ഭക്ഷണമൊക്കെ കഴിച്ച് കഴിഞ്ഞ് ചേച്ചി അവളേം കൊണ്ട് ചേച്ചീടെ മുറിയിലേക്ക് പോയി. കൂടെ പോകുമ്പോ അവൾ തിരിഞ്ഞെന്നെ നോക്കാൻ മറന്നില്ല.
●●● ●●● ●●● ●●● ●●● ●●● ●●● ●●●
“മാർട്ടിക്കാ തമ്പിയണ്ണൻ വിളിച്ചിട്ടിരിക്കുവാ!”
“നീ call എടുക്കണ്ട. ഇനി അവരേം കൊണ്ടല്ലാതെ അങ്ങേർടെ മുമ്പിൽ പോവാൻ പറ്റില്ല.”
“മാർട്ടി, അവളേം കിട്ടിലാ ആ നായിന്റ മോനേം കിട്ടിലാ. ഇവരാരും ഇല്ലാണ്ട് അങ്ങ് ചെന്ന അണ്ണൻ നമ്മടെ തല വെട്ടും. അണ്ണൻ തന്ന സമയവും കഴിഞ്ഞു.”
“നമ്മളിപ്പോ ആറ് പേരുണ്ട്. മൂന്നായി പിരിയാം. എന്നിട്ട് റയിൽവേ സ്റ്റേഷന് അടുത്തുള്ള ഓരോ ഇടവും അന്വഷിക്കാം. അവളുടെ ഫോട്ടോ നിന്റേക്കെ ഉണ്ടല്ലോ??”
“അഹ്….”
“എന്നാ എറങ്ങിക്കോ. ഇനി നമ്മടെ ഫോണിലേക്ക് ഒരു call വരുന്നുണ്ടേ അതവരെ കിട്ടീന്നുള്ള സന്തോഷ വാർത്തയായിരിക്കണം. ഞങ്ങള് വരുവാടാ നീ എവിടെ പോയി ഒളിച്ചാലും കണ്ട് പിടിച്ചിരിക്കും.”
●●● ●●● ●●● ●●● ●●● ●●● ●●● ●●●
“ടാ ശിവാ……”
“ഓ….”
“വൈകിട്ട് നമ്മക്ക് അമ്പലത്തിൽ പോണം.”
“ഓഹ് നിങ്ങളങ്ങ് പോയ മതി. ഞാനെങ്ങും ഇല്ല.”
ഞാൻ ഒരു ഒഴക്കൻ മട്ടിൽ മറുപടി കൊടുത്തു.
“അങ്ങനെ പറയല്ലേ മോനെ നീയും വരണം.”
???
???????ഇഷ്ട്ടായി ?
❤️❤️❤️
❤️❤️❤️
???
No Scene Baby Njan Wait Cheyam pages kutuvanel uushar avyum ?
ബ്രോ നന്നായിട്ടുണ്ട് ❣️❣️❣️❣️
ഹൃദയബന്ധം എന്ന ഇനി. വെയ്റ്റിംഗ്……
Nannayittunnd bro??… Al madiyan aanalle?
Yap
?
????
❤️❤️❤️❤️❤️
Kidlan pa?rt aduthe part vegam tharanam wait
First