❣️LIFE PARTNER❣️ 9 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 453

❣️???? ℙ?ℝ?ℕ?ℝ❣️ 8

Author :ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R | Previous Part

 

????? ????……??

 

മാമന്റെ വീട് പൂട്ടിയിരിക്കുവാ. പോയിട്ട് വന്നില്ലാന്ന് തോന്നുന്നു, അല്ലായിരുന്നേ രാഹുലും മാമനും തമ്മീ ഒരടി തന്നെ നടന്നേനെ, കൂട്ടിരിക്കുന്നതിൽ….! പതിയെ നടന്ന് തന്നാണ് അകത്തേക്ക് കേറിയത്. നന്പൻ പിടിക്കാൻ വന്നുവെങ്കിലും ഞാനോടിച്ചു. വെറുതെ സഹായം ചെയ്ത് രോഗിയാക്കാൻ നോക്കാ….! പക്ഷെ ലക്ഷ്മിയുടെ കൈകൾ വെറുതെ ഇരുന്നില്ല, അവളെന്റെ ഇടത് കൈയിൽ ചേർത്ത് പിടിച്ചിരുന്നു. ഞാനുമൊന്നും പറഞ്ഞില്ല ബെണ്ടിൽ എന്നത്തേക്കാളും രണ്ട് തലയണ കൂടുതലുണ്ട്. ഞാൻ മുറിയിലേക്ക് കടന്നതും രാഹുല് പോയി തലയണ പൊക്കി വച്ചു. ഞാൻ കേറിയങ്ങ് ഇരുന്നു.

“ചേട്ടാ പതിയെ…..”

“എന്റെ ലക്ഷ്മി എനിക്കിപ്പോ ഒരു കൊഴപ്പോം ഇല്ലാന്നേ…..!”

“അത് നീയാണോ തീരുമാനിക്കണേ…?? മര്യാദക്ക് അടങ്ങിയൊതുങ്ങി ഇരുന്നോ. ഹോസ്പിറ്റലിൽ എങ്ങനെയായിന്നോ അത് പോലായിരിക്കണം ഇവിടേം….!”

അമ്മയുടെ ഉറച്ച ശബ്‌ദം. പിന്നെ മിണ്ടാൻ പോയില്ല. എന്തേലും അറിയാണ്ട് പറഞ്ഞ് പോയതാ മോനാണ്…, കൈയില് പ്ലാസ്റ്റർ ആണ്…, തലയിൽ കെട്ടാണ് എന്നൊന്നും അമ്മ നോക്കില്ല ചപ്പാത്തി പലക കൊണ്ടായിരിക്കും താങ്ങ്….

“അളിയാ ഞാനൊന്നൂടെ പറയുന്നു…, നന്നായിട്ട് റെസ്റ്റ് എടുക്ക്, എന്ത് ആവശ്യം ഉണ്ടേലും എന്നെ വിളിക്ക്…
ഞാനിറങ്ങുവാ….”

35 Comments

  1. h a r l y

    ഞാൻ final part എഴുതി ഇട്ടതാ. പക്ഷെ കഥ സൈറ്റിൽ വന്നിട്ടും ആരും മൈന്റ് കൂടി ചെയ്യുന്നില്ല

  2. ബാക്കി എപ്പോൾ വരും

  3. Bro ബാക്കി ഇല്ലേ

  4. ചേട്ടോ അടുത്ത ഭാഗത്തെ കുറിച്ച് എന്തെകിലും പറയാൻ ആയോ ?

  5. ബാക്കി ഇല്ലേ ബ്രോ

  6. Enthayi chetta…?? Next part eppo varum. Waiting ahh tto…

  7. Next part eppo varum

  8. Bro adutha part enthiye

  9. ചേട്ടോ മറ്റേ സയിറ്റിൽ കയറാൻ link ഉണ്ടോ ഫോൺ പണി തന്നു ശരി ആക്കിയപ്പോൾ ആ സായിട് കിട്ടുന്നില്ല

    1. ❥︎????? ꫝ? ʀ❥︎

      സോറി bro എനിക്കറിയില്ല. വേറാരോടെങ്കിലും ഒന്ന് ചോദിച്ച് നോക്ക്…..

