ചെറിവെറുതെ ഒന്ന് ചിരിച്ചു…..
നിന്നോട് ചിരിക്കാൻ വേണ്ടി പറഞ്ഞത് അല്ല…..( അയാൾ അലറി)
ഇവിടെ പഠിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ ക്രിത്യ സമയത്ത് എത്തണം അല്ലാതെ തോന്നുമ്പോ വരാനും പോവാനും ഇത് സത്രം ഒന്നും അല്ല കേട്ടല്ലോ??????……
ക്ഷമിക്കണം സാർ…… ഇനി ആവർത്തിക്കില്ല…..
ഇല്ലെങ്കിൽ നിനക്ക് കൊള്ളാം……. കയറി വാ എന്നിട്ട് ആ സൈടിലോട്ട് നിന്നോ…… ആതാണ് താമസിച്ച് വരുന്നവരുടെ സ്ഥാനം മറക്കെണ്ടാ….. പിന്നെ ഒറ്റക്കല്ല ഒരു കൂട്ടും കൂടെ ഉണ്ട്…..
അപ്പോൾ ആണ് തന്നെ നോക്കി പുഞ്ചിരിച്ച് നില്ക്കുന്ന ദേവുനെ കാണുന്നത്…..
അവൻ അവളുടെ അടുത്തായി പോയി നിന്നു……
എന്നാൽ അവളെ ഒന്ന് നോക്കുക പോലും ചെയ്യിതില്ല….. ക്ലാസ്സിൽ അപ്പോളെക്കും Self-introduction പിന്നെയും തുടങ്ങി അവൻ അതിൽ ശ്രദ്ധിച്ച് നിന്നു…..
ദേവു വളരെ സന്തോഷവതി ആയിരുന്നു അവനെ കണ്ടതിനാൽ എന്നാൽ അവളുടെ മനസ്സിൽ പല ചോദ്യങ്ങളും ഉയർന്ന് വന്നു…
ഇയാൾക്ക് എന്നെ മനസ്സിലായില്ലെ……
എന്താ എന്നെ കണ്ടിട്ട് ഒരു പരിചയവും കാണിക്കാത്തത്…..
ഒരു പക്ഷേ ഇന്നലെ ഒന്നും പറയാതെ അവിടെ നിന്നും പോന്നതിൻ്റെ ദേഷ്യം ആയിരിക്കുമോ……
അവൾ സ്വയം ഒരോന്ന് ചോദിച്ചു കൊണ്ട് നിന്നപ്പോൾ ആണ് രാഗവൻ…..
ദേവിക………
അവൾ ഒന്ന് ഞെട്ടി രാഗവനെനോക്കി…
വന്ന് Self-introduction കൊടുക്കു ഇനി നിങ്ങൾ രണ്ടാളുമേ ബാക്കി ഒള്ളു…..
ശരി സാർ…….
അവൾ ക്ലാസ്സിൻ്റെ നടുക്ക് ചെന്ന് നിന്ന് പറഞ്ഞു….
എൻ്റെ പേര് ദേവിക ദേവൻ മേലേടത്ത്…..
ദേവു എന്ന് വിളിക്കും …..
വീട് ഇവിടെ തന്നെ തിരുവല്ലുർ…..
വിട്ടിൽ അച്ഛൻ അമ്മ ചേച്ചി ഞാൻ ഞങ്ങൾ നാല് പേരാണ് ഉള്ളത് …….
അച്ഛൻ Business ആണ്
അമ്മ housewife ആണ്
ചേച്ചി മൂന്ന് കെല്ലം മുമ്പ് വിവാഹിത ആയി ഇപ്പോൾ അമേരിക്കയിൽ ആണ്
ഇത്രയും പറഞ്ഞ് നന്ദി പറഞ്ഞ് അവൾ രാഗവനെ നോക്കി
രാഗവൻ : എതെങ്കിലും സീറ്റിൽ കയറി ഇരുന്നോ…..
അവൾ ഒന്ന് പുഞ്ചിരിച്ചിട്ട് എവിടെ ഇരിക്കും എന്ന് ആലോചിച്ച് നോക്കിയപ്പോൾ മൂന്നാമത്തെ നിരയിൽ തന്നെ കൈകാട്ടി വിളിക്കുന്ന ആളെ കണ്ടത്…. തൻ്റെ കുടെ +1,+2 പഠിച്ച മീര….. ചാടി അവളുടെ അടുത്തായി ഇരുന്നു….
ഇതിനോടകം ചെറി ക്ലാസ്സിൻ്റെ നടുക്ക് എത്തിയിരുന്നു തൻ്റെ Self-introduction നു വേണ്ടി…… എല്ലാവരും ഒരു പുഛത്തോടെ അവനെനേക്കിയിരുന്നു……
എന്നാൽ ദേവു മാത്രം ആകാംഷയോടെ അവനെപ്പറ്റി അറിയാൻ അവൻ്റെ നീല കണ്ണുകളിലേക്ക് നോക്കി കാതോർത്ത് ഇരുന്നു……
ചെറി: എൻ്റെ പേര് സുര്യനാരായണവർമ്മ…..
ചെറി എന്ന് വിളിക്കും……
ഇത്രയും പറഞ്ഞപ്പോളെക്കും ഒരു കൂട്ടച്ചിരി ആയിരുന്നു ക്ലാസ്സിൽ……
ഒരോരുത്തരായി ഒരോ കമൻ്റും പറഞ്ഞ് തുടങ്ങി…..
❤️❤️❤️❤️❤️
??
ബാക്കി എവിടെ ? കട്ട waiting
Hi
Bro story onnude ayacke aparajithan vannalo
പുതിയ പാർട്ട് അഡ്മിന് ഒന്നുകൂടി അയച്ച് നോക്ക്. അത് പോസ്റ്റ് ചെയ്യുന്നത് കാണുന്നില്ലല്ലോ. അല്ലെങ്കിൽ kk യിൽ പോസ്റ്റ് ചെയ്താലും മതി?
എപ്പഴാ പുതിയ പാർട്ട് എത്തൽ
bro story kkyil send chey avida itreyum lag illa story publish cheyan
Evide ittitte avide idu bro……..kadhakal.com uyire
ivide onam kadhakal ellam publish aayite undaavu. katta post