❤️ദേവൻ ❤️part 15
Devan Part 15 | Author : Ijasahammed
[ Previous Part ]
ഇത് വരെ കൂടെ നിന്നു സപ്പോർട്ട് ചെയ്ത എന്റെ എല്ലാ പ്രിയ വായനാസുഹൃത്തുക്കൾക്കും ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ നന്ദി അറിയിക്കുന്നു ??..
എന്റെ എഴുത്തിലെ തെറ്റുകുറ്റങ്ങൾ മറന്ന് കൊണ്ട് ദേവനെ സ്വീകരിച്ചു കയ്യടിച്ച നിങ്ങൾ ഓരോരുത്തരെയും മരിച്ചാലും മറക്കൂല മക്കളെ… ❤️???
ഇടുന്ന ഓരോ പോസ്റ്റിനും നിങ്ങളിൽ കുറച്ചു പേരെങ്കിലും തരുന്ന കമന്റ്സ് എനിക്ക് അത്രയും വേണ്ടപ്പെട്ടവയാണ്…
സ്ഥിരമായി കമന്റ്സ് രേഖപ്പെടുത്തുന്നവരോട് ഇഞ്ഞും കൂടെ വേണട്ടൊ..
ഇത് പോലെ ഒരു സൈറ്റിൽ എന്റെ എഴുത്തുകൾ വരുമെന്നോ നിങ്ങൾ ഓരോരുത്തരും എനിക്ക് പ്രിയപ്പെട്ടവരായി മാറുമെന്നോ ഞാൻ ഒരിക്കലും കരുതിയതല്ല….
ഇനിയും കൂടെ നിന്ന്
❤️ ദേവൻ ❤️ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു…
ഒരായിരം നന്ദി ഒരിക്കൽ കൂടി പറഞ്ഞു കൊണ്ട് കഥ തുടരുന്നു….
കഥയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താൻ മടികാണിക്കല്ലിം… ?
Love you all… ❤️❤️
Stay safe..
ഭാഗം 15
എന്നെ കാത്തുകൊണ്ട് ഉമ്മറത്തിരിക്കുന്ന ദേവേട്ടനെ നോക്കി കൊണ്ട് ഞാൻ ഉമ്മറത്തേക്ക് കടന്നു…
മുന്നിലേക്കായി ഒതുക്കിയിട്ട മുടി പിന്നിലേക്ക് വിടർത്തിയിട്ട് കൊണ്ട് എന്നെ ഇമചിമ്മാതെ നോക്കി കൊണ്ട് നിൽക്കുന്ന ദേവേട്ടന് മുന്നിലായി ഞാൻ നിന്നു…
അടിമുടിവീക്ഷിച്ചു കൊണ്ട് അമ്പരപ്പോടെ എന്നെ നോക്കികൊണ്ടേ നിൽക്കുന്ന ദേവേട്ടൻ പതുക്കെ എന്തോ ചോദിച്ചു…
ഒന്നും വ്യക്തമായില്ല..
എന്തെന്ന് അർത്ഥത്തിൽ ഞാൻ പുരികം ചുള്ക്കി..
“ഇതൊക്കെ എവെടെന്നാ..?? ”
കണ്ണ് ഇറുക്കി ചിമ്മി തുറന്ന് വീണ്ടും തൊണ്ടഅനക്കി കൊണ്ട് എന്നെ നോക്കി വീണ്ടും ചോദിച്ചതു കേട്ട് ഞാനൊന്ന് പുഞ്ചിരിച്ചു..
“നിങ്ങൾ കണ്ടതല്ലേ.. ആ മുറീൽന്ന്.. ”
“അതല്ല.. എങ്ങനെ..””””
ചോദിച്ചു പൂർത്തിയാക്കാൻ സമ്മതിക്കാതെ ഞാൻ ഇടയ്ക്കുകയറി പറഞ്ഞു..
“അച്ചു കാണിച്ചുതന്നതാ നിക്ക് ഒരിക്കൽ..
ഇന്നലെയാ ഓർമവന്നേ.. അപ്പോ നിശ്ചയിച്ചു..
ഇന്ന് ഇങ്ങനെ മതീന്ന്..””
ഒന്നും പറയാതേ മുഖത്തുനിന്ന് കണ്ണെടുത്തു താഴേക്ക് നോക്കികൊണ്ട് തിരിഞ്ഞു നടന്ന ഏട്ടനെ തടഞ്ഞു കൊണ്ട് ഞാൻ ചോദിച്ചു…
“ദെന്താപ്പോ… എങ്ങനെണ്ട് ന്ന് പറഞ്ഞിട്ട് പൊക്കൂടെ..”
“ഇപ്പൊ അവള് കണ്ടിരുന്നെങ്കില് നെന്നെ ഏട്ടത്തിയമ്മേന്ന് വിളിച്ചേനെ…!!””
❤❤
സാധാരണ പൈങ്കിളിയിൽ നിന്നു ഒരുപാട് മേലെയാണ് ഈ കഥ. വരികളെല്ലാം വീണ്ടും വീണ്ടും വായിച്ചാണ് മുന്നോട്ടു പോകുന്നത്. വളരെ മനോഹരമായ എഴുത്ത്. എങ്കിലും വായിക്കുമ്പോൾ ഒരു നൊമ്പരം അനുഭവിക്കാൻ പറ്റുന്നു. പ്രണയ നൊമ്പരം.