      ആർക്കേലും അറിയങ്ങി പുള്ളിക്കൊന്ന് പറഞ്ഞ് കൊടുക്കൂന്നേ……!!

      ☺️

  10. ഇതുപോലെ ഗതികെട്ട വില്ലൻ വേറെ ഏതേലും കഥയിൽ ഉണ്ടാവോ ദൈവമേ ?????

    1. ❥︎????? ꫝ? ʀ❥︎

      തമ്പി ???

      പട്ടി ??

      ഇങ്ങനെയൊക്കെ ചാവാനും ഒരു യോഗം വേണം……!!

      ?

  11. കാർത്തിവീരാർജ്ജുനൻ

    ഇത്രയും ഗതികെട്ട ഒരു വില്ലൻ????

    ഒരു പാട് ഇഷ്ട്ടമായി ❤️ waiting for next

    1. ❥︎????? ꫝ? ʀ❥︎

      അങ്ങേർക്ക് ഭയങ്കര show. Terror വില്ലനായിരുന്നു പക്ഷെ എന്ത് ചെയ്യാം വിധി. ഇതൊരുമാതിരി നേരം സിനിമയിലെ വില്ലനെ പോലായി പോയി…..!!??

      ❣️❣️

  12. ????

  13. Vaayich kazhinjappol enthanenn ariyilla vallatha oru pleasant feel aanu????

    1. ❥︎????? ꫝ? ʀ❥︎

      നല്ല വാക്കുകൾക്ക് സ്നേഹം……

      ❣️❣️❣️

  14. അടുത്ത ഭാഗം ഉണ്ടകിലെ atho കഴിഞ്ഞോ

    1. ❥︎????? ꫝ? ʀ❥︎

      ഇല്ലില്ല part 10 ഉടനെ ഉണ്ടാകും അതാണ് climax….!!

      …?

      1. next part ennu varum

  15. ❥︎????? ꫝ? ʀ❥︎

    ❤️❤️❤️

  16. ചേട്ടോ കഥ ഒരുപാട് ഇഷ്ടം ആണ്. ഒരുപാട് വായിച്ചത് ആണ്.”ഭാഗ്യം എന്ന് പറഞ്ഞാൽ സൗന്ദര്യമുള്ള ഒരാളെ കിട്ടുന്നതല്ല. മറിച്ച് ജീവൻ പോയാലും നമ്മളെ വിട്ട് പോകില്ലെന്ന് ഉറപ്പുള്ള ഒരാളെ കിട്ടുന്നതാ.” ഈ ഒരു കാര്യം പക്ഷെ ഈ ഭാഗത്തിൽ ആണ് എനിക് അത് കൂടുതൽ തീപ്തി ആയത്. അത് പോലെ തന്നെ എനിക്കും ഇഷ്ടം അത് തന്നെ ആണ് കഴിഞ്ഞ കാലം കഴിഞ്ഞു അങ്ങനെ വിശ്വസിക്കാൻ ആണ് കൂടുതൽ താല്പര്യം. പിന്നെ തമ്പി യുമായി ഒരു ഫായിട് പ്രതീക്ഷിച്ചു പക്ഷെ പട്ടി കൊണ്ടുപോയിലെ ചെക്കനെ ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??. ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ?

    1. ❥︎????? ꫝ? ʀ❥︎

      കഴിഞ്ഞ കാലം കഴിഞ്ഞു TOM. അവരിനി വരാൻ പോകുന്ന കാലത്തെ പറ്റി ചിന്തിക്കട്ടെ….,

      തമ്പി അവൻ ചാവണ്ടവൻ തന്നെയാ തെണ്ടി…!

      ?

      അതും അവൻ ശിവന്റെ കൈക്കൊണ്ട് ചാവരുത്.
      അവന് ധാരുണാന്ത്യം തെരുവ് നായ്ക്കളുടെ കൈയാൽ ആവണം.

      എനിക്ക് fight sence എഴുതാൻ അറിയാത്തത് വേറൊരു സത്യം….!!??

      ഏതായാലും അവൻ ചത്തു. അവന്റെ അധ്യായം close.

      സൗന്ദര്യം ഉള്ളൊരാളെ കിട്ടുന്നതല്ല ഭാഗ്യം. അവസാന ശ്വാസം വരെ കൂടെ നിക്കുന്ന ആളെ കിട്ടുന്നതാ…..!!❤️

      അതാണ് യഥാര്ത്ഥ സ്നേഹം…!

