❣️The Unique Man 3❣️ [DK] 730

കാർത്തിക: എടാ പെട്ടാ…. ഒരു ആണും പെണ്ണു ഒന്ന് കെട്ടിപിടിച്ചാൽ അത് പ്രേമം അല്ല…… പ്രേമത്തെക്കാലും ശക്തി ഉള്ള ഒന്നാണ് സൗഹൃതം…… അത് ഒന്നും പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാവില്ല…..

അരുൺ: അങ്ങനെ ആണോ ക്ഷമിക്കണം ചേച്ചി…..
അവൻ കളിയാക്കി ടോണിൽ പറഞ്ഞു

കാർത്തിക: പിന്നെ ചിലരോട് ഒക്കെ ആയി പ്രത്യേകം പറയുവാ
(ദേവുനെ നോക്കി)…… എനിക്ക് ഇവൻ ചില സമയം ചേട്ടനും ചില സമയം അനിയനുമാണ് ഇവനു ഞാൻ അനിയത്തിയും ചേച്ചിയുമാണ്….. കേട്ടോ…..

ഇത്രയും കേട്ടതെ ദേവുൻ്റെ മുഖം 100 volt ബൾബ് കത്തുന്നത് പോലെ അയി….. ആകാംഷയിൽ അറിയാതെ അവൾ ചോദിച്ചു

ദേവു: ശരിക്കും…….

അപ്പോൾ അണ് അക്കിളി പറ്റിയത് അവൾ ഓർത്തത്….. നോക്കുമ്പോ തന്നെ നോക്കി ഇരിക്കുകയാണ് എല്ലാരും എന്ന് കണ്ടപ്പോൾ അവൾ തല താഴ്ത്തി മുഖം ഒക്കെ സ്റ്റോബറി പോലെ ആയിരുന്നു…..

അരുൺ: ഇവിടെ എന്തോ ചീഞ്ഞുനാറുന്നുണ്ട്……

കാർത്തിക: അതെ അതെ……

അരുൺ: എടി കാർത്തു നീ കുളിച്ചിട്ട് എത്ര ദിവസം ആയി???…..

കാർത്തിക: പോഡാ നാറി……

അരുൺ: ഈ……. അത് പോട്ടെ……ചെറിയെപ്പറ്റി ബാക്കി പറ

കാർത്തിക: ഇമ്മ്…… ഇവനെ 6 വർഷം മുമ്പാണ് ഞാൻ കാണുന്നത്……

ഇത്രയും പറഞ്ഞപ്പോളെക്കും രാമുവേട്ടൻ(ക്യാൻറ്റീനിൻ്റെ ഉടമസ്ഥനും നടത്തിപ്പുകാരനും ആയ King cook) വിളിച്ചു പറഞ്ഞു

മക്കളെ സമയം 12 ആവുന്നു നിങ്ങൾക്ക് അങ്ങ് ചെല്ലണ്ടെ?

കാർത്തിക: ആയ്യോ ഇത്രയും സമയം അയോ…… സംസാരിച്ചിരുന്ന് സമയം പോയത്തിഞ്ഞില്ല…… വാ നമുക്ക് ഓടിറ്റോറിയത്തിലേക്ക് പോവാം…..

അവർ എല്ലാരും ഓരോന്ന് പറഞ്ഞ് ഓടിറ്റോറിയത്തിലേക്ക് നീങ്ങി….. ദേവു ഇമവെട്ടാതെ ചെറിയെ തന്നെ നോക്കി നടന്നു….. കാർത്തു ഇത് എല്ലാം ശ്രദ്ധിക്കുന്നുണ്ടാരുന്നു…..

__________________________❣️__________________________

കോളേജിൽ മറ്റൊരിടത്ത്…..

കുറച്ച് ആളുകൾ പാക്കിങ് ഏരിയയിൽ നിന്ന് സംസാരിക്കുകയായിരുന്നു പെട്ടെന്ന് ദുരെ നിന്ന് ഒരാൾ
(ആളുടെ പേര് പ്രണവ്)
രാഹുലേ…….
എന്ന് അലറി കൊണ്ട് അവരുടെ അടുത്തേക്ക് ഓടി വന്നു…….

രാഹുൽ: എന്താടാ കിടന്നു കാറുന്നെ നിൻ്റെ അമ്മായപ്പൻ പടം ആയോ?…..

പ്രണവ് അവരുടെ അടുത്ത് വന്ന് കിതച്ചു….. എന്നിട്ട് പറഞ്ഞു….

എടാ സെക്കൻ്റ് ഇയറിലെ ആ തലതെറിച്ച പെണ്ണില്ലെ അവളെ ഇന്ന് ഒരുത്തൻ എടുത്ത് കറക്കി….. അവൾ അവനെ കെട്ടിപ്പിടിച്ചു കിസ്സും അടിച്ചു…….

എല്ലാവർക്കും അത് ഒരു ഞെട്ടൽ ആയിരുന്നു…..

രാഹുൽ: ആരെ…. ആരെയാ…….

142 Comments

  1. ❤️❤️❤️❤️❤️

  2. ബാക്കി എവിടെ ? കട്ട waiting

  3. Bro story onnude ayacke aparajithan vannalo

  4. പുതിയ പാർട്ട് അഡ്മിന് ഒന്നുകൂടി അയച്ച് നോക്ക്. അത് പോസ്റ്റ് ചെയ്യുന്നത് കാണുന്നില്ലല്ലോ. അല്ലെങ്കിൽ kk യിൽ പോസ്റ്റ് ചെയ്താലും മതി?

  5. എപ്പഴാ പുതിയ പാർട്ട്‌ എത്തൽ

  6. bro story kkyil send chey avida itreyum lag illa story publish cheyan

    1. Evide ittitte avide idu bro……..kadhakal.com uyire

      1. ivide onam kadhakal ellam publish aayite undaavu. katta post

Comments are closed.