❣️The Unique Man 3❣️ [DK] 730

എടി എനിക്കറില്ലാഞ്ഞു അയാളു നിൻ്റെ Lover ആണെന്ന്….
അറിയാതെയാ അങ്ങനെ ഓക്കെ പറഞ്ഞെ….. സോറി ….

കാർത്തിക ഒന്ന് ഇരുത്തി ചിരിച്ചിട്ടു പറഞ്ഞു…..

കാർത്തിക: വാ…..എല്ലാരോടും ആയി ഒരു കാര്യം പറയാൻ ഉണ്ട്…..

എന്നിട്ട് ദേവുനെ കൂട്ടി അവരുടെ അടുത്തെക്ക് നടന്നു …… അവിടെ എത്തിയിട്ടു….. ചെറിയുടെ അടുത്ത് ചെന്നിട്ട്

കാർത്തിക: എണിക്കടാ

ചെറി: എന്താ കുഞ്ഞി….

ടിഷ്ക്ക്… കെടുത്തു തലക്കിട്ട് ഒന്ന്…..

കാർത്തിക: മേലാൽ എന്നെ കുഞ്ഞി കഞ്ഞി എന്നെങ്ങനും ഇവിടെ വച്ചുവിളിച്ചാൽ……

ചെറി: വിളിച്ചാൽ……..

കാർത്തിക: നിനക്ക് എന്നെ അറിയാലോ?

ചെറി: ഓ പിന്നെ വളരെ നന്നായി?????

കാർത്തിക: ഇമ്മ്……

ചെറി : എന്നാ എണിക്കാൻ പറഞ്ഞെ…..

കാർത്തിക: ഹോ അത് മറന്നു…….. എല്ലാരോടുമായി പറയുവാ ഇതാണ് എൻ്റെ ചെറി ശരിക്കും ഉള്ള പേര് സൂര്യനാരായണവർമ്മ…

ക്ലാസ്സിൽ ഉണ്ടായ അതെ അവസ്ഥ കൂട്ടച്ചിരി……. കാർത്തിക എല്ലാരെയും ഒന്ന് രൂക്ഷം ആയി നോക്കിപ്പോ അവർ കഷ്ടപ്പെട്ട് ചിരി അടക്കി….. അവൾ ചെറിയെ നോക്കി അവനും ഒരു പുഞ്ചിരിയോടെ നില്ക്കുന്നു….

കാർത്തി: ഇവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല എന്നാ കോലം ആടാ ഇത്….

ചെറി: അല്ലിതാരാ ഈ പറയണെ നാല് ദിവസം കുളിക്കാതെ ഇരുന്നിട്ടു ഓടിച്ചിട്ടു അമ്മ പിടിച്ച് കൊണ്ട് വന്ന് അരുവിയിൽ കൊണ്ടു പോയി മുക്കി കുളിപ്പിക്കാറുണ്ടായിരുന്ന കുഞ്ഞി തന്നെ ആണോ……

എല്ലാരും കുറച്ചു നേരം മൗനം അയിരുന്നു….. കാർത്തു കയ്യിൽ നിന്ന് പോയെന്നു മനസിലായി ദയനിയമായി എല്ലാരെയും നോക്കി…..

അവൾ നോക്കിയതും എടുത്തിടച്ച് ചിരി തുടങ്ങി…. ഒന്നും എതിർത്ത് പറയാൻ പോലും പറ്റാതെ കാർത്തിക പ്ലിംങ്ങസ്വ നിന്നു…… അരുൺ ചിരിച്ച് ചിരിച്ച് കസേരയും മറിഞ്ഞ് നിലത്ത് കിടന്നു ചിരിക്കുന്നു…..

കാർത്തു ചെറിയുടെ തോളിൽ കൈ ഇട്ട് തിരിച്ചു നിറുത്തി പിടിച്ച് ചെവിയിൽ പറഞ്ഞു

കാർത്തിക: നാറ്റിക്കല്ലു പ്ലിസ്…..

ചെറി: ഒക്കെ…. പക്ഷേ ഞാൻ കുഞ്ഞി എന്ന് വിളിക്കും….

കാർത്തിക: എന്നാ തേങ്ങ വേണെലും വിളിച്ചോ…..

ചെറി: Ok Deal

എല്ലാരോടും ആയി

കാർത്തിക: മതിഡാ കിണിച്ചത്……

അരുൺപതിയെ ചിരിക്കെ കഴിഞ്ഞ് നിലത്ത് നിന്നും എണിറ്റ് വന്നു…

കാർത്തിക: ഇവൻ അരാണ് എന്ന് മനസ്സിലായോ?

അരുൺ: നിൻ്റെ കാമുകൻ അല്ലെ?

ചെറി അത് കേട്ട് ചിരിച്ചു

142 Comments

  1. ❤️❤️❤️❤️❤️

  2. ബാക്കി എവിടെ ? കട്ട waiting

  3. Bro story onnude ayacke aparajithan vannalo

  4. പുതിയ പാർട്ട് അഡ്മിന് ഒന്നുകൂടി അയച്ച് നോക്ക്. അത് പോസ്റ്റ് ചെയ്യുന്നത് കാണുന്നില്ലല്ലോ. അല്ലെങ്കിൽ kk യിൽ പോസ്റ്റ് ചെയ്താലും മതി?

  5. എപ്പഴാ പുതിയ പാർട്ട്‌ എത്തൽ

  6. bro story kkyil send chey avida itreyum lag illa story publish cheyan

    1. Evide ittitte avide idu bro……..kadhakal.com uyire

      1. ivide onam kadhakal ellam publish aayite undaavu. katta post

Comments are closed.