രാഗവൻ അങ്കിൾ…….
(രാഗവൻ….. അച്ഛൻ്റെ മൂത്ത സഹോദരൻ
ദേവുന് ആരെയെങ്കിലും പേടി ഉണ്ടെങ്കിൽ അത് രാഗവൻ അങ്കിളിനെയാണ് )
രാഗവൻ: അല്ലിതാര് മേലേടത്തേ കെച്ചു തമ്പുരാട്ടിയോ……..
അവൾ ഒന്നും മിണ്ടാതെ പതിയെ പുഞ്ചിരിക്കാൻ ശ്രമിച്ചു……
എന്താ ലേറ്റ് ആയെ ഇപ്പോൾ സമയം11 ആയി ഇവിടുത്തേ സമയം 10 ആണ്…… ആർക്കും പ്രത്യേകത ഒന്നും ഇല്ല…….
അങ്കിൾ ഷമിക്കണം ഇനി അവർത്തിക്കില്ല……
അങ്കിളോ അത് ഒക്കേ അങ്ങ് വിട്ടിൽ ഇവിടെ ഞാൻ അദ്യാപകൻ ആണ്???……
ആയാൾ അലറി…..
Sorry അങ്കിൾ…… അല്ലാ സാർ……
രാഗവൻ എല്ലാരോടും ആയി പറഞ്ഞു
എൻ്റെ ക്ലാസ്സിൽ എല്ലാവരും ക്രിത്യ സമയത്ത് വന്നിരിക്കണം………
എനിക്ക് പണക്കരെന്നോ പാവപ്പെട്ടവർ എന്നോ സ്വന്തം എന്നോ ബന്ധം എന്നോ ഇല്ല എല്ലാവരും എനിക്കിവിടെ Students ആണ് കേട്ടല്ലോ……
പിന്നെ ഒരു കാര്യം എൻ്റെ Subject ന് നിങ്ങൾ ആരും തോൽക്കില്ല…… തോൽക്കാൻ ഞാൻ സമ്മതിക്കില്ല…….
ഇത്രയും പറഞ്ഞതിനു ശേഷം ദേവുനോട്……
കേറി വാ എന്നിട്ട് ആ സൈടിലോട്ട് മാറി നിന്നോ…….
അവൾ ഒന്നും മിണ്ടാതെ അകത്ത് കയറി ഒരു സൈടിലായി മാറി നിന്നു……
രാഗവൻ വീണ്ടും ഒരോന്ന് പറഞ്ഞു കെണ്ടെ ഇരുന്നു……
അതിനു ശേഷം ഒരോരുത്തരായി വന്ന് Self-introduction ചെയ്യാൻ പറഞ്ഞത് അനുസരിച്ച് പരിചയപ്പെടുത്തൽ തുടങ്ങി…..
___________________❣️___________________
ചെറി ബസ്സ് സ്റ്റോപ്പി നിന്ന് ബസ്സ് പിടിച്ച് 11 മണിയോടെ കോളേജിൽ എത്തി…..
അവൻ പലരോടാ ചോദിച്ചു ക്ലാസ്സിനരുകിൽ എത്തി…
ക്ലാസ്സി നിന്നും അരുടെയോ Self-introduction കേൾക്കാം……. അവൻ ക്ലാസ്സിൻ്റെ വാതുക്കൽ നിന്ന് ചോദിച്ചു
May I come in sir……
ആ ശബ്ദം കേട്ട എല്ലാവരും അടുത്ത ഭാഗ്യവാൻ ആരാണെന്നറിയാൻ വാതുക്കലേക്ക് നോക്കി……
ദേവുനെ കണ്ടപ്പോൾ എല്ലാവർക്കും ആഛര്യവും അസുയയും ആണ് തോന്നിയത് എങ്കിൽ ചെറിയെ കണ്ടപ്പോൾ അവരുടെ മുഖത്ത് വെറുപ്പും പേടിയും അറപ്പുമാണ് കാണാൻ സാധിച്ചത്…….
എന്നാൽ ഇവിടെ കിളി പോയത് ഒരാളുടെ മാത്രം ആയിരുന്നു…… ദേവുൻ്റെ……
അവൾ കണ്ണ് എടുക്കാതെ അവനെ തന്നെ നോക്കി നിന്നു…… അവൻ്റെ ആ നീല കണ്ണിലേക്ക്…….
രാഗവൻ ചെറിയോട്
രാഗവൻ: എന്താ ഇവിടെ…. എന്ത് വേണം…..
ചെറി: സാർ ഞാൻ ഈ ക്ലാസ്സിൽ ആണ്….
ആണോ…… ഞാൻ കരുതി ഇവിടെ എവിടെലും തപസ്സിരുന്ന് പൂർത്തി ആയി വരം ലഭിച്ചപ്പോൾ പോകുന്ന വഴിയാണെന്ന്……..
❤️❤️❤️❤️❤️
??
ബാക്കി എവിടെ ? കട്ട waiting
Hi
Bro story onnude ayacke aparajithan vannalo
പുതിയ പാർട്ട് അഡ്മിന് ഒന്നുകൂടി അയച്ച് നോക്ക്. അത് പോസ്റ്റ് ചെയ്യുന്നത് കാണുന്നില്ലല്ലോ. അല്ലെങ്കിൽ kk യിൽ പോസ്റ്റ് ചെയ്താലും മതി?
എപ്പഴാ പുതിയ പാർട്ട് എത്തൽ
bro story kkyil send chey avida itreyum lag illa story publish cheyan
Evide ittitte avide idu bro……..kadhakal.com uyire
ivide onam kadhakal ellam publish aayite undaavu. katta post