❣️The Unique Man 3❣️ [DK] 730

പിന്നെ നല്ല ചുടുള്ള Surprise……

കാർത്തിക: ബാ എൻ്റെ ഫ്രണ്ട്സിനെ പരിചയപ്പെടുത്തി തരാം

ചെറി: ആയിക്കോട്ടെ

അവർ രണ്ടു പേരും അവർക്ക് അടുത്തേക്ക് നടന്നു നീങ്ങി എന്നാൽ ദേവിക മാത്രം അവിടെത്തന്നെ മടിച്ചുനിന്നു

കാർത്തിക: നീ അവിടെ എന്ത് നോക്കി നിക്കുവാ ദേവു വാ…..

ദേവു പതിയെ ചെറിയെ നോക്കി എന്നാൽ അവൻ അവളെ ഒന്ന് മൈൻ്റ്
പോലും ചെയ്യുന്നില്ല…. മടിയോ ദേവു കാർത്തികക്ക് അടുത്തേക്ക് നടന്നു നീങ്ങി…..

അവർ മുന്നു പേരും അവർക്ക് അടുത്തേക്ക് നാടന്ന് നീങ്ങി….. അവിടെ എത്തിയതും അവരിൽ ഒരാൾ ( പേര്: അരുൺ….കാണാൻ വലിയ തെറ്റില്ല….. ഇരു നിറം…. മെലിഞ്ഞ ശരീരം….)

അരുൺ: അല്ലിതാര് കുഞ്ഞിയോ……

എല്ലാരും പതിയെ ചിരിച്ചു…..

കാർത്തിക: അല്ല ഡാ നിൻ്റെ അമ്മായി അമ്മയുടെ നായര് ആടാ അരണെ……

അത് കേട്ടതെ ഒരു കൂട്ടച്ചിരിയായിരുന്നു….

അരുൺ ചമ്മിയ ഒരു ഇളി ഇളിച്ചു……

എന്നാൽ ഇതിൽ ഒന്നും പങ്കുചേരാതെ ദേവു ഒരു മൂലയിൽ ഒതുങ്ങി ഇരുന്നു….. അവളെ എന്തോ ഒക്കേ വിഷമം അലട്ടിക്കൊണ്ടെ ഇരുന്നു എന്നാൽ എന്താണ് എന്നോ എന്തിനാണെന്നോ അവൾക്കും അറില്ല….
കാർത്തിക അത് ശ്രദ്ധിച്ചു…..

കാർത്തിക: നിങ്ങൾ ഇവനോട് സംസാരിച്ചിരിക്ക് ഞാനും ഇവളും ഇപ്പോൾ വരാം…..
എന്നും പറഞ്ഞ് ദേവുൻ്റെ കൈയ്യിൽ പിടിച്ച് അവൾ കുറച്ച് അപ്പുറത്തേക്ക് മാറി നിന്നു….. എന്നിട്ട്

എന്താ നിനക്ക് പറ്റിയത് വന്നപ്പോ നല്ല ഹാപ്പി ആയിരുന്നല്ലോ?

എയ്യ് ഒന്നും ഇല്ല നിനക്ക് തോന്നുന്നതാണ്

എടി നിന്നെ ഞാൻ ഇന്നും ഇന്നലെയും തെട്ട് കാണുന്നത് അല്ല അത് ഓർമ വേണം……

എടി അത്……. അയളാ ഇന്നലെ എന്നെ ആ കുളത്തിൽ നിന്നും രക്ഷിച്ചെ……..

ആര് ചെറിയോ…..

ഇമ്മ്…..

ഇവൻ ആണോ നിന്നെ ഫസ്റ്റ് കിസ്സ് അടിച്ച വീരൻ…..

ഇമ്മ്…… എയ് അങ്ങനെ ഒന്നും ഇല്ല…….

ഇപ്പോൾ മനസ്സിലായി നിൻ്റെ ഈ മുഡ് ഓഫിൻ്റെ കാര്യം…..

142 Comments

  1. ❤️❤️❤️❤️❤️

  2. ബാക്കി എവിടെ ? കട്ട waiting

  3. Bro story onnude ayacke aparajithan vannalo

  4. പുതിയ പാർട്ട് അഡ്മിന് ഒന്നുകൂടി അയച്ച് നോക്ക്. അത് പോസ്റ്റ് ചെയ്യുന്നത് കാണുന്നില്ലല്ലോ. അല്ലെങ്കിൽ kk യിൽ പോസ്റ്റ് ചെയ്താലും മതി?

  5. എപ്പഴാ പുതിയ പാർട്ട്‌ എത്തൽ

  6. bro story kkyil send chey avida itreyum lag illa story publish cheyan

    1. Evide ittitte avide idu bro……..kadhakal.com uyire

      1. ivide onam kadhakal ellam publish aayite undaavu. katta post

Comments are closed.