❣️LIFE PARTNER❣️ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 360

ഏതായാലും മാമന്റെ വിളി ഏറ്റു. അല്ലായിരുന്നെ ആ ഇളയ കുരുപ്പ് അവൾടെ സ്വഭാവം വച്ചിട്ട് ജനിക്കാൻ പോലും സാധ്യത ഇല്ലാത്ത കൊച്ചിന്റെ പേരും കൂടെ ഇട്ടേനെ!

“ശെരിടാ…..”

“ശെരി മാമ. ഇനി എങ്ങോട്ടാ…??”

“ഇവർടെ ചിറ്റേടെ വീട്ടിൽ പോണം.!”

“അവിടെന്താ പ്രതേകിച്ച് വല്ലോ വിശേഷോം ഉണ്ടോ……??”

“ഏയ് അങ്ങനെ വിശേഷോന്നൂല്ല. കുറെ നാളായി അങ്ങോട്ടൊക്കെയൊന്ന് പോയിട്ട്. എന്നാ ഇറങ്ങട്ടെ ടാ.”

“എന്നാ പോയിട്ടും വാ….”

മറ്റേ രണ്ട് പേർക്കും യാത്ര പറയണ ശീലം ഇല്ലാത്തത് കൊണ്ട് അതുണ്ടായില്ല. തിരിച്ചകത്തേക്ക് കേറുമ്പോ ചേച്ചിയും ലക്ഷ്മിയും സോഫയിൽ തന്നെ ഇരുപ്പുണ്ട്. ഞാനും അവർക്കടുത്തായി തന്നെ ഇരുന്നു.

“എന്തൊക്കെയാ ഈ പെണ്ണ് പറയുന്നേ… നാക്കിന് എല്ലില്ലാത്ത സാധനം.!”

“എനിക്കും ഒന്നും മനസ്സിലായില്ല. എന്തൊക്കെയോ പറയുണു, ചിരിക്കുന്നു., പക്ഷെ രണ്ടോരേം എനിക്കിഷ്ട്ടായി.”

ചേച്ചി പറഞ്ഞതിന്റെ പിന്നാലെ ലക്ഷ്മിയും പറഞ്ഞു. പക്ഷെ പാവത്തിന് അവര് പറഞ്ഞതൊന്നും മനസ്സിലായിട്ടില്ല.

“ശിവാ…..”

“Mm……,”

“നിങ്ങളെവിടെയാടാ ഹണിമൂണ് plan ചെയ്തേക്കുന്നെ…..??”

“ചേച്ചി ഒന്നിങ്ങ് വന്നേ……!”

കളിയാക്കി കൊണ്ട് ചേച്ചിയത് പറയുമ്പോ ഞാനാദ്യം നോക്കിയത് ലക്ഷ്മിയെയാ. പക്ഷെ ആള്ക്ക് വല്യ ഭാവവ്യത്യാസോന്നും ഇല്ല. അവൾ വേറെന്തോ ചിന്തയിലാണ്. എങ്ങനേലും സത്യം ചേച്ചിയെ അറിയിക്കണം എന്നായിരുന്നു എനിക്ക്.

13 Comments

  1. നിധീഷ്

    ???

  2. തൃശ്ശൂർക്കാരൻ ?

    ???????ഇഷ്ട്ടായി ?

  3. ❤️❤️❤️

  4. ❤️❤️❤️

  5. No Scene Baby Njan Wait Cheyam pages kutuvanel uushar avyum ?

  6. ബ്രോ നന്നായിട്ടുണ്ട് ❣️❣️❣️❣️
    ഹൃദയബന്ധം എന്ന ഇനി. വെയ്റ്റിംഗ്……

  7. Nannayittunnd bro??… Al madiyan aanalle?

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      Yap

      ?

  8. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ????

  9. ❤️❤️❤️❤️❤️

  10. Kidlan pa?rt aduthe part vegam tharanam wait

Comments are closed.