വളരെ നന്ദി. ഇനിയും ഇതുപോലെ എഴുതാൻ കഴിയട്ടെ…
Thank you ❤️❤️
❤❤❤❤
❤️
Oho… ?
പറയാൻ വാക്കുകൾ ഇല്ല ബ്രോ ഈ പാർട്ടും സൂപ്പർ ആയി…..
///വിളക്ക് കത്തിച്ചു ഉമ്മറത്തു കൊണ്ട് വക്കുമ്പോൾ ഉമ്മറത്തിരുന്നു എന്നെ നോക്കുന്ന ആ കണ്ണുകളിൽ ഒരു തിരിയിടാൻ ആഴത്തിൽ എണ്ണതളം കെട്ടി നിൽക്കുന്നതു ഞാനാ വെളിച്ചതിനു നടുവിലായി കണ്ടു..///
എന്താ പറയാ ഈ വരികൾ ഒകെ എങ്ങനെയാ കിട്ടുന്നത് ഒരു രക്ഷ ഇല്ല കേട്ടോ….. ഒന്നേ പറയാൻ ഉള്ളോ ഇത്രേം ട്രാജഡി ഉണ്ടായ അവർക്ക് അവസാനം കൊറച്ച് സന്തോഷം കൊടുക്കണേ കഥയുടെ flow കാണുമ്പോ അറിയ അങ്ങനെ ഉണ്ടാവില്ല എന്നു എന്നാലും ആഗ്രഹിച്ചു പോവുന്നു….സ്നേഹത്തോടെ?????????????
കഥയുടെ end ഒരിക്കലും ട്രാജഡി ആക്കൂല .. പാവങ്ങൾ കൊറേ ആയിലെ…
സന്തോഷം മാത്രം ഉള്ള ജീവിതത്തിൽക്ക് അവരെ എത്തിച്ച്ട്ടെ ഈ കഥ അവസാനിക്കൂ . ✌️✌️❤️.
Thank you for this wonderful comment bro.. ?
Shooo ?.
പറയാൻ വാക്കുകൾ ഇല്ല.
പ്രണയത്തിന്റെയും,നഷ്ടങ്ങളുടെയും ആഴവും തീവ്രതയും ഓരോ വാക്കിലും ഉണ്ട്.
ജീവിതത്തിൽ ഒരുപാടു ആഗ്രഹിച്ചത് നടന്നിട്ടും ഉള്ളുകൊണ്ട് ചിരിക്കാൻ കഴിയാത്ത രണ്ടുപേർ.
എന്നെ അത്ഭുതപെടുത്തുന്നത താങ്കളുടെ എഴുത് തന്നെ ആണ് മനസ്സിൽ തറക്കുന്ന എഴുതാണ്.
താങ്കൾ ഉയരങ്ങൾ കീഴടക്കട്ടെ ഇന്ന് പ്രാർത്ഥിക്കുന്നു bro ഒരുപാടു സ്നേഹം ??.
Comrade
ഞാൻ കരുതുന്നതിനേക്കാൾ കൂടുതൽ ഈ കഥയെ കുറിച്ചു മനസ്സിലാക്കിയ ങ്ങക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ… ✌️✌️❤️?
ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ചത് നടന്നിട്ടും ഉള്ളു കൊണ്ട് ചിരിക്കാൻ കഴിയാത്ത രണ്ട് പേർ…
ഈ കഥക്ക് ഇതിലും നല്ലൊരു ക്യാപ്ഷൻ എനിക്ക് പോലും എഴുതാൻ കഴിയൂല ട്ടോ ..
Thnks comrade… ❤️❤️❤️✌️
ഈ കഥ ഓരോ വയക്കാരുടെയും മനസിന്റെ അടിത്തട്ടിൽ എത്തിക്കാൻ താങ്കൾക്കു കഴിഞു അതിന്റെ തെളിവാണ് എന്റെ എന്റെ ചെറിയ വാക്കുകളിൽ കാണുന്നത്??.
പിന്നെ ശെരിക്കും നന്ദി പറയേണ്ടത് എന്നെ പോലെ ഉള്ള വായനക്കാരാണ് ബ്രോ.അത്രക്കും നല്ല ഒരു അനുഭവം ആണ് താങ്കൾ ഞങ്ങൾക് തന്നുകൊണ്ടിരിക്കുന്നത്.
സ്നേഹം ??.
❤️❤️❤️???????
Settt
Bro super aanu
Continue
Super സഹോ…. അവസാനം tragedy ആക്കല്ലെ കേട്ടോ
ഇല്ലെടോ…. ❤️❤️✌️
Aparamaya vikarathallichayaanu ningade oro varikalkkum…. aazhathil pathiyunnund oro scenesum…. keep going ✌
Thaank uuuu… ??❤️
Nthina ingana sed aakunne???
കൊറച്ചു കഴിഞ്ഞ നല്ലോണം സന്തോഷിക്കാലോ… ??❤️
❤️❤️❤️❤️❤️
❤️❤️❤️
1st❤️