എന്ന് മുതൽക്കാണാവോ ഈ ശീലം വീണ്ടും തുടങ്ങിയത്… ഒരിക്കെ പറിച്ചുമാറ്റിയതായിരുന്നു ആ ശീലം .. ഇപ്പൊ വീണ്ടും..
ചുണ്ടിലെ കറുപ്പ് കണ്ടപ്പോൾ ഊഹിച്ചു.., തെറ്റിയില്ല…
ശ്വാസം മുട്ട്ണ്ടായിട്ടും അച്ഛന് എത്രവലിച്ചാലും മതിയാകാത്ത ഈ സാധനം പണ്ട് മുതൽക്കേ അറപ്പ് ആയിരുന്നു..
എന്നും ഇതും പറഞ്ഞു വഴക്ക് കൂടുന്ന അമ്മയെ കണ്ടപ്പോ ഒറപ്പിച്ചതാ ഈ ശീലം ഉള്ള ഒരുത്തനെ വേളികഴിക്കില്ലാന്ന്…
“ദേവേട്ടൻ വലിച്ചിട്ടുണ്ടോ…?? ”
ഓർമ്മകൾ നാല്കൊല്ലം മുമ്പുള്ള ഒരു ദിവസത്തിലെത്തി നിന്നു…
അടുത്ത് വന്നിരുന്ന ദേവേട്ടന്റെ മുഖം അടുത്തേക്ക് പിടിച്ചു ഞാൻ ചോദിച്ചു…
“ഇല്ലല്ലോ… “”
“ദേ… നൊണപറഞ്ഞാൽ ഞാൻണ്ടല്ലോ..
ചുണ്ട് നോക്കി ഒരുകുത്തങ്ങുവെച്ചുതരും പറഞ്ഞേക്കാം…
എത്ര വട്ടം പറഞ്ഞിട്ട് ണ്ട് ഇത് വലിക്കാൻ നിക്കരുത് ന്ന്.., “”
മുഖം ചുള്ക്കി ചോദിച്ചു…
“ആ ഒരെണ്ണം വലിച്ചു.. ന്തേ.?? “”
“ന്തേന്നോ…??
ആ എന്നർത്ഥത്തിൽ മീശപിരിച്ചു എന്നെ നോക്കികൊണ്ട് നിൽക്കുന്ന ദേവേട്ടനോട് ഞാൻ ചോദിച്ചു
“അന്ന് പറഞ്ഞതല്ലേ ഇനി ഇത് തൊടില്ലാന്ന്.. ”
“എന്ന്….??? ”
“അന്ന് ……. അപ്പൊ.., ”
“ആ ബോധല്ലാത്ത നേരത്തങ്ങനെക്കെ പറഞ്ഞൂന്ന് ഇരിക്കും.. അതൊക്കെ കേറി വിശ്വസിക്കാൻ നിക്കണോ.. !!”
ചെറിയൊരു ചുംബന കഥഓർത്തെടുത്തു കൊണ്ട് ചിരിച്ചു മറുപടി എന്നോണം എന്നോട് പറഞ്ഞത് കേട്ട് ഞാൻ കണ്ണ് മിഴിച്ചു..
“അതേയ് ചുണ്ടിലിനിവേറെ വെല്ലോം വെച്ചൂന്ന് ഞാനറിഞ്ഞാ പിന്നെ അതും വച്ചങ്ങു നടന്നാമതി…
പിന്നെ ന്റെ അടുത്തക്ക്
വരാൻ നിക്കണ്ട പറഞ്ഞേയ്ക്കാ… !!'””
❤❤
സാധാരണ പൈങ്കിളിയിൽ നിന്നു ഒരുപാട് മേലെയാണ് ഈ കഥ. വരികളെല്ലാം വീണ്ടും വീണ്ടും വായിച്ചാണ് മുന്നോട്ടു പോകുന്നത്. വളരെ മനോഹരമായ എഴുത്ത്. എങ്കിലും വായിക്കുമ്പോൾ ഒരു നൊമ്പരം അനുഭവിക്കാൻ പറ്റുന്നു. പ്രണയ നൊമ്പരം.
വളരെ നന്ദി. ഇനിയും ഇതുപോലെ എഴുതാൻ കഴിയട്ടെ…
Thank you ❤️❤️
❤❤❤❤
❤️
Oho… ?
പറയാൻ വാക്കുകൾ ഇല്ല ബ്രോ ഈ പാർട്ടും സൂപ്പർ ആയി…..
