❣️LIFE PARTNER❣️ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 360

“ഓഹ് കണ്ടേ…”

ഹാളിൽ തന്നിരിക്കുവായിരുന്നു ഞങ്ങൾ. അമ്മക്ക് കുറച്ചൂടെ പണി അടുക്കളയിൽ ഉണ്ട്.

“നമ്മക്കിന്ന് അമ്പലത്തിൽ പോവാവേ.”

കൊച്ചു കുട്ടികളെ കൊഞ്ചിക്കും പോലെ അവളുടെ താടിയിൽ പിടിച്ച് കൊഞ്ചിച്ച് കൊണ്ട് ചേച്ചി പറഞ്ഞു. അതിനെപ്പോഴും ഉള്ളത് പോലെ ഒരു നിറഞ്ഞ പുഞ്ചിരിയായിരുന്നു മറുപടി.

“ചേച്ചിക്ക് കൊറച്ച് ജോലിയുണ്ട് കേട്ടോ. ഇച്ചിരി നേരം കഴിഞ്ഞിട്ട് വരാവേ, ഉണ്ണി ഇവിടെ മോളോടൊപ്പം തന്നെ കാണും.”

അതും പറഞ്ഞ് ചേച്ചി എണീറ്റ് നേരെ മുറിയിലേക്ക് പോയി. എഴുതാൻ തന്നെയാവും.

“എന്താ ലക്ഷ്മി പുറത്ത് പോണോ??”

കണ്ണെടുക്കാതെ പുറത്തേക്ക് തന്നെ നോക്കിയിരുന്ന അവളോട് ഞാൻ ചോദിച്ചു.

“Mm പോണം!”

നേരത്തെതിനെക്കാൾ ഉത്സാഹത്തോടെ ആയിരുന്നു ഇപ്പോളവൾ പറഞ്ഞത്.

“എന്നാ വാ….”

അവളുടെ കൈയും പിടിച്ച് ഞാൻ വെളിയിലേക്ക് നടന്നു. പണയിലേക്കാണ് പോയത്. അവിടുള്ള തെങ്ങും വാഴയും അമ്മ നാട്ടുവളർത്തുന്ന പച്ചക്കറിയും ഒക്കെ കൗതുകത്തോടെയാണ് അവൾ നോക്കി കാണുന്നത്. നിലത്ത്‌ നല്ല തണുപ്പുണ്ട്. അവളോടൊപ്പം അവളുടെയാ കൈ പിടിച്ച് നടക്കുമ്പോ ഞാന്നെന്നെ തന്നെ മറക്കുന്ന പോലെ. മാളുവിനോടൊപ്പം ഉണ്ടായിരുന്നപ്പോ എനിക്ക് കിട്ടിയ ആ സന്തോഷം എത്രയോ നാൾക്ക് ശേഷം വീണ്ടും കിട്ടുന്ന പോലെ.

“ചേട്ടനിന്നും പോവോ??”

“എങ്ങോട്ട്??”

13 Comments

  1. നിധീഷ്

    ???

  2. തൃശ്ശൂർക്കാരൻ ?

    ???????ഇഷ്ട്ടായി ?

  3. ❤️❤️❤️

  4. ❤️❤️❤️

  5. No Scene Baby Njan Wait Cheyam pages kutuvanel uushar avyum ?

  6. ബ്രോ നന്നായിട്ടുണ്ട് ❣️❣️❣️❣️
    ഹൃദയബന്ധം എന്ന ഇനി. വെയ്റ്റിംഗ്……

  7. Nannayittunnd bro??… Al madiyan aanalle?

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      Yap

      ?

  8. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ????

  9. ❤️❤️❤️❤️❤️

  10. Kidlan pa?rt aduthe part vegam tharanam wait

Comments are closed.