തെറ്റുകൾ ഉണ്ടാവാം ഷമിക്കണം……
പിന്നെ അക്ഷരതെറ്റും ഉണ്ടാവാം…..
????ക്ഷമിക്കണം……
ഇവിടെ പറയുന്ന സ്ഥാപനങ്ങൾ പലതും സാങ്കൽപികമാണ്…..
ഈ കഥയും….
തുടരുകയാണ്???????
❣️The Unique Man Part 3❣️
Author : DK | Previous Part
നാളെ കോളേജിൽ വരുമോ അതോ റെസ്റ്റ് ആണോ
ആതോ കാമുകനെ സ്വപ്നം കണ്ട് ഇരിക്കുമോ????
ഒന്നു പോടി അങ്ങനെ ഒന്നും ഇല്ല ഞാൻ വരും……
ഞാൻ കാത്തിരിക്കും…..
എടി റാഗിങ്ങ് ഒന്നും കാണില്ലല്ലോ…….
അതു മാത്രമേ കാണു???…..
എങ്ങനെ എങ്കിലും എന്നെ ഒന്നു രക്ഷിക്കണെ പ്ലിസ്സ് ടി……
അതിൽ നിന്നും രക്ഷിക്കാനാ നിന്നോട് ഇന്നുവരാൻ പറഞ്ഞത്…..
നിന്നെ അവരെ ഒക്കെ പരിചയപെടുത്താൻ നീ വന്നില്ല ഇനി വരുന്നിടത്ത് വച്ച് കണ്ടോ….
ചക്കര അല്ലെ പ്ലിസ്സ് ടി
ഇമ്മ്നോക്കാം
THANKS DIII
Ok ok gud nyt നാളെ കാണാം
Gud nyt diii
അതിനു ശേഷം ഫോൺ വച്ച് ഭക്ഷണം കഴിച്ച് അവൾ കിടന്നു…….
തുടരുന്നു
___________________❣️___________________
എടാ ചെറി……. ഡാ
ഇമ്മ്…….
എടാ എണിക്കടാ……
പോ……..
എടാ ചെറുക്കാ ആദ്യ ദിവസം തന്നെ താമസിച്ചു ചെല്ലാനാണോ പരുപാടി……..
ഈ രാജിയമ്മക്ക് ഉറക്കവും ഇല്ലെ……..
എടാ പെട്ടാ സമയം 9 ആയി……
അയ്യോ എന്നും പറഞ്ഞ് അവൻ ചാടി എണിറ്റു……
എന്താ രാജിയമ്മെ നേരത്തെ വിളിക്കാഞ്ഞെ…….
ആ ഇതു നല്ല കൂത്ത് ഞാൽ 7:30 ക്ക് അമ്പലത്തിലേക്ക് ഇറങ്ങുന്നതിന് മുന്നേ നിന്നെ വിളിച്ച് എണിപ്പിച്ചെ അല്ലെ…….
എപ്പോൾ…..
ദേ നോക്കിക്കെ രാവിലെ കെണ്ടു വന്ന് വച്ച ചായ പോലും കുടിച്ചിട്ടില്ല????…….
ഇതുവരെ വന്നില്ലലോ
Story onnum vannittilla Enna sambavam ennu arilla njan ennale submit akkitha
❣️ The Unique Man 4❣️ Submit cheythu……???
Ethra pages?
Aaaaa athe onnum nokkan enikkarilla
Mumbathekkaal kooduthal undaville
Arilla eeee pravashyam 50000+ words unde
50000 Alla 5000
Sooper muthe … Appol ennu kaanumo
Ennale ayacheya vannilla
pwolichu muthe??waiting for the story to be uploaded
Sadhnm vannillallo admin pora
Mk യെ ഞാൻ എന്നതിൽ കുട്ടില്ല മാൻ
എന്റെ ഏറ്റവും പ്രിയപ്പെട്ടവർ ആണ് Ne-na and mk
അവരെ ഞാൻ വാക്കി ഉള്ളവർ ആയിട്ടു താരതമ്യം ചെയ്യില്ല broi
Pinne araaa?
Sry man I can’t disclose
It’s ok……pinne ennu TUM 4 varum
Bro waiting..
Da ithuvare vannillalo
Editing aaaaa
Dk
ഞാൻ ഇവിടെ ഒക്കെ ബഹുമാനിക്കുന്ന 2 കഥ കൃത്തുകൾ ആണുള്ളത്
1 ഹർഷ
2 ആളെ name ഞാൻ പറയുന്നില്ല
2 ആൾക്കാരും കുറെ പേജ് ഉള്ള നല്ല മനോഹരമായ എഴുത്തുകൾ എഴുതുന്നവർ ആണ്
ഇവർക് 2 പേർക്കും ഓരോ പ്രത്യേകത ആണ്
1 ആൾ (ഹർഷ) എത്ര പേജ് ആയാലും കൃത്യം ഇടവേളകളിൽ എഴുതി അയക്കും
2 aamethe ആൾ എത്ര പേജ് ആയാലും മാക്സിമം 3 ദിവസം അതിനുള്ളിൽ അയക്കും
2 ഉം ആവറേജ് 40-80 പേജ് ഒക്കെ ഉണ്ടാവും എന്നാലും കൃത്യം അയക്കും പിന്നെ നിർത്തി പോകുകയും ഇല്ല
പിന്നെ വേറെ കുറെ ഉള്ള കഥാകൃത്തുകൾ കഥ എഴുത്തും മനോഹരമായിട്ടു എന്നാൽ അവർ കുറെ ഒക്കെ നേരം വായിക്കിയും അല്ലാതെയും ഒക്കെ ആവും.
