“പറഞ്ഞാ കേട്ടോ.. അല്ലേൽ.. അല്ലേൽ നിക്കറിയില്ല ന്താ ഞാൻ ചെയ്യാന്ന്..
ഇവിടെ നിന്റെ ആരും ഇല്ല.. ഇപ്പൊ തൊട്ട് ഞാനും അച്ചുവും ഒറ്റക്കാ…
ഇനി….. ”
ദേവേട്ടന്റെ തൊണ്ട വീണ്ടും ഇടറുന്നത് ഞാൻ അറിഞ്ഞു…
അരയിൽ കൈ വെച്ചു കൊണ്ട് തലതാഴ്ത്തി പതുക്കെ കരയുന്ന ഏട്ടനെ നെഞ്ച് പൊട്ടിഞാൻ നോക്കി നിന്നു…
“നിനക്കൊന്ന് ഓർക്കാർന്നു അവള് പ്രായംചെന്നൊരു പെൺകുട്ടിയാണ് ന്ന്.. നിക്ക് അവളെ ഒള്ളൂന്ന്.. ”
എന്നെ തള്ളിമാറ്റി നടന്നു പോയി വീണ്ടും തിരിഞ്ഞ് കൊണ്ട് ചൂണ്ടുവിരൽ ഉയർത്തി കൊണ്ട് പറഞ്ഞു…
“ഇനി മ്മൾ ഇല്ല നീയും ഞാനും മാത്രേ ഒള്ളൂ ..
മേലാൽ കണ്ണിന് മുന്നിൽ വന്നേക്കരുത്….
എനിക്ക് ….”പറഞ്ഞുമുഴുവനാക്കാതെ
നടന്നകന്നു പോകുന്ന ദേവേട്ടനെ മേല്മുഴുവനും മുറിയായ വേദനയിൽ ഞാൻ നോക്കി നിന്നു…
നിറഞ്ഞ കണ്ണ് വലിച്ചുതുടച്ചു കൊണ്ട് ആ ഹോസ്പിറ്റലിൽ നിന്നും ഒരുഭ്രാന്തി കണക്കെ തേങ്ങികൊണ്ട് ഞാൻ ഗേറ്റ് ലക്ഷ്യമാക്കി നടന്നു..
(തുടരും… )
സെഡ് ആക്കിയല്ലോ ബ്രോ എന്തിനാണ് ദേവൻ അവളെ അകറ്റിയത് എന്ന് മനസ്സിലായി അച്ചുവിന്റെ കാര്യം ഓർത്തപ്പോൾ വളരെ സങ്കടം തോന്നി.അവള് ചെയ്ത ഏറ്റവും വലിയ തെറ്റ് അച്ചുവിനെ അവന്റെ കൂടെ പോകാൻ സമധിച്ചു.ഇനി ദേവൻ അവളെ സ്വീകരിക്കോ.
നന്നായി എഴുതി ഈ ഭാഗവും.Waiting for Next Part.
സ്നേഹത്തോടെ♥️♥️♥️
Adutha part Vegham postaam tto?
Sho നല്ല വിഷമം ആയി
❤️❤️❤️❤️❤️
❤️❤️❤️
???
???
എന്താ പറയണ്ടേ ennu അറിയില്ല അച്ചുവിന്റെ കാര്യത്തിൽ നല്ല വിഷമം തോന്നുന്നു ?.ദേവനെ കുറ്റം പറയാൻ പറ്റില്ല ആ ഒരു ടൈമിൽ ആരായാലും അങ്ങനെ ചെയ്യു.എല്ലാ പാർട്ടും പോലെ ഇതും നന്നായി മനസ്സിൽ തട്ടി.next പാർട്ടിനായി കാത്തിരിക്കുന്നു.stay safe.
Thank you comrade ❤️❤️
❤❤❤♥️???
❤❤❤♥️
❤️?keep supporting bro..
❤
❤️