///വിളക്ക് കത്തിച്ചു ഉമ്മറത്തു കൊണ്ട് വക്കുമ്പോൾ ഉമ്മറത്തിരുന്നു എന്നെ നോക്കുന്ന ആ കണ്ണുകളിൽ ഒരു തിരിയിടാൻ ആഴത്തിൽ എണ്ണതളം കെട്ടി നിൽക്കുന്നതു ഞാനാ വെളിച്ചതിനു നടുവിലായി കണ്ടു..///
എന്താ പറയാ ഈ വരികൾ ഒകെ എങ്ങനെയാ കിട്ടുന്നത് ഒരു രക്ഷ ഇല്ല കേട്ടോ….. ഒന്നേ പറയാൻ ഉള്ളോ ഇത്രേം ട്രാജഡി ഉണ്ടായ അവർക്ക് അവസാനം കൊറച്ച് സന്തോഷം കൊടുക്കണേ കഥയുടെ flow കാണുമ്പോ അറിയ അങ്ങനെ ഉണ്ടാവില്ല എന്നു എന്നാലും ആഗ്രഹിച്ചു പോവുന്നു….സ്നേഹത്തോടെ?????????????
കഥയുടെ end ഒരിക്കലും ട്രാജഡി ആക്കൂല .. പാവങ്ങൾ കൊറേ ആയിലെ…
സന്തോഷം മാത്രം ഉള്ള ജീവിതത്തിൽക്ക് അവരെ എത്തിച്ച്ട്ടെ ഈ കഥ അവസാനിക്കൂ . ✌️✌️❤️.
Thank you for this wonderful comment bro.. ?
Shooo ?.
പറയാൻ വാക്കുകൾ ഇല്ല.
പ്രണയത്തിന്റെയും,നഷ്ടങ്ങളുടെയും ആഴവും തീവ്രതയും ഓരോ വാക്കിലും ഉണ്ട്.
ജീവിതത്തിൽ ഒരുപാടു ആഗ്രഹിച്ചത് നടന്നിട്ടും ഉള്ളുകൊണ്ട് ചിരിക്കാൻ കഴിയാത്ത രണ്ടുപേർ.
എന്നെ അത്ഭുതപെടുത്തുന്നത താങ്കളുടെ എഴുത് തന്നെ ആണ് മനസ്സിൽ തറക്കുന്ന എഴുതാണ്.
താങ്കൾ ഉയരങ്ങൾ കീഴടക്കട്ടെ ഇന്ന് പ്രാർത്ഥിക്കുന്നു bro ഒരുപാടു സ്നേഹം ??.
Comrade
ഞാൻ കരുതുന്നതിനേക്കാൾ കൂടുതൽ ഈ കഥയെ കുറിച്ചു മനസ്സിലാക്കിയ ങ്ങക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ… ✌️✌️❤️?
ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ചത് നടന്നിട്ടും ഉള്ളു കൊണ്ട് ചിരിക്കാൻ കഴിയാത്ത രണ്ട് പേർ…
ഈ കഥക്ക് ഇതിലും നല്ലൊരു ക്യാപ്ഷൻ എനിക്ക് പോലും എഴുതാൻ കഴിയൂല ട്ടോ ..
Thnks comrade… ❤️❤️❤️✌️
ഈ കഥ ഓരോ വയക്കാരുടെയും മനസിന്റെ അടിത്തട്ടിൽ എത്തിക്കാൻ താങ്കൾക്കു കഴിഞു അതിന്റെ തെളിവാണ് എന്റെ എന്റെ ചെറിയ വാക്കുകളിൽ കാണുന്നത്??.
പിന്നെ ശെരിക്കും നന്ദി പറയേണ്ടത് എന്നെ പോലെ ഉള്ള വായനക്കാരാണ് ബ്രോ.അത്രക്കും നല്ല ഒരു അനുഭവം ആണ് താങ്കൾ ഞങ്ങൾക് തന്നുകൊണ്ടിരിക്കുന്നത്.
സ്നേഹം ??.
❤️❤️❤️???????
Settt
Bro super aanu
Continue
Super സഹോ…. അവസാനം tragedy ആക്കല്ലെ കേട്ടോ
ഇല്ലെടോ…. ❤️❤️✌️
Aparamaya vikarathallichayaanu ningade oro varikalkkum…. aazhathil pathiyunnund oro scenesum…. keep going ✌
Thaank uuuu… ??❤️
Nthina ingana sed aakunne???
കൊറച്ചു കഴിഞ്ഞ നല്ലോണം സന്തോഷിക്കാലോ… ??❤️
❤️❤️❤️❤️❤️
❤️❤️❤️
1st❤️