“ഇല്ലടാ. ഞാനെന്തിനാ അറക്കുന്നെ?? നീയെന്റെ പെണ്ണല്ലേ??”
“ഞാൻ വല്ലാണ്ട് മാറി ഇല്ലേ?? ന്റെ മുടി മൊത്തം പോയെടാ, ചുണ്ടൊക്കെ കറുത്തു…..”
“മുടിയിലും ചുണ്ടിലും ഒന്നുമല്ല മാളൂട്ടി മനസ്സിലാ സൗന്ദര്യം!”
“ഞാൻ മരിച്ചു പോവോടാ??”
“നീ അതൊക്കെ ചിന്തിക്കുന്നതെന്തിനാ?? നിനക്കൊന്നും വരില്ല.”
“എനിക്ക് മരിക്കാനൊന്നും പേടിയില്ല ടാ, പക്ഷെ ഞാൻ പോയി കഴിഞ്ഞാൽ നീ ഒറ്റക്കാവില്ലേ??”
“നീ മിണ്ടാണ്ട് കിടന്നേ, മാളു.”
“എനിക്ക് ശ്വാസം എടുക്കാൻ പറ്റുന്നില്ലടാ.”
“Doctor…….,doctor……..”
ഓർമകൾ എന്നെ വീണ്ടും വീണ്ടും കാര്‍ന്ന് തിന്നുന്നു. എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും അതിനെനിക്ക് കഴിയുന്നില്ല. ശരീരം ഒട്ടാകെ വേദനിക്കുന്നു. ചെവിക്കുള്ളിൽ മുഴുവൻ അവളുടെ ശബ്ദം….! കണ്ണുകളിറുക്കി അടച്ചു
“ചേട്ടാ……..,”
കണ്ണ് തുറക്കുമ്പോ എന്നെ തന്നെ നോക്കി കിടക്കുന്ന ലക്ഷ്മിയെയാ കണ്ടത്. ഇത്രയും നേരം ഞാൻ അനുഭവിച്ച വേദനയുടെ മരുന്ന് അവളുടെ ആ വിളിയിലുണ്ടായിരുന്നു.
“ചേട്ടാ…..”
“ഏയ്…..”
വീണ്ടും എന്നെ വിളിച്ചെണീക്കാൻ ശ്രമിച്ചവളെ ഞാൻ താങ്ങി ഏഴെന്നേല്പിച്ചിരുത്തി. ബെണ്ടിന്റൊരറ്റത്തായി ഞാനുമിരുന്നു.
“ഇന്നലെ എവിടാർന്നു…..??”
???
???????ഇഷ്ട്ടായി ?
❤️❤️❤️
❤️❤️❤️
???
No Scene Baby Njan Wait Cheyam pages kutuvanel uushar avyum ?
ബ്രോ നന്നായിട്ടുണ്ട് ❣️❣️❣️❣️
ഹൃദയബന്ധം എന്ന ഇനി. വെയ്റ്റിംഗ്……
Nannayittunnd bro??… Al madiyan aanalle?
Yap
?
????
❤️❤️❤️❤️❤️
Kidlan pa?rt aduthe part vegam tharanam wait
First