❣️The Unique Man 3❣️ [DK] 730

അവൻ എറ്റവും പിന്നിലെ ബഞ്ചിൽ ഒറ്റക്ക് പോയി ഇരുന്നു……

രാഗവൻ: ഇപ്പോൾ സമയം 11:30 ചെറിയ ഒരു ബ്രേക്ക് ആണ്…. ക്രിത്യം 12 ആവുമ്പോൾ എല്ലാരും ഓഡിറ്റോറിയത്തിൽ എത്തിയിരിക്കണം…… അവിടെ നിങ്ങളുടെ ഫ്രഷേഴ്സ് ഡേ പരിപാടികൾ കാണും….. പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കരുത് കേട്ടല്ലോ……

എന്നിട്ട് അയാൾ ക്ലാസ്സിൽ നിന്നും പോകുന്നതിനിടയിൽ ദേവുനെ വിളിച്ചി പുറത്തേക്ക് വരാൻ പറഞ്ഞു….. ദേവു ചെറിയ ഒരു പരുങ്ങലോടെ രാഗവൻ്റെ പിന്നാലെ ചെന്നു…

രാഗവൻ ഒരു ചെറു ചിരിയോടെ ദേവുനോട്

എന്നെ ഇവിടെ പ്രതിക്ഷിച്ചില്ല അല്ലെ…..

ഇല്ല അങ്കിൾ…… അല്ല സാർ??

കോളേജിൽ വച്ച് എന്നെ സാർ എന്ന് വിളിച്ചാൽ മതി….. വിട്ടിൽ മതി അങ്കിൾ കേട്ടല്ലോ…..

മ്മ്….

ഉഴപ്പി നടപ്പോന്നും നടക്കില്ല നന്നായി പഠിച്ചോണം….

മ്മ്….

പിന്നെ ചെറിയ രീതിയിൽ റാഗിംങ്ങ് കാണും….. തർക്കുത്തരം ഒന്നും പറയാൻ നില്ക്കരുത്….. തല തെറിച്ച പിള്ളേരാമൊത്തം….. എന്തെങ്കിലും എതിർത്ത് പറഞ്ഞാൽ അവര് എട്ടിൻ്റെ പണി തരും…..

മ്മ്…..

പിന്നെ എതവൻമാരെങ്കിലും എന്തെങ്കിലും കൊള്ളരുതായിമക്കു വന്നാൽ പഠിച്ചത് എല്ലാം പ്രാവർത്തികം ആക്കിക്കോ….. അതിൻ്റെ ഭൗക്ഷത്ത് എന്തായാലും ഞാൻ നോക്കിക്കോള്ളാം……

അതിനു മാത്രം അവൾ ഒരു പഞ്ചിരിയോടെ മറുപടി നല്കി…..

ശരി സാർ??…..

എന്നാൽ പെക്കോ ഞാൻ അവളെയും കൂട്ടി വൈകുന്നേരം വന്നേക്കാം….

മ്മ്….

ഇത്രയും പറഞ്ഞ് അയാൾ നടന്നു നീങ്ങി…..

ദേവു ഒരു ദീർഘ ശ്വാസം എടുത്ത് വിട്ടു……. അത്രക്കും പേടിയാണ് അവൾക്ക് അങ്കിളിനെ….. അയാൾ കണ്മുന്നിൽ നിന്നും മറയുന്നത് വരെ അവൾ അവിടെ നിന്നു. അതിനുശേഷം അവൾ ക്ലാസ്സിലേക്ക് ഓടി തൻറെ ജീവൻ രക്ഷിച്ച ആളെ കണ്ടു ഒരു നന്ദി പറയാൻ…..

എന്നാൽ ക്ലാസ് ചെന്നവൾക്ക് ദുഃഖമായിരുന്നു ഫലം കാരണം അവിടെ അവൻ ഇല്ലായിരുന്നു. അവൾ ക്ലാസിനു പുറത്തും വരാന്തയിലും ഓക്കേ നോക്കി എന്നാൽ അവനെ കാണാൻ സാധിച്ചില്ല…..
അങ്ങനെ വിഷമിച്ച് തൻറെ സീറ്റിൽ വന്ന് ഇരുന്നപ്പോഴാണ് ബാഗിൽ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടത് അവൾ അത് എടുത്തു നോക്കി

കീർത്തന Calling……

അവൾ ഫോൺ അറ്റൻഡ് ചെയ്തു……

എവിടെ ആടി…..

ഞാൻ ക്ലാസ്സിൽ ഉണ്ടെടി….

ഹോ വന്നോ…..ഞാൻ കരുതി……

നീ കൂടുതൽ ഒന്നും കരുതെണ്ടാ ഞാൻ വന്നു…..

142 Comments

  1. ❤️❤️❤️❤️❤️

  2. ബാക്കി എവിടെ ? കട്ട waiting

  3. Bro story onnude ayacke aparajithan vannalo

  4. പുതിയ പാർട്ട് അഡ്മിന് ഒന്നുകൂടി അയച്ച് നോക്ക്. അത് പോസ്റ്റ് ചെയ്യുന്നത് കാണുന്നില്ലല്ലോ. അല്ലെങ്കിൽ kk യിൽ പോസ്റ്റ് ചെയ്താലും മതി?

  5. എപ്പഴാ പുതിയ പാർട്ട്‌ എത്തൽ

  6. bro story kkyil send chey avida itreyum lag illa story publish cheyan

    1. Evide ittitte avide idu bro……..kadhakal.com uyire

      1. ivide onam kadhakal ellam publish aayite undaavu. katta post

Comments are closed.