❣️LIFE PARTNER❣️ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 360

“ലക്ഷ്മി മോളെ പറ്റി ഇവരോട് പറഞ്ഞപ്പോ ഇവർക്ക് ഇപ്പൊ കാണണം പോലും! അങ്ങനെ കൂട്ടിട്ട് വന്നതാ.”

“ഓഹ് അതാണോ…?? ചേച്ചി………”

“ഓഹ് കെടന്ന് കാറണ്ട. ദേ വരണ്.”

ചേച്ചിയുടെ മറുപടി കേട്ടതും കൂടെ ഇരുന്ന രണ്ടും എന്നെ കളിയാക്കി ചിരി.

“ശിവാ നിയൊന്നിങ്ങ് വന്നേ…..”

മാമന് എന്തോ പറയാനുണ്ടെന്ന് മനസ്സിലായി. മാമൻ പുറത്തേക്കിറങ്ങിയപ്പോ ഞാനും പിന്നാലെ ചെന്നു.

“എന്താ മാമ….??”

“സത്യത്തിൽ അന്ന് തന്നെ വന്ന് കാണാൻ ഇരുന്നതാ. പക്ഷെ പറ്റിലാ.”

“അതിനെന്താ മാമ, ഇന്ന് വന്നല്ലോ!”

“Mm. എടാ പിന്നെ ആ കുട്ടിക്ക് നടന്നതൊന്നും ഞാൻ അവരോട് പറഞ്ഞിട്ടില്ല.”

“അത് നന്നായി മാമ….”

“ലക്ഷ്മി നീ കെട്ടാൻ പോണ പെണ്ണാന്നാ ഞാൻ അവരോട് പറഞ്ഞിരിക്കാണേ!”

അത് കേട്ട് ഞാനാകെ വല്ലാണ്ടായി.

“ശിവാ……”

13 Comments

  1. നിധീഷ്

    ???

  2. തൃശ്ശൂർക്കാരൻ ?

    ???????ഇഷ്ട്ടായി ?

  3. ❤️❤️❤️

  4. ❤️❤️❤️

  5. No Scene Baby Njan Wait Cheyam pages kutuvanel uushar avyum ?

  6. ബ്രോ നന്നായിട്ടുണ്ട് ❣️❣️❣️❣️
    ഹൃദയബന്ധം എന്ന ഇനി. വെയ്റ്റിംഗ്……

  7. Nannayittunnd bro??… Al madiyan aanalle?

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      Yap

      ?

  8. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ????

  9. ❤️❤️❤️❤️❤️

  10. Kidlan pa?rt aduthe part vegam tharanam wait

Comments are closed.