      TURE LOVE ?

      കഥ ഇഷ്ടമായതിൽ ഒത്തിരിയൊത്തിരി സന്തോഷം.

      ഈ കഥ എപ്പോ വന്നാലും കമന്റ് ബോക്സിൽ തങ്ങളുടെ കമന്റ് കാണും. സ്ഥിരമായി കമന്റ് ഇടുന്നവരെ കണ്ടില്ലേ എനിക്കെന്തോ പോലാ…!

      ?

  17. വായിച്ചു തുടങ്ങിയിട്ടില്ല.,.,.
    തിരക്കുകൾ ഒക്കെ ഒന്നൊഴിഞ്ഞാൽ.,.,
    വായിച്ചു തുടങ്ങാം ട്ടൊ..,.
    സ്നേഹത്തോടെ.,.,
    തമ്പുരാൻ.,,.
    ??

    1. ❥︎????? ꫝ? ʀ❥︎

      പതുക്കെ മതി തമ്പുരാനെ……!!

      ❤️❤️❤️

  18. ❤️❤️❤️???❤️❤️❤️

    1. ❥︎????? ꫝ? ʀ❥︎

      ❤️❤️❤️

  19. ഡേയ്, നിന്റെ അപ്പുറത്തെ കഥ എന്തായി?

    1. ❥︎????? ꫝ? ʀ❥︎

      ഏത് ലക്ഷ്മി ചേച്ചിയാണോ….??

      അതാണേ എഴുതുവാ….!!

      മച്ചാൻ തൽക്കാലം ഇത് വായിക്ക്……?

      ❤️❤️❤️

  20. ❤️❤️❤️❤️

    1. ❥︎????? ꫝ? ʀ❥︎

      ❤️❤️❤️❤️

    1. ❥︎????? ꫝ? ʀ❥︎

      ??

  21. Athentha onnum ariyanje?.kadha senti akkunnath broyude oru weakness anenn ariyam pakshe ivare thammil pirikalle?.
    Next partil enthavuo?.
    Ee part ishttayi.thambi marichu ennu paranjille athu sivan alla cheythe ennu paranjello ennalum enganeya marichenn ariyan aghraham und.
    Waiting for next part ❤️

    1. ❥︎????? ꫝ? ʀ❥︎

      തമ്പി എന്ന പാവം മനുഷ്യൻ പട്ടികളുടെ കടിയാൽ മരിച്ചു എന്ന വിവരം സസന്തോഷം അറിയിക്കുന്നു….!!☺️

      നിങ്ങൾക്കറിയാലോ എനിക്കീ fight sence ഒന്നും വഴങ്ങില്ല. അതുകൊണ്ടാ ആ ധൗദ്യം ഞാൻ പട്ടികൾക്ക് കൊടുത്തേ. അതവർ ഭംഗിയായി നിർവഹിച്ചു…. ?

      Romantic lover നോട്…….

      ഞാനവരെ ഒരിക്കലും പിരിക്കില്ല. അതിന് എനിക്ക് കഴിയില്ല. എനിക്കെന്നല്ല സാക്ഷാൽ ദൈവത്തിന് പോലും അതിന് കഴിയില്ല. അവർ ജീവിക്കട്ടെ സന്തോഷത്തോടെ, സമാധാനത്തോടെ ജിവന്റെ അവസാന തുടിപ്പ് വരെ……!! ശ്രീലക്ഷ്മി ശിവന്റെ LIFE PARTNER ആണ്. അവരുടെ ജീവിതം നല്ല രീതിയിൽ പോട്ടെ……

      അടുത്ത part ഈ കഥയുടെ climax ആണ്.
      ഈ 9 part ലും കൂടെ നിന്ന് എന്നെ support ചെയ്ത കൂടെ പിറക്കാതെ പോയ എല്ലാ സഹോദരങ്ങൾക്കും എന്റെ ഹൃദയത്തിൽ നിന്നുള്ള സ്നേഹം അറിയിക്കുന്നു……

      WITH LOVE AJR

      ❣️❣️❣️❣️❣️

Comments are closed.