❣️LIFE PARTNER❣️ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 360

“നീ കരയുവാ??”

“ഏയ്..”

“നിന്റെ മനസ്സിലെന്താന്ന് പിടി കിട്ടുന്നെയില്ല. ചിലപ്പോ സന്തോഷത്തോടെ ഇരിക്കുന്ന കാണാം. ചിലപ്പോ ഇതുപോലെ ഇരുന്ന് മോങ്ങുന്നതും കാണാം. മീശ വച്ച വല്യ ചെറുക്കാനല്ലേടാ നീ?? ഇങ്ങനെ കരയാൻ നാണം ആവുന്നില്ലേ??”

എന്നെ ചൊടിപ്പിക്കാനായി ചേച്ചി അതും പറഞ്ഞ് ചിരിച്ചു. പക്ഷെ എനിക്ക് വല്യ ഭാവമാറ്റമൊന്നും ഉണ്ടായില്ല.

“മതി ഇരുന്നത് വാ എണിക്ക്. അകത്തേക്ക് പോകാം.”

എന്റെ കൈയിൽ പിടിച്ച് വലിക്കുന്നതിനൊപ്പം ചേച്ചി പറഞ്ഞു.

“ചേച്ചി പൊക്കോ. ഞാൻ പിന്നീട് വന്നേക്കാം.”

“അതൊന്നും പറ്റില്ല. വാ. ഞാൻ വിളിച്ചാൽ നീ വരില്ലേ??”

എന്നേം പിടിച്ച് വലിച്ച് ചേച്ചി അകത്തേക്ക് കേറി.

“ഞാൻ മോളെ കണ്ടിട്ട് വരാം.”

ചേച്ചിയുടെ ഒച്ച കേട്ട് അമ്മയും വന്നിരുന്നു.

“എന്താടാ നിങ്ങള് തമ്മി പിണങ്ങിയോ??”

മുറിയിൽ നിന്നിറങ്ങി വരുന്നതിനൊപ്പം ചേച്ചി ചോദിച്ചു.

“ഏയ് അങ്ങനൊന്നൂല്ല.”

“അല്ല സാധാരണ ചേട്ടനെ പറ്റി പറയാൻ നൂറ് നാവാ അവൾക്ക്. ഇന്നെന്തോ ആകെ വാടി കുഴഞ്ഞിരിക്കുന്നു. ഞാനൊന്ന് കുളിച്ചിട്ട് വരാം. നീയെങ്ങും പോയേക്കരുത്!”

“അമ്മയെന്താ പറയാത്തെ??”

ചേച്ചി പോയി കഴിഞ്ഞ് ഞാൻ ചോദിച്ചു.

“എന്ത് പറയാൻ??”

13 Comments

  1. നിധീഷ്

    ???

  2. തൃശ്ശൂർക്കാരൻ ?

    ???????ഇഷ്ട്ടായി ?

  3. ❤️❤️❤️

  4. ❤️❤️❤️

  5. No Scene Baby Njan Wait Cheyam pages kutuvanel uushar avyum ?

  6. ബ്രോ നന്നായിട്ടുണ്ട് ❣️❣️❣️❣️
    ഹൃദയബന്ധം എന്ന ഇനി. വെയ്റ്റിംഗ്……

  7. Nannayittunnd bro??… Al madiyan aanalle?

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      Yap

      ?

  8. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ????

  9. ❤️❤️❤️❤️❤️

  10. Kidlan pa?rt aduthe part vegam tharanam wait

Comments are closed.