❣️LIFE PARTNER❣️ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 360

“എനിക്ക് വയ്യമ്മ…!”

“അമ്പലത്തിൽ പോകുമ്പോ വയ്യാനൊന്നും കള്ളം പറയല്ലും ടാ. ഇവിടടുത്ത് തന്നല്ലേ പിന്നെന്താ..??”

“എന്താ അമ്മേ..??”

ഞങ്ങടെ സംസാരം കേട്ട് ചേച്ചി വന്ന് ചോദിച്ചു. കൂടെ ലക്ഷ്മിയും ഉണ്ടായിരുന്നു.

“ഇവനിന്ന് അമ്പലത്തിൽ വരുന്നില്ലാന്ന്!”

“എന്റമ്മേ അമ്മ വേഗം കട തുറക്കാൻ നോക്ക്! ഇവൻ എവിടേലും വരും എന്ന് തീർത്ത് പറഞ്ഞിട്ടുണ്ടോ…?? ഇന്ന് നമ്മൾ അമ്പലത്തിൽ പോകുന്നുണ്ടെങ്കിൽ നമ്മളോടൊപ്പം ഇവനും ഉണ്ടാകും.”

ചേച്ചി ചിരിച്ചു കൊണ്ടമ്മയോട് പറഞ്ഞു.

“വരണേ ടാ മക്കളെ.”

എന്നോടൊന്നൂടെ പറഞ്ഞ ശേഷം അമ്മ മുറിയിലേക്ക് പോയി.

“ചേട്ടൻ വരില്ലേ……??”

“മോള് വിഷമിക്കണ്ട. ഇവൻ ആളൊരു മടിയനാ. നമ്മളിവനേം കൊണ്ടേ പോവൂ.”

ലക്ഷ്മി എന്നോട് ചോദിച്ചതും അതിന് മറുപടി ചേച്ചി തന്നെ പറഞ്ഞു. എന്നിട്ടും സംശയം പോലെ അവളെന്നെ നോക്കുമ്പോ വെറുതെ ഞാൻ ചിരിച്ചുകാട്ടി.

“മക്കളെ അമ്മ പോവുവണേ….!”

13 Comments

  1. നിധീഷ്

    ???

  2. തൃശ്ശൂർക്കാരൻ ?

    ???????ഇഷ്ട്ടായി ?

  3. ❤️❤️❤️

  4. ❤️❤️❤️

  5. No Scene Baby Njan Wait Cheyam pages kutuvanel uushar avyum ?

  6. ബ്രോ നന്നായിട്ടുണ്ട് ❣️❣️❣️❣️
    ഹൃദയബന്ധം എന്ന ഇനി. വെയ്റ്റിംഗ്……

  7. Nannayittunnd bro??… Al madiyan aanalle?

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      Yap

      ?

  8. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ????

  9. ❤️❤️❤️❤️❤️

  10. Kidlan pa?rt aduthe part vegam tharanam wait

Comments are closed.