❣️LIFE PARTNER❣️ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 360

“അങ്ങനെ പറയണ്ടായിരുന്നു, മാമ.”

ഇനി അവരാ അർഥത്തിലേ അവളെ കാണൂ.

“അപ്പൊ അങ്ങനെ പറയാനാട എനിക്ക് തോന്നിയെ. നീ എന്നോട് ഷെമിക്ക്.”

“ഏയ് ഞാൻ ഷെമിക്കാൻ മാത്രം മാമൻ എന്ത്‌ തെറ്റാ ചെയ്തേ. സാരല്ല മാമ. വാ അകത്തേക്ക് കേറാം.”

“ചേട്ടാ ചേട്ടന്റെ സെലഷൻ സൂപ്പർ….”

എന്നെ കണ്ടതും അനു ആദ്യം പറഞ്ഞതതാണ്.

ഞാനൊരു മങ്ങിയ ചിരി ചിരിച്ചു. എന്തോ ലക്ഷ്മിയും വന്ന രണ്ടാളും പെട്ടന്ന് തന്നെ കൂട്ടായി. അവരുടെ അർത്ഥം വച്ചുള്ള സംസാരവും ഒരാക്കിയ ചിരിയും! ചുമ്മാ അതെല്ലാം കണ്ട് മരം പോലെ നിക്കാനെ എനിക്ക് പറ്റിയുള്ളൂ. ചേച്ചി ജ്യൂസ് ഉണ്ടാക്കി കൊടുത്തു കഴിക്കാൻ കേക്കും..! അതെല്ലാം പെട്ടന്നായിരുന്നു.

“എവിടാ ചേച്ചി നിങ്ങടെ ഹണിമൂണ് plan ചെയ്തേക്കുന്നെ…..??”

കൂട്ടത്തിൽ കുസൃതി അനുവിനായത് കൊണ്ടും അവളുടെ സ്വഭാവം അറിയാവുന്നത് കൊണ്ടും ഇതല്ലാ ഇതിനപ്പുറവും ഞാൻ പ്രീതിക്ഷിച്ചിരുന്നു. പക്ഷെ ഞാൻ പ്രതികരിക്കാൻ നിന്നില്ല. ചേച്ചി എന്തൊക്കെയോ പറഞ്ഞ് വിഷയം മാറ്റി കൊണ്ടിരുന്നു.

“അഹ് മതി രണ്ടും വന്നേ, നമ്മക്ക് പോവാം.”

അവസാനം ദേവദൂതനെ പോലെ മാമന്റെ വിളി വന്നു. ഞാൻ പുള്ളിയെ നോക്കി. ഇപ്പൊ രണ്ട് ചിറകും, തലക്ക് മീതെ ഒരു വലയവും ആൾക്ക് ഉണ്ട്.

“ഞങ്ങളിറങ്ങട്ടെ ചേച്ചി, സമയം കിട്ടുബളിറങ്ങാം..!”

13 Comments

  1. നിധീഷ്

    ???

  2. തൃശ്ശൂർക്കാരൻ ?

    ???????ഇഷ്ട്ടായി ?

  3. ❤️❤️❤️

  4. ❤️❤️❤️

  5. No Scene Baby Njan Wait Cheyam pages kutuvanel uushar avyum ?

  6. ബ്രോ നന്നായിട്ടുണ്ട് ❣️❣️❣️❣️
    ഹൃദയബന്ധം എന്ന ഇനി. വെയ്റ്റിംഗ്……

  7. Nannayittunnd bro??… Al madiyan aanalle?

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      Yap

      ?

  8. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ????

  9. ❤️❤️❤️❤️❤️

  10. Kidlan pa?rt aduthe part vegam tharanam wait

Comments are closed.