ഭക്ഷണം കഴിച്ച് അവർ കോളേജിലേക്ക് യാത്ര ആയി…..
10:50 തോടെ( 10 മണിയാണ് കോളേജ് സമയം) കോളേജിൽ എത്തി…….
പപ്പാ: നിനക്കു അവിടെ ഒരു Surprise കാണും
ദേവു: എന്നാ പപ്പാ
പപ്പാ: അത് പറഞ്ഞാൽ എങ്ങനാ Surprise ആവുക…..
ദേവു: ഇമ്മ് ശരി ഞാൻ പോണു ആദ്യ ദിവസം തന്നെ താമസിച്ചു…..
പപ്പയോട് റ്റാ റ്റാ പറഞ്ഞ് അവൾ ഉള്ളിലേക്ക് ഓടി…..
ഓടുന്നതിനിടയി പല കണ്ണുകളും അവളിലേക്കായി….
വഴിയിൽ വച്ച് ഒരു ടിച്ചറിനെ കണ്ടു അവരോട്
ദേവു: മിസ്സ് എവിടെയാണ് BBA First year Class
മിസ്സ്: എന്താകുട്ടിയുടെ പേര്?’
ദേവു: ദേവിക ദേവൻമേലേടത്ത്…..
മിസ്സ്: ഹോ….. ദേവൻ സാറിൻ്റെ മകൾ ആണോ?
അതെ…..
മിസ്സ്:എന്തു പറ്റി മോളെ താമസിച്ചെ?
ദേവു: അത് ടീച്ചർ എണിറ്റപ്പോൾ താമസിച്ചു????
ആദ്യ ദിവസം തന്നെ ഇങ്ങനെ ആയാൽ എങ്ങനാ മോളെ
ഇനി അവർത്തിക്കില്ല ടീച്ചർ…….
ഇമ്മ് ശരി
എന്തായാലും ക്ലാസ്സിൽ കേറാൻ പറ്റും എന്ന് തോന്നണില്ല കുട്ടിക്ക്….
അതെന്താ മിസ്സ്….
നിങ്ങളു ക്ലാസ്സ് ടീച്ചർ ആ മുരടൻ മാഷാ….
അതെന്നാ മിസ്സെ അങ്ങനെ പറഞ്ഞെ…..
അത് വഴിയെ മനസ്സിലായിക്കൊള്ളും…….
അവളെ ക്ലാസ്സ് കാണിച്ചു കൊടുത്ത് മിസ്സ്പോയി……
ക്ലാസ്സിൻ്റെ വാതുക്കൽ എത്തി നോക്കിയപ്പോൾ സാർ എന്തൊക്കെയോ എല്ലാരോടും ആയി പറയുന്നുണ്ട്….
തിരിഞ്ഞു നിക്കുന്നതിനാൽ സാറിൻ്റെ മുഖം കാണാൻ സാധിക്കുന്നില്ലായിരുന്നു….
കുട്ടികളുടെ മുഖം എല്ലാ ഭയത്താൽ മുഴുകിയിരുന്നു…
ദേവു: may I come in sir……
ക്ലാസ്സിലെ എല്ലാവരുടെയും കണ്ണുകൾ വാതുക്കലെക്കു പേയി…… ദേവുനെ കണ്ട ചിലരുടെ കണ്ണുകളിൽ ആഛര്യവും ചിലരുടെ കണ്ണുകളിൽ അസുയയും ചിലർ കിളി പോയ അവസ്ഥയിലും ആയിരുന്നു……
അവർ അവളെ തന്നെ നോക്കി ഇരുന്നു…….
അവൾ എല്ലാവർക്കുമായി ഒരു ചിരി സമ്മാനിച്ചു നിന്നു…..
ക്ലാസ്സിലെ കുട്ടികൾക്ക് ഇടയിൽ നിന്നും വാതുക്കലേക്ക് തിരിഞ്ഞ സാറിനെ കണ്ടതും അവളുടെ മുഖത്തേ ചിരി മാഞ്ഞു…..
അവളുടെ ചുണ്ടുകളിൽ നിന്നും മെഴിഞ്ഞു…..
❤️❤️❤️❤️❤️
??
ബാക്കി എവിടെ ? കട്ട waiting
Hi
Bro story onnude ayacke aparajithan vannalo
പുതിയ പാർട്ട് അഡ്മിന് ഒന്നുകൂടി അയച്ച് നോക്ക്. അത് പോസ്റ്റ് ചെയ്യുന്നത് കാണുന്നില്ലല്ലോ. അല്ലെങ്കിൽ kk യിൽ പോസ്റ്റ് ചെയ്താലും മതി?
എപ്പഴാ പുതിയ പാർട്ട് എത്തൽ
bro story kkyil send chey avida itreyum lag illa story publish cheyan
Evide ittitte avide idu bro……..kadhakal.com uyire
ivide onam kadhakal ellam publish aayite undaavu. katta post