മറുപടികൾ മനസ്സിൽ നിന്ന് നെയ്തെടുത്തു നുണകളുടെ തൊങ്ങലും ചാർത്തി കൊടുത്തു…
ആ കൈത്തലം കവിളിൽ വെച്ചു കൊണ്ട് പഴയ ശിവാനിയായി അമ്മയുടെ മടിയിലേക്കായി ചാരിയിരുന്നു…
എല്ലാം മറക്കാൻ വേണ്ടി കണ്ണുകളടച്ചു .. വീണ്ടും ഏകാന്തത മാത്രമായി…
ഓർക്കാതിരിക്കാനാവോളം ശ്രദ്ധിച്ചു..
ഓർത്താൽ നെഞ്ച് പൊള്ളും, കണ്ണു നനയും…
കല്യാണം കഴിഞ്ഞ് ആദ്യമായി വീട്ടിൽ കയറി വന്ന മകളുടെ കണ്ണിൽ കണ്ണീർ പാടില്ല.. അതൊരമ്മയും കാണാൻ ആഗ്രഹിക്കുന്നില്ല…
അതുകൊണ്ട് ഒന്നുമോർക്കാതെ അമ്മയോട് പറ്റിച്ചേർന്നങ്ങനെ കണ്ണടച്ച് കൊണ്ടിരുന്നു…
പടിയിറങ്ങി പോരുമ്പോൾ കണ്ണീരിനു നടുവിലൂടെ അവ്യക്തമായി കണ്ട ആ മുഖം കണ്ണിൽ നിറഞ്ഞു നിന്നു…
കണ്ണു വീണ്ടും നിറഞ്ഞു തുടങ്ങി…
ഉമ്മറത്തേക്കായി നോക്കികൊണ്ട് അത്രമേൽ നിശബ്ദമായി കണ്ണുനീരിനെ കെട്ടഴിച്ചു വിട്ടു ..
കവിളിൽ നിന്നും ഒഴുകിയിറങ്ങികൊണ്ട് കണ്ണുനീർ തുള്ളി നെഞ്ചിലേക്കായി ഇറങ്ങി കിടന്ന താലിമാലമേൽ ചെന്ന് പതിച്ചു..
(തുടരും…)
പ്രണയം ഇത്ര മനോഹരവും അത്രത്തോളം വേദനാജനകമായ ഒരു അനുഭൂതിയാലെ…….ഈ പാർട്ടിൽ ദേവന്റെ മനസിൽ എന്താണെന്ന് അങ് മനസിലായില്ല…..ഇനി ഏകാന്തതയിൽ ശിവാക്ക് ഒരു കൂട്ട് ആയിട്ട് ആവോ അതിന് അർത്ഥം ദേവൻ പലതും തീരുമാനിച്ചിട്ടുണ്ട് എന്നു ആണോ???…..വീണ്ടും അവര് പിരിയോ…..ഈ പാർട്ട് ഇത്തിരി കൂടി വിഷമം ഉള്ളത് ആയിരുന്നു ഇത്രയും ദിവസത്തെ ഒറ്റപ്പെടൽ ശിവാക്ക് ഉണ്ടാക്കിയ വിഷമം ദേവന് ഇന്ന് മനസിലയായി കാണും ലെ…….
എന്തായാലും ഇനി ദേവൻ എന്ത് ചെയ്യും എന്ന് അറിയാൻ കാത്തിരിക്കുന്നു…….
സ്നേഹത്തോടെ?????…….
♥️♥️♥️♥️
❤️❤️
Evalu aale koode karayippikko☹
പറയാൻ വാക്കുകൾ ഇല്ല.
❤
??✌️
???????
എഴുതാൻ വാക്കുകൾ കിട്ടുന്നില്ലടോ.
“നോവിന്റെ കനൽ കൂട്ടിൽ നിന്നും ഉയർന്നുപൊന്തിയ ആ പൊട്ടിച്ചിരിക്ക് കനലോളം ചൂടുണ്ടായിരുന്നു”.
Shoo ഈ വരി വല്ലാതെ വേട്ടയാടുന്നപോലെ
ഒന്നും പറയാൻ ഇല്ലാ.
സങ്കടപെടുത്തി മതിയായില്ല അല്ലെ??.
Korachoode mathi comrade… sangadokke maaran neram ayi kondirikkunnu.. ?✌️
???????
❤❤❤
❤️❤️
❤️❤️❤️