ഒന്നു മാത്രമേ മൊഴിയാനുള്ളൂ. എനിക്കായ് ഇനിയും ആ മിഴികൾ നിറയ്ക്കരുത്. നിന്റെ പ്രണയിനി ആയിരുന്നേൽ നിർത്താതെ ചുംബനം കൊണ്ട് മൂടി ആ കണ്ണിലെ പ്രണയത്തെ ആസ്വദിക്കേണ്ടവളായിരുന്നു ഞാൻ…..
നിനക്കറിയാമോ ഇന്നെന്റെ കണ്ണിൽ നിറയെ ഇരുട്ട് മാത്രമാണ്….
വെറും ശൂന്യത. നിന്നെ ഞാൻ കാണുന്നുണ്ട്. എല്ലായിടത്തു നിന്നും എന്നെ സംരക്ഷിച്ചു വെക്കുന്ന ആ കവചത്തെ…
ഒരു തരി പ്രണയം തന്നിട്ടില്ലെങ്കിൽ കൂടി അതിന്റെ പരിഭവം ഒരിക്കൽ പോലും പറയാതെ വീണ്ടും വീണ്ടും പ്രണയിക്കാൻ വേണ്ടി മാത്രം തുടിക്കുന്ന ആ ഹൃദയത്തെയും….
പോകുകയാണ് എന്നൊന്നും പറയുന്നില്ല. ആ മനസിനുള്ളിൽ എന്നും ഞാൻ ജീവനോടെ ഉണ്ടാകുമെന്നറിയാം. ഇത്രയും കാലം എന്നിൽ നിന്ന് കേൾക്കുവാൻ നീയാഗ്രഹിച്ച ഒരു വാക്കില്ലേ….
‘ഞാൻ നിന്നെ പ്രണയിക്കുന്നുവെന്ന്.’…
അവസാന നിമിഷത്തിലെങ്കിലും എനിക്ക് നിന്നോട് പറയണമെന്നുണ്ട്. എന്നാൽ ആകുന്നില്ല. ഒരുപക്ഷേ അത് പറഞ്ഞു കഴിഞ്ഞാൽ ജീവിക്കാൻ ആഗ്രഹിച്ചേക്കാം. അതിനാൽ അതിനു മുതിരുന്നില്ല….
“മരിക്കില്ലൊരിക്കലും നിൻ
ഓർമ്മകൾ
മരിക്കില്ലൊരിക്കലും നിന്നുടെ
ഞാൻ…”
എന്ന്
കണ്ണന്റെ മാത്രം
വട്ട്… ?
Nice?
Thank you… വായിച്ചതിനു ഒത്തിരി നന്ദി…
സ്നേഹം
ഒരു സംശയം ചോയിച്ചോട്ടെ കണ്ണൻ്റെ അനുപമ എഴുതിയ കണ്ണൻ ആണോ നിങൾ?
Nop
❤️
അല്ല devile അത് ഞാൻ അല്ല…??
അത് വേ ഇതു റെ…
വായിച്ചതിനു ഒത്തിരി നന്ദി.
❤❤??
ഒത്തിരി സന്തോഷം വയ്ച്ചതിന്…
സ്നേഹം❤️
❤️
Thank you ❤️❤️
❤❤❤
Thank you ..ഒത്തിരി സന്തോഷം വയ്ച്ചതിന്…
❤️❤️
❤️❤️❤️?
Thank you
സ്നേഹം…❤️
??
സ്നേഹം…
❤️❤️
?
സ്നേഹം..
❤️
♥️
സ്നേഹം…
❤️❤️
First ❤️
ഒത്തിരി സന്തോഷം ബ്രോ…❤️❤️