ഒരമ്മയുടെ വാത്സല്യത്തോടെ ചേച്ചി പറഞ്ഞു.
“ഇവിടെ വേദനയുണ്ടോ??”
ഓരോ ഇടത്തായി തൊട്ട് ചേച്ചി ചോദിച്ചു. അതിനൊക്കെ ഇല്ലാ എന്നര്ഥത്തിൽ അവൾ തലകുലുക്കി.
“ഇനിയിപ്പോ കെട്ടണ്ട അവശ്യമൊന്നുമില്ല. നമ്മക്ക് ഇനി കുറച്ച് നേരം നടക്കാം. ആദ്യം മോള് അവന്റെ തോളിന്നാ തല മാറ്റിക്കെ.”
കളിയാക്കി കൊണ്ട് ചേച്ചിയത് പറയുമ്പോ അവളുടെ മുഖത്ത് മിന്നി മാഞ്ഞത് നാണമായിരുന്നു. എന്റെ തോളിൽ നിന്നും തലയുയർത്തി അവൾ ചേച്ചിക്ക് നേരെയിരുന്നു. അന്നിവിടെ കൊണ്ട് വരുമ്പോ കാലിൽ നിന്നും വന്നിരുന്ന blood. അതോർക്കുമ്പഴേ തല കറങ്ങും പോലെ. നെറ്റിയിലും ചുണ്ടിലുമൊന്നും ചെറിയ മുറിവേ ഉണ്ടായിരുന്നുള്ളൂ.
ആകെയുള്ളതാ കാലിലെ കെട്ട്! ഇപ്പൊ അതും മാറ്റി.
“കാലൊക്കെ ഒന്നനക്കിയെ..”
ചേച്ചി പറഞ്ഞത് പോലെ അവൾ കാലൊക്കെ അനക്കി നോക്കി.
“എവിടേലും വേദന തോന്നുന്നുണ്ടോ??”
“ഇല്ലേച്ചി.”
“മോൾക്ക് നടക്കണമെന്നുണ്ടോ??”
“Mm….”
ഉത്സാഹത്തോടെ അവൾ മൂളി.
“വാ……”
അവൾ പയ്യെ നടക്കാൻ തുടങ്ങി. ഞങ്ങളും അവൾക്ക് പിന്നാലെ തന്നെ നടന്നു.
“ഉണ്ണി നിക്ക്….!”
???
???????ഇഷ്ട്ടായി ?
❤️❤️❤️
❤️❤️❤️
???
No Scene Baby Njan Wait Cheyam pages kutuvanel uushar avyum ?
ബ്രോ നന്നായിട്ടുണ്ട് ❣️❣️❣️❣️
ഹൃദയബന്ധം എന്ന ഇനി. വെയ്റ്റിംഗ്……
Nannayittunnd bro??… Al madiyan aanalle?
Yap
?
????
❤️❤️❤️❤️❤️
Kidlan pa?rt aduthe part vegam tharanam wait
First