❣️The Unique Man 3❣️ [DK] 730

സൂര്യനാരാണവർമ്മയോ?????കാട്ടാളനെ പോലെ ഇരിക്കുന്ന ഇവനു പറ്റിയ പേര്……

എടാ കാട്ടു മാക്കാനെ ഏത് മൃഗശാലയിൽ നിന്ന് ചാടി പോന്നതാ?????

മൃഗ ശാല ഒന്നും അല്ലടാ ഉവ്വേ അവിടെ ഒക്കേ നല്ലതിനെ കൊണ്ടു പോയി ഇടു…….

അതും നേരാടാ……

എടാ മണ്ടന്മാരെ ഇത് എതോ ആദിവാസി ആടാ കണ്ടാൽ അറിയത്തില്ലെ……

ഇങ്ങനെ കുറെ കമൻ്റ്സ് വന്നു കൊണ്ടെ ഇരുന്നു…..
എന്നാൽ അവൻ എല്ലാവരെയും ഒന്നും എതിർത്ത് പറയാതെ പുഞ്ചിരിയോടെ നോക്കി നിന്നു……
എന്നാൽ ഒരാളുടെ മാത്രം മുഖം ഇതെല്ലാം കേട്ട് ദുഃഖപുരിതമായിരുന്നു ദേവുൻ്റെ……

പെട്ടന്നാണ് ട്ടക്ക്………………………….

എന്ന് ഒരു വിലയ ശബ്ദം കേട്ടത്….. രാഗവൻ ഡെസ്ക്കി അടിച്ചതായിരുന്നു അത്

എല്ലാവരും പെട്ടെന്ന് നിശബ്ദരായി……..

രാഗവൻ: ഇത് ചന്ത അല്ല നിങ്ങൾക്ക് കാള കളിക്കാനും കുത്തി മറിയാനും ഇത് ക്ലാസ്സ്റും ആണ്……
മരിയാതക്ക് ഇരുന്നാൽ നിങ്ങൾക്ക് കൊള്ളാം ഇല്ലെങ്കിൽ എൻ്റെ തനി കൊണം കാണും പറഞ്ഞേക്കാം

ഇത്രയും പറഞ്ഞതിനു ശേഷം രാഗവൻ ചെറിയുടെ തോളിൽ കൈവച്ചിട്ട് തുടരാൻ പറഞ്ഞു…..

അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു തുടങ്ങി…..

നിങ്ങൾ പറഞ്ഞത് എല്ലാം ശരിയാണ്…… ഒരു തെറ്റും ഇല്ല പറഞ്ഞതിൽ……

എല്ലാരും ആശ്ശര്യത്തോടെ അവനെ നോക്കി…..

ഞാൻ കട്ടാളൻ ആണ്
ആദിവാസിയാണ്
കാട്ടിൽ ആണ് ഞാൻ വസിച്ചിരുന്നത്…..
എന്ന് കരുതി ഞാൻ മനുഷ്യ അല്ലാതെ അവുന്നില്ല…

ഞാൻ വരുന്നത് താടക വനത്തിൽ നിന്നാണ്……

പിന്നെ വീട്ടുകാരെ പറ്റി പറയാൻ ആണെങ്കിൽ എനിക്ക് ഇപ്പോൾ ആരും ഇല്ല……
ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു…..

പിന്നെ കാട്ടിൽ ജീവിക്കുന്നവരും മനുഷ്യർ ആണ്…. നിങ്ങൾ നഗരവാസികൾക്ക് ആദിവാസികൾ എന്ന് കേട്ടാൽ പുഛം ആണ് കാരണം നിങ്ങളുടെ കണ്ണിൽ അവർ സംസ്കാരം ഇല്ലാത്ത വെറും മനുഷ്യമൃഗങ്ങൾ അല്ലെ…… എന്നാൽ നിങ്ങളുടെ ധാരണ തെറ്റാണ് കാരണം അവിടെ സംസ്കാരം അല്ല ഇല്ലത്തത് വികസനം ആണ്…… എന്നാൽ നിങ്ങളോ വികസനത്തിൻ്റെ പേരിൽ സംസ്കാരത്തെയും അമ്മയാകുന്ന ഭൂമിയേയും ഇല്ലാതാക്കി കൊണ്ടിരിക്കുന്നു…… മനുഷ്യരെല്ലാവരെയും ഒന്നായി കാണാൻ ശ്രമിക്കു. അല്ലതെ ജാതിയുടെയും മതത്തിൻ്റെയും ലിംഗത്തിൻ്റെയും പേരിൽ വേർതിക്കാതെ ഇരിക്കു…..

ഇത്രയും പറഞ്ഞതിനു ശേഷം ഒരു പുഞ്ചിരിയോടെ നന്ദി പറഞ്ഞു……

രാഗവാൻ അവനോട് പോയി ഇരുന്നോളാൻ പറഞ്ഞു….

ക്ലാസ്സില്ലാവരും അവനെ അത്ഭുതത്തോടെ നോക്കി….

142 Comments

  1. ❤️❤️❤️❤️❤️

  2. ബാക്കി എവിടെ ? കട്ട waiting

  3. Bro story onnude ayacke aparajithan vannalo

  4. പുതിയ പാർട്ട് അഡ്മിന് ഒന്നുകൂടി അയച്ച് നോക്ക്. അത് പോസ്റ്റ് ചെയ്യുന്നത് കാണുന്നില്ലല്ലോ. അല്ലെങ്കിൽ kk യിൽ പോസ്റ്റ് ചെയ്താലും മതി?

  5. എപ്പഴാ പുതിയ പാർട്ട്‌ എത്തൽ

  6. bro story kkyil send chey avida itreyum lag illa story publish cheyan

    1. Evide ittitte avide idu bro……..kadhakal.com uyire

      1. ivide onam kadhakal ellam publish aayite undaavu. katta post

Comments are closed.