ ചോരയിൽ കുളിച്ചു കിടക്കുന്നത്. കൈകലുകൾ വിറയ്ക്കുവാൻ തുടങ്ങി. എങ്ങെനെയോ താങ്ങിപിടിച്ചു കൊണ്ട് അവളെ എന്റെ മടിയിൽ കിടത്തി. അപ്പോഴും ഒന്ന് മാത്രമേ അവൾ മൊഴിഞ്ഞുള്ളൂ.
ഡയറി…
ആരെക്കെയോ ആംബുലൻസിനെ വിളിച്ചു…
സാധിക്കില്ലെങ്കിൽ കൂടി അവൾ പറഞ്ഞ ആ ഡയറിയുമായി ആ ആംബുലൻസിൽ എന്റെ പെണ്ണിനെ നോക്കി ഞാനുമിരുന്നു.
എന്റെ കണ്ണുകൾ എന്നെ ചതിക്കുന്നത് ഞാനറിഞ്ഞു. അവ നിർത്താതെ ഒഴുകാൻ തുടങ്ങി. മനസ് നിറയെ എന്റെ വട്ടിന്റെ ചിരിച്ച മുഖം മാത്രമേണെങ്കിൽ ഇന്നിപ്പോൾ കാണുന്നത് നിർജീവമായ അവളുടെ മുഖമാണ്.
ഹോസ്പിറ്റലിൽ എത്തി ആരെക്കെയോ
എന്തൊക്കെയോ പറയുന്നു…
ഞാനാരാണെന്ന് ചോദിച്ചു….
അധികം ചിന്തിച്ചില്ല. ഞങ്ങൾ വിവാഹം ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞു. എവിടെക്കെയോ ഒപ്പിടാൻ പറയുന്നു. സർജറി വേണമെന്നോ എന്തെക്കെയോ അവർ പറയുന്നുണ്ടായിരുന്നു. എല്ലാം മൂളികേട്ടു കൊണ്ട് അങ്ങനെ ഞാനിരുന്നു.
മണിക്കൂറുകൾ യുഗങ്ങൾ പോലെ തോന്നിയ സമയം. എപ്പോഴോ ചിന്ത അവളുടെ ഡയറിയിൽ എത്തിപ്പെട്ടു.
വായിച്ചു കഴിഞ്ഞതും വീണ്ടും എന്റെ മിഴികൾ നിറയാൻ തുടങ്ങി. അപ്പൊ എന്റെ പെണ്ണ് മനഃപൂർവം ചെയ്തതാണോ?
Nice?
Thank you… വായിച്ചതിനു ഒത്തിരി നന്ദി…
സ്നേഹം
ഒരു സംശയം ചോയിച്ചോട്ടെ കണ്ണൻ്റെ അനുപമ എഴുതിയ കണ്ണൻ ആണോ നിങൾ?
Nop
❤️
അല്ല devile അത് ഞാൻ അല്ല…??
അത് വേ ഇതു റെ…
വായിച്ചതിനു ഒത്തിരി നന്ദി.
❤❤??
ഒത്തിരി സന്തോഷം വയ്ച്ചതിന്…
സ്നേഹം❤️
❤️
Thank you ❤️❤️
❤❤❤
Thank you ..ഒത്തിരി സന്തോഷം വയ്ച്ചതിന്…
❤️❤️
❤️❤️❤️?
Thank you
സ്നേഹം…❤️
??
സ്നേഹം…
❤️❤️
?
സ്നേഹം..
❤️
♥️
സ്നേഹം…
❤️❤️
First ❤️
ഒത്തിരി സന്തോഷം ബ്രോ…❤️❤️