എന്നാൽ ചിലർ അവസാനം കുണ്ടുപോയി നിർത്തും.
ആരെയും കുറ്റം പറഞ്ഞതല്ല ഓരോരുത്തർക്കും അവരവരുടേതായ സാഹചര്യങ്ങൾ ആണ്.
എന്നാലും ഞാൻ ആദ്യം പറഞ്ഞ 2 ആൾ ടോപ്പ് ആണ്
പിന്നെ ചിലർ മാക്സിമം പോയാൽ 25-30 ഒക്കെ എഴുതുന്നവർ ഉണ്ട്. അവരാണ് പൊളിപ്പൻ
എങ്ങനെ നേരം വയികൻ പറ്റുമോ അങ്ങനെ late ആവും ?. സംഭവം അവരുടെ കഥ എന്നു പറയുന്നത് കിടു ആയിരിക്കും എന്നാലും ഇങ്ങനെ കുറെ കാത്തിരിക്കേണ്ടി വരും
ഇങ്ങനെ ഉള്ളവരെ കാണുമ്പോൾ ആണ് ആദ്യം പറഞ്ഞ 2 ആളെ ഒക്കെ രൂപകുട്ടിൽ എടുത്തു വെക്കാൻ തോന്നുന്നത്
Brooo evide kurachu panila atha late avunne veetil ippol maintenance nadakkuvaaa so orupadu time phone edukkan pattilla atha seen……..mom angry Baird aaavum……pinne rattri kanji kanulla….. Pinagiyal annathe day full veedu pattini avum……so pinakkan pattulla…….
Ethayalum bro paranja sthithikku ezhuthiyal attreyoum idam…….
Pinne Oru kariyam njan ennelum thudangi vachal athe complete cheythirikkum…….
Athava athinu pattiyillengil njan bhumiyil Ella ennu koottikko…..
❣️❣️❣️❣️❣️❣️
1st harshan chettan
2nd MK ano?
2 amthe Alde name para vayikkalo story
ട്ടെ……
പടക്കം പെട്ടുന്ന പോലെ ഒന്ന് പ്രണവിൻ്റെ കരണം നോക്കി കൊടുത്തു….
രാഹുൽ: ഇവിടെ വാലിനു തീ പിടിച്ചിരിക്കുമ്പോളാ നിൻ്റെ കുഞ്ഞമ്മേടെ ഊഞ്ഞാലാട്ട്……..
പ്രണവ്: അളിയാ എവിടെ ആടാ പറ……
രാവുൽ: എന്ത്?
വളിച്ച ചിരിയോടെ പ്രണവ്
തീ പിടിച്ച വാൽ????
രാഹുൽ: എൻ്റെ പെന്നു പ്രണവേ നിനക്ക് ഇത് ഒക്കെ എങ്ങനെ സാധിക്കുന്നു അറിയാൻ പാടില്ലാത്തോണ് ചോദിക്കുവാ…..
പ്രണവ്: ഇതൊക്കെയെന്ത് അളിയ………..
അല്ല അളിയ അവരെവിടെ ?
രാഹുൽ: നമ്മുടെ തടിയനെ കൊണ്ട് ഹോസ്പിറ്റലിൽ പോയി……
പ്രണവ്: അവൻ്റെ അടി കിട്ടിയുള്ള കിടപ്പ് കണ്ടപ്പോൾ ഞാൻ കരുതീത് ചത്തുന്നാ…….
രാഹുൽ: ഞാനും…
പ്രണവ്: അവൻ്റെ ഒരു എട്ടടി ഉയരവും ആന തടിയും….. വെറുതെ തീറ്റ കൊടുത്ത് കെണ്ടു നടന്നെയാണല്ലോ അവനെ ഒക്കെ….
മിഷ്ടർ ഡി കെ
ഒന്ന് ഓടിച്ചു വായിചതെ ഉള്ളു
സെപ്റ്റംബർ 9 കഴിഞ്ഞു സമാധാനത്തോടെ വായിക്കാം
Katta waiting 4 sept-9 ???????✉✉?✉✉?
?✉✉?✉✉✉
????✉✉?
?✉✉?✉✉?
?✉✉?✉✉?
Sept 9 വീണ്ടും undo
Pinnillathe
ഇന്ന് ഞാൻ വളരെ അധികം സന്തോഷ വാൻ ആണ് കാരണം എന്നെ കഥ എഴുതാൻ പ്രേരിപ്പിച്ച വരിൽ എറ്റവും പ്രധാനപ്പെട്ട വരിൽ ഒരാൾ ആണ് ഹർഷേട്ടൻ ….. എൻ്റെ ഈ ചെറിയ കഥ ശ്രദ്ധിച്ചതിൽ വളരെ നന്ദി…..ചേട്ടായിടെ കമൻ്റിനായി കാത്തിരിക്കുന്നു….
പിന്നെ Sep 9 കാത്തിരിക്കുന്നു….. കാത്തിരിപ്പിൻ്റെ സുഖം പഠിപ്പിച്ചു തന്ന ആശാനെ….. ഹുഗു
DK❣️❣️
Dk ishtaayi daa. Chirikkanum ulla vaka und. Nalla shyli. Title mattamaayirunnu ennoru thonnal. Title karanam vayikkathe pokunnavar undaakum. Waiting ❤
Aprachithan vayichu ezhuthiya story aaa pinne athile adhiyoude suit name anu njan ee storykku koduthe ????
ഇതിനു മുൻപ് ഈ കഥ കണ്ടിരുന്നെങ്കിലും വായിക്കാൻ തോന്നിയിരുന്നില്ല, ഈ കഥയുടെ തലക്കെട്ട് തന്നെ കാരണം, ഇന്ന് വെറുതെ തുറന്ന് നോക്കി എഴുത്തിന്റെ ശൈലി കണ്ടിട്ട് ആദ്യം മുതൽ വായിച്ചു മനോഹരമായിട്ടുണ്ട് എഴുത്ത്, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു, ആശംസകൾ…
ഇഷ്ടപ്പെട്ടതിൽ സന്തോഷം❣️❣️❣️
Wow dk
Enthayith
Kidukki moneeeee
Thanks dragano bro❣️❣️❣️❣️????
നന്നായിട്ടുണ്ട് ? ? ? ?
Thanks kichu bro❣️❣️❣️
Bro next part ennna. Waiting anu
Ichiri late avum yellarum page kuttan parayanu atha…… Eee Oru range mathi engil nerathe edam nigade ishttam
bro page kooti itaal mathi .but oru deadline para
Athe engane parayoum manushante kariyam alle…..enikku Oru kariyam PARANJATHE kirithyam nadakkanam ennunde atha Njan parayathe ……..
Eppol venamengilum Oru Suprice prethishikkam???
mathi surprise math pakshe ee month tane idanam??
Eni avande oru makeover entry koodi undu…..
Polikum… ?
Pettenu porate bro
Katta waiting
Pinnalla ❣️❣️❣️❣️❣️ power
Mass paka mass
Pinnalla❣️❣️❣️
Superb??
Thankuuuuuuuu❣️❣️❣️
Adipoli next part
❣️❣️
Mass next part vegam thayo
Ok bro
Next part vegam tharaname
Next part page kutti idan aanu plan so ichiri late avum??
bro kadha pwoli aayitunde kurach koodi pages undaayirunel nanayene.
Kuttam bro
Bro nalla avatharanam…
Idhupole thanne continue cheyyu.. Njangal und koode?
Thanks machaaa❣️❣️❣️
കഥ കൊള്ളാം, പേജ് കൂട്ടുക…എങ്കിലേ വായനക്കാർക് ഒരു ഫീൽ കിട്ടു
Done
Ingane oru story post cheyyunna kaaryam kk yil comment kand arinjhirunnu njjaan avide kure noki. Avichaarithamaayaan enikk ivide idh kandath. Nda parayaa poliyaan muthe. Appo para next part eppo tharum. Kazhinjha partukalk njhan comment onnum cheythittilla. Innan ellam vaayichath so ivide thanne comment cheythu.
With Love❤️❤️
Brooo kurachu late avum….. Yellarum page kuttan parayanu so next part 30 page engilum edaan aanu plan ….pinne Story ishttam ayathil sandhoaham ❣️❣️❣️❣️
DK❣️❣️
Appo santhosham❤️❤️
❣️❣️❣️
So nice lnterseting and waiting
Bro ith kambikuttanilum upload cheythude…. interesting story aanu…
Brooo njan cheythu but vannilla dr.kk enne sed amki????
ഇപ്പോൾ വന്നല്ലോ…. ????
❤️❤️❤️❤️❤️❤️??????
❣️❣️❣️
Muthe waiting aanu ketto
Ok da chakkare
Adutta part taaa anta changathiii
Tharam brroo eee thirakkokke onnu kazhinjotte❣️❣️❣️❣️
ദേ ഇങ്ങോട്ടു നോക്കു
നീ ഇതെന്തു ആലോചിച്ചിരിക്ക???
വെറുതെ ഇരിക്കാതെ വേഗം പോയി എഴുതി തീർക്കാൻ നോക്കു ( അടുത്ത part ആനുട്ടോ സ്റ്റോറി അല്ല )
ഓ തമ്പ്രാ ഉത്തരവ് പോലെ❣️❣️❣️❣️