“കേട്ടു. സമ്മതം. കൂടെ നിന്റെ ഫോണും.
പിന്നെ,,കണ്ണാ
എനിക്ക് നല്ല വിശപ്പുണ്ട്. ഞാൻ പറയുന്നത് വാങ്ങിച്ചു തരുമോ?”
“എന്ത് ചോദ്യമാ പെണ്ണേ…
എന്ത് വേണേലും ചോദിച്ചോ. ന്റെ കുട്ടിക്കല്ലാതെ വേറെ ആർക്കാ ഞാൻ വാങ്ങിത്തരുക. അല്ല എന്തിനാ ഇപ്പോൾ ഫോൺ?”
” ഓഹ് കാരണം അറിഞ്ഞാലേ ഫോൺ തരാൻ പറ്റോള്ളൂ ല്ലെ?
എന്ന എനിക്ക് വേണ്ട!”
“പിണങ്ങല്ലേ പെണ്ണേ, ചോദിച്ചതല്ലേ.
ഇന്നാ കയ്യിൽ വച്ചോ.”
ഒരുപാട് സാധനങ്ങളുടെ ലിസ്റ്റ് പറഞ്ഞുകൊണ്ട് കണ്ണനെ ..
പറഞ്ഞയച്ചു. സത്യത്തിൽ റിച്ചുവിന് മെസ്സേജ് അയക്കണം എങ്ങനേലും റിച്ചുവിന്റെ കാര്യങ്ങൾ അറിയണം. അതായിരുന്നു പ്രധാന ഉദ്ദേശം. ഡയറിയിൽ നിന്ന് റിച്ചുവിന്റെ നമ്പർ എടുത്ത് അങ്ങോട്ട് വിളിച്ചു.
” ഹലോ, ഹലോ. “
ഒരുപാട് നാളുകൾക്കു ശേഷം റിച്ചുവിന്റെ ശബ്ദം. ഇത്രത്തോളം ഞാൻ ആഗ്രഹിച്ച മറ്റൊന്നില്ല. തൊണ്ട ഇടറിയെങ്കിലും നേർത്ത ശബ്‌ദത്തിൽ ഞാൻ വിളിച്ചു.
“റിച്ചു”
” പൊന്നെ…”
പെട്ടെന്ന് എന്തോ ഓർമയിൽ
അങ്ങനെയെന്നെ വിളിച്ചെങ്കിലും പെട്ടെന്ന് തന്നെ റിച്ചുവിന്റെ സംസാരത്തിന്റെ രീതി മാറി
“അല്ല നീയാണോ? ശേ ഞാൻ കരുതി എന്റെ ഫറ ആയിരിക്കുമെന്ന്. ശേ നീയുമായുള്ള എല്ലാം ഞാൻ അവസാനിപ്പിച്ചതല്ലേ. വീണ്ടും വീണ്ടും എന്തിനാ എന്റെയടുത്തേക്ക് വരുന്നത്?
ശല്യം ഒഴിഞ്ഞു കിട്ടിയെന്ന് കരുതിയതാണ്. ഇതിപ്പോ വീണ്ടും. ഹോ ഓരോ അവസ്ഥയെ. എവിടെ പോയാലും നിന്നെപ്പോലത്തെ മാരണങ്ങളൊന്നും വിട്ട് പോകില്ലെന്ന് തോന്നുന്നു. എന്തൊരു കഷ്ടാണ് റബ്ബേ… ഒന്ന് നിർത്തി പൊയ്ക്കൂടേ നിനക്ക്.
അല്ലെങ്കിലും എന്തിനാ ഞാൻ ഇങ്ങനെ
നിന്നോട് സംസാരിക്കുന്നെ. ഞാൻ പോകുവാണ്.”
Nice?
Thank you… വായിച്ചതിനു ഒത്തിരി നന്ദി…
സ്നേഹം
ഒരു സംശയം ചോയിച്ചോട്ടെ കണ്ണൻ്റെ അനുപമ എഴുതിയ കണ്ണൻ ആണോ നിങൾ?
Nop
❤️
അല്ല devile അത് ഞാൻ അല്ല…??
അത് വേ ഇതു റെ…
വായിച്ചതിനു ഒത്തിരി നന്ദി.
❤❤??
ഒത്തിരി സന്തോഷം വയ്ച്ചതിന്…
സ്നേഹം❤️
❤️
Thank you ❤️❤️
❤❤❤
Thank you ..ഒത്തിരി സന്തോഷം വയ്ച്ചതിന്…
❤️❤️
❤️❤️❤️?
Thank you
സ്നേഹം…❤️
??
സ്നേഹം…
❤️❤️
?
സ്നേഹം..
❤️
♥️
സ്നേഹം…
❤️❤️
First ❤️
ഒത്തിരി സന്തോഷം ബ്രോ…❤️❤️