❣️LIFE PARTNER❣️ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 360

അങ്ങനെ ഇരിക്കുമ്പഴാണ് അമ്മ വന്നേ.

“ഇന്ന് നേരത്തെ വരാട്ടോ.! ഒരുമിച്ച് അമ്പലത്തിൽ പോവാം.”

അവളുടെ നെറ്റിയിൽ ചുണ്ടമർത്തുന്നതിനൊപ്പം അമ്മ പറഞ്ഞു. ഞങ്ങളെ ഒന്നൂടെ ഒന്ന് നോക്കിയ ശേഷം അമ്മയിറങ്ങി. അമ്മ ഇറങ്ങിയതിന്റെ തൊട്ട് പിന്നാലെ ചേച്ചി അവളേം കൂട്ടി വീണ്ടും മുറിയിലേക്ക് കേറി.

അപ്പം മുറിയിൽ കേറിയാ അവര് പിന്നിറങ്ങുന്നത് ഉച്ചക്ക് കഴിക്കാനാണ്. അമ്മ എല്ലാം ഉണ്ടാക്കി വച്ചിട്ട് പോകുന്നത് കൊണ്ട് നമ്മള് ചുമ്മാ അങ്ങ് കഴിച്ചാ മാത്രം മതി.

“ശിവാ……….”

ഊണൊക്കെ കഴിച്ച് പല്ലിലും കുത്തി ഇരിക്കുമ്പഴാണ് ഗോവിന്ദൻ മാമന്റെ വിളി!

“അഹ് ദാ വരണൂ….”

ഉമ്മറത്തേക്ക് ചെല്ലുമ്പോ മാമനും രണ്ട് മക്കളും.

“എന്താ അവിടെയങ്ങ് ഒറച്ചു പോയോ….???”

അകത്തേക്ക് കേറാതെ വെളിയിൽ തന്നെ നിക്കുന്നത് കണ്ട് ചിരിയോടെ ഞാൻ തിരക്കി.

“അകത്തേക്ക് കേറിക്കൊട്ടെ തബ്രാ…??”

മൂത്ത മകൾ സൗഭാഗ്യ. എന്റെ ചേച്ചീടെന്ന് ഒന്നോ രണ്ടോ വയസ്സിന് ഇളയത്!

“ഇങ്ങോട്ട് വര്യ….”

അവരെ അകത്തേക്ക് വിളിച്ചിരുത്തി.

“മാമി എവിടെ…??”

“അമ്മ ചിറ്റേടെ വീട്ടിൽ പോയി.”

13 Comments

  1. നിധീഷ്

    ???

  2. തൃശ്ശൂർക്കാരൻ ?

    ???????ഇഷ്ട്ടായി ?

  3. ❤️❤️❤️

  4. ❤️❤️❤️

  5. No Scene Baby Njan Wait Cheyam pages kutuvanel uushar avyum ?

  6. ബ്രോ നന്നായിട്ടുണ്ട് ❣️❣️❣️❣️
    ഹൃദയബന്ധം എന്ന ഇനി. വെയ്റ്റിംഗ്……

  7. Nannayittunnd bro??… Al madiyan aanalle?

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      Yap

      ?

  8. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ????

  9. ❤️❤️❤️❤️❤️

  10. Kidlan pa?rt aduthe part vegam tharanam wait

Comments